Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പാതിവഴിയില്‍ സാംസ്‌കാരികനിലയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2018, 02:00 am IST
in Thiruvananthapuram

കാട്ടാക്കട: കാട്ടാക്കട പഞ്ചായത്ത് സാംസ്‌കാരികനിലയത്തിന്റെ നിര്‍മാണം നിലച്ചിട്ട് രണ്ടുപതിറ്റാണ്ട് പിന്നിട്ടു. കെട്ടിടനിര്‍മാണം പാതി വഴിയില്‍ നിലച്ചതോടെ പൊലിഞ്ഞത് ഒരു നാടിന്റെയാകെ പ്രതീക്ഷകള്‍. ഒന്നാംനില ഭാഗീകമായി കെട്ടിയുയര്‍ത്തിയ കെട്ടിടത്തിന്റെ രണ്ടാംനില കോണ്‍ക്രീറ്റ് തൂണുകളിലൊതുക്കി. നിര്‍മാണം മുടങ്ങിയ കെട്ടിടം ഇപ്പോള്‍ നാശത്തിന്റെ വക്കില്‍. 

തിരുവനന്തപുരം റോഡില്‍ 1995 ലാണ് 850 ച.മീ വിസ്തൃതിയില്‍ രണ്ടുനിലകളിലായി മാവേലിസ്റ്റോറിനും ലൈബ്രറിക്കും സാംസ്‌കാരിക കേന്ദ്രത്തിനുമായി കെട്ടിടം പണിതുതുടങ്ങിയത്. എന്നാല്‍ നിര്‍മാണം നിലച്ചിട്ട് 23വര്‍ഷം പിന്നിടുന്ന കെട്ടിടം ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. കെട്ടിടം നില്‍ക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട് പൊതുമരാമത്തു വകുപ്പുമായി ഉണ്ടായിരുന്ന തര്‍ക്കം പഞ്ചായത്തിന് അനുകൂലമായി തീര്‍പ്പായിട്ടും നിര്‍മാണം പൂര്‍ത്തിയാക്കി കെട്ടിടം ഉപയോഗപ്പെടുത്താന്‍ നടപടിയുണ്ടാകുന്നില്ല. ജനവാസകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കേണ്ട മാവേലിസ്റ്റോര്‍ പട്ടണത്തില്‍ നിന്ന് ഒന്നരകിലോമീറ്ററോളം മാറി വാടകകെട്ടിടത്തിലാണ് ഇപ്പോഴുള്ളത്. ലൈബ്രറിയാകട്ടെ പഞ്ചായത്ത് ഓഫീസിലെ ഇടുങ്ങിയ മുറിയിലും.  

തനത് ഫണ്ടില്‍ നിന്ന് നാലുലക്ഷംരൂപ ചെലവിട്ടാണ് റോഡരികിലെ പുറമ്പോക്ക് ഭൂമിയില്‍ കെട്ടിടംപണി തുടങ്ങിയത്. രണ്ടാം നിലയുടെ പണി പുരോഗമിക്കവെ ഭൂമിയില്‍ ഉടമസ്ഥാവകാശവുമായി പൊതുമരാമത്ത് വകുപ്പ് രംഗത്തെത്തി. തര്‍ക്കത്തെ തുടന്ന് പണി നിറുത്തിവച്ചു. പിന്നീട് പഞ്ചായത്തില്‍ ഭരണസമിതികള്‍ മാറിമാറി വന്നെങ്കിലും തര്‍ക്കം തീര്‍പ്പാക്കാന്‍ ഇടപെടല്‍ ഉണ്ടായില്ല. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നടത്തിയ നീക്കങ്ങള്‍ക്കൊടുവില്‍ പൊതുമരാമത്ത് വകുപ്പിന് പാട്ടം അടച്ച് ഭൂമി ഉപയോഗപ്പെടുത്താന്‍ തീരുമാനമായി. പക്ഷേ ദീര്‍ഘനാള്‍ ആയിട്ടും കെട്ടിടം പഴയനിലയില്‍ തുടരുകയാണ്. കാലപ്പഴക്കത്തില്‍ കെട്ടിടം ബലക്ഷയം നേരിടുന്നുണ്ടെങ്കിലും പുതുക്കിയെടുക്കാന്‍ കഴിയുന്ന സ്ഥിതിയിലാണ്. പട്ടണനടുവിലെ കെട്ടിടം ഇപ്പോള്‍ വൈകുന്നേരങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ താവളമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image
India

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ
Football

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.