Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ക്യാന്‍സര്‍ നേരത്തേ കണ്ടെത്താവുന്ന രക്തപരിശോധനാ സംവിധാനം വികസിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2018, 02:45 am IST
inWorld

വാഷിങ്ടണ്‍: തിരിച്ചറിഞ്ഞപ്പോഴേക്ക് വൈകി, അപ്പോഴേക്ക് ആകെ സ്‌പ്രെഡായിക്കഴിഞ്ഞിരുന്നു. ക്യാന്‍സര്‍ ബാധിച്ച് ഒരു മരണം സംഭവിക്കുമ്പോള്‍ കേള്‍ക്കുന്ന പതിവ് അഭിപ്രായമാണിത്. മറ്റു രോഗങ്ങളില്‍ നിന്ന് ക്യാന്‍സറിനെ ഭയാനകമാക്കുന്ന പ്രശ്‌നവും ഇതു തന്നെയാണ്. ലക്ഷണങ്ങള്‍ കണ്ടെത്താന്‍ വൈകുന്നതോടെ ചികിത്സയും താമസിക്കും. എന്നാലിപ്പോള്‍ ഇതിന് അറുതുവരുത്തി ശാസ്ത്രലോകം നിര്‍ണായകമായ കണ്ടെത്തലിന് അടുത്തെത്തിയിരിക്കുന്നു.

ശരീരത്തില്‍ മുഴകള്‍ രൂപപ്പെട്ടു തുടങ്ങുന്ന ഘട്ടത്തില്‍ത്തന്നെ തിരിച്ചറിയാന്‍ കഴിയുന്ന രക്തപരിശോധനാ സംവിധാനം വികസിപ്പിച്ചിരിക്കുന്നു ശാസ്ത്രലോകം. ജോണ്‍ ഹോപ്കിന്‍സ് സര്‍വകാലാശാലയിലെ ക്യാന്‍സര്‍ ചികിത്സാവിഭാഗമാണ് ഏറെക്കാലത്തെ ഗവേഷണത്തിനു ശേഷം ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ആയിരം രോഗികളില്‍ ഈ ബ്ലഡ് ടെസ്റ്റ് വിജയകരമായി പരീക്ഷിച്ചെന്നാണ് ഗവേഷണത്തിനു നേതൃത്വം നല്‍കിയവരില്‍ ഒരാളായ പ്രൊഫ. നിക്കോളാസ് പാപഡോപൗലോസ് പറയുന്നത്. 

പ്രമേഹവും തൈറോയിഡുമൊക്കെ തിരിച്ചറിയുന്നതു പോലെ രക്തപരിശോധനയിലൂടെ ക്യാന്‍സറും തിരിച്ചറിയുന്ന ഈ സംവിധാനം പ്രയോഗികതലത്തില്‍ വിജയമായാല്‍ ആ മാരകരോഗത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ നിര്‍ണായക വഴിത്തിരിവാകുമത്. പിന്നീട് എപ്പോഴെങ്കിലും ക്യാന്‍സറിനു കാരണമായേക്കാവുന്ന തരത്തില്‍ രക്തത്തില്‍ ഒളിഞ്ഞിരിക്കുന്ന ഡിഎന്‍എയേയും തിരിച്ചറിയാന്‍ ഈ പരിശോധയിലൂടെ കഴിയും. ഏതുതരം ക്യാന്‍സറാണെന്നു തിരിച്ചറിയാനും ഈ പരിശോധനയിലൂടെ സാധിക്കുമെന്നും പ്രൊഫ. നിക്കോളാസ് പറഞ്ഞു. 

ആയിരം രോഗികളുടെ രക്തസാമ്പിളുകളാണ് പരിശോധിച്ചത്. ഗര്‍ഭാശയ ക്യാന്‍സറാണ് ഈ രക്തപരിശോധയിലൂടെ പെട്ടെന്നു തിരിച്ചറിയാന്‍ കഴിയുന്നത്. എന്നാല്‍ ഈ പരിശോധനയിലും പിടിതരാതെ സ്താനാര്‍ബുദം മാറിനില്‍ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)
India

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

Kerala

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

Entertainment

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

Kerala

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

പുതിയ വാര്‍ത്തകള്‍

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.