Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സ്ത്രീവിരുദ്ധ നിലപാടുമായി ഹൗസിങ്് ബോര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2018, 02:00 am IST
in Kottayam

ചങ്ങനാശേരി: സ്ത്രീപക്ഷ നിലപാടുകളുമായി സര്‍ക്കാരും സമൂഹവും  മുന്നേറുമ്പോള്‍ ചങ്ങനാശേരി റവന്യൂ ടവറില്‍ ഹൗസിംഗ്  ബോര്‍ഡ്  അധികൃതര്‍ സ്ത്രീവിരുദ്ധ നിലപാടുമായി ‘മുന്നേറുന്നു’.

നിരവധി സര്‍ക്കാര്‍ ആഫീസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, കോടതി, പരീക്ഷാ പരിശീലന സ്ഥാപനങ്ങള്‍ എന്നിവ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ആവശ്യത്തിന് ശുചിമുറികള്‍ ടവറിലില്ല. ഉള്ളവ ശുചീകരണത്തിന്റെ കാര്യത്തില്‍ വളരെ പിന്നിലാണ്. പുരുഷന്മാരുടെ ശുചിമുറികളില്‍ വെള്ളമെത്തിയിട്ട് നാളേറെയായി.

റവന്യൂ ടവറില്‍ എത്തിച്ചേരുന്ന പൊതുജനങ്ങളുടെ കാര്യമാണ് ഏറെ ദയനീയം. പുരുഷന്മാര്‍ വെള്ളമില്ലാത്ത ശുചിമുറികള്‍ കൊണ്ട് തൃപ്തിപ്പെടുമ്പോള്‍ സ്ത്രീകള്‍  പ്രാഥമിക  ആവശ്യങ്ങള്‍ക്ക് നെട്ടോട്ടമോടുന്ന അവസ്ഥ. 

അടുത്തിടെ അറ്റകുറ്റപ്പണി നടന്നതിനാല്‍ എല്ലായിടത്തും കൊളുത്തും വാതിലുകളും സ്ഥാപിച്ചിട്ടുണ്ട്. ട്രഷറി ഒഴികെയുള്ള ഒരു സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സ്വന്തം ശുചിമുറികളില്ല. ഉണ്ടായിരുന്ന വനിതകളുടെ പൊതുശുചിമുറികള്‍ വിവിധ ആഫീസുകളിലെ വനിതാ ജീവനക്കാര്‍ക്ക്  അടുത്തിടെ വീതം വെച്ചു നല്‍കി. 

ഇവര്‍ അവരുടെ ആവശ്യം കഴിഞ്ഞ് പൊതുജനങ്ങള്‍ക്ക് സൗകര്യം നല്‍കാതെ താഴിട്ടുപൂട്ടി പോവുകയാണ്. ഒരു ജീവനക്കാരിയും വനിതാ അഭിഭാഷകയും തമ്മിലുണ്ടായ തര്‍ക്കം കയ്യാങ്കളിയുടെ വക്കിലെത്തിയിരുന്നു. ചില ആഫീസുകള്‍ക്ക് മൂന്നും നാലും ശുചിമുറികള്‍ കിട്ടിയപ്പോള്‍ ഒന്നും കിട്ടാതെ ‘സംപൂജ്യ’ ആഫീസുകളുമുണ്ട്. സമീപ ആഫീസുകളുടെ ദാക്ഷിണ്യത്തിനായി കാത്തു നില്‍ക്കുകയോ സ്വന്തം വീട്ടില്‍ തിരികെയെത്തി ‘ശങ്ക’ തീര്‍ക്കുകയോ ഉള്ളൂ പോംവഴി.

ചില വനിതാ ആഫീസര്‍മാര്‍ ഒന്നു രണ്ടും ശുചിമുറികള്‍ താഴിട്ട് പൂട്ടി സ്വകാര്യ സ്വത്ത് പോലെ കൊണ്ട് നടക്കുന്നുണ്ട്. പരാതി പറഞ്ഞ നാട്ടുകാരോട് ജില്ലാ കളക്ടര്‍ ഉള്‍പ്പടെയുള്ള വിഐപികള്‍ എത്തുമ്പോള്‍ അവര്‍ക്ക് ഉപയോഗിക്കാനാണ് ഈ ശുചിമുറി എന്നാണ് മറുപടി. പുരുഷനായ കോട്ടയം കളക്ടര്‍ക്ക് എന്തിനാണ് സ്ത്രീകളുടെ ശുചിമുറി എന്ന ചോദ്യത്തിന് ഹൗസിംഗ് ബോര്‍ഡ് അധികൃതര്‍ക്ക് മറുപടിയില്ല.

താലൂക്ക് ആഫീസ്, ആര്‍ടി ആഫീസ്, രജിസ്‌ട്രേഷന്‍, വില്‍പ്പന നികുതി, എംപ്ലോയ്‌മെന്റ്, കോടതി എന്നിവ പ്രവര്‍ത്തിക്കുന്ന  മൂന്നും നാലും നിലകളില്‍ എത്തിച്ചേരുന്ന വനിതകളോട് ആറാം നിലയിലെത്തി ശങ്ക തീര്‍ക്കാനാണ് ബോര്‍ഡ്  പറയുന്നത്. വൃദ്ധരും ഗര്‍ഭിണികളും  ഭിന്നശേഷിക്കാരുള്‍പ്പടെയുള്ളവര്‍ അധികൃതരെ ശപിച്ച് എല്ലാം സഹിച്ച്  വീട്ടിലേക്ക് മടങ്ങുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.