Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിശ്വരൂപം ദുര്‍ദര്‍ശമാണ്; എന്റെ മാനുഷരൂപം സുദുര്‍ദര്‍ശവും (11-52)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2018, 11:35 pm IST
in Samskriti

‘ദര്‍ശനം’ എന്ന വാക്കിന് കണ്ണുകള്‍കൊണ്ടുകാണുക എന്ന് മാത്രമല്ല അര്‍ത്ഥം. ബുദ്ധികൊണ്ട് അറിയുക എന്നും അര്‍ത്ഥമുണ്ട്. ‘ദുര്‍ദര്‍ശം’ എന്ന പദത്തിന് ദുഃഖേന വളരെ പ്രയാസപ്പെട്ട് കാണാന്‍ കഴിയുന്നത്, അറിയാന്‍ കഴിയുന്നത് എന്നര്‍ത്ഥം. ഭഗവാന്റെ വിശ്വരൂപം വേദാധ്യയനം തുടങ്ങിയ പുണ്യകര്‍മ്മങ്ങള്‍ ഒന്നുകൊണ്ടും കാണാനും അറിയാനും കഴിയില്ല എന്ന് മുന്‍പ് ഭഗവാന്‍ 48-ാം ശ്ലോകത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ. അതുകൊണ്ട് ഈ ശ്ലോകത്തില്‍ (11-52) സുദുര്‍ദര്‍ശം എന്ന്, അരുളിച്ചെയ്യുന്നത് വിശ്വരൂപത്തെക്കുറിച്ചല്ല. സൗമ്യവും മനുഷ്യതുല്യംപോലെ തോന്നിക്കുന്നതുമായ ഭഗവദ്രൂപത്തെപ്പറ്റിത്തന്നെയാണെന്ന് പ്രത്യേകം മനസ്സിലാക്കണം. വിശ്വരൂപംകാണുന്നതിനേക്കാള്‍ പ്രയാസമാണ് ഭഗവാന്റെ സ്വന്തം ദ്വിഭുജരൂപം കാണുക എന്നത്. ഈ കാര്യമാണ് സുദുര്‍ദര്‍ശം, എന്ന പദംകൊണ്ട് ഭഗവാന്‍ ഉദ്ദേശിക്കുന്നത്. ‘ഇദം രൂപം സുദുര്‍ദര്‍ശം’- നിനക്കു കാണാന്‍ കഴിഞ്ഞ എന്റെ യഥാര്‍ത്ഥ രൂപം കാണാന്‍ വളരെ പ്രയാസമാണ്. ദേവന്മാര്‍പോലും ശ്രീകൃഷ്ണ രൂപം കാണാനും അറിയാനും എപ്പോഴും കാണാന്‍വേണ്ടി ആഗ്രഹിക്കുന്നു.

ശ്രീകൃഷ്ണന്‍ ദേവകീദേവിയുടെ ഗര്‍ഭത്തില്‍ വസിക്കുമ്പോള്‍ ബ്രഹ്മാദിദേവന്മാര്‍ വന്നു സ്തുതിച്ചതും. ദേവകിയെ സമാശ്വസിപ്പിച്ചതും ഭാഗവതത്തില്‍ പറയുന്നുണ്ട്. ഭഗവാന്റെ അവതാര സമയത്ത് വന്നു കാണാന്‍ കഴിഞ്ഞിട്ടില്ല. കാളിയമര്‍ദ്ദനം, അഘാസുരവധം മുതലായ ഭഗവല്ലീലാ സന്ദര്‍ഭങ്ങളില്‍ ദേവന്മാര്‍ ആകാശത്ത് വന്ന് പുഷ്പവൃഷ്ടി ചെയ്തതായും സ്തുതിച്ചതായും ദിവ്യവാദ്യങ്ങള്‍ മുഴക്കിയതായും വര്‍ണിക്കുന്നുണ്ട്. ഭഗവാനെ നേരിട്ട് കണ്ട് ആനന്ദിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നാണ് ഭഗവാന്‍ പറയുന്നത് ”ദേവാ ദര്‍ശനകാംക്ഷിണഃ” എന്ന്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സൂരജ്, അലോഷ്യസ് മാത്യു
Kerala

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

Varadyam

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

India

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

India

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

പുതിയ വാര്‍ത്തകള്‍

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.