Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്ര നഗരങ്ങളെ ബന്ധിപ്പിച്ചുള്ള ട്രെയിന്‍ വീണ്ടുമെത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2018, 02:45 am IST
in Kerala

തൃശൂര്‍: പഴനി, മധുര, രാമേശ്വരം ക്ഷേത്ര നഗരങ്ങളെ ബന്ധിപ്പിക്കുന്ന കേരളത്തില്‍ നിന്നുള്ള ഏക ട്രെയിന്‍ വീണ്ടുമെത്തുന്നു. 2018ലെ ദക്ഷിണ റെയില്‍വേ സ്പെഷ്യല്‍ ട്രെയിനുകളുടെ പട്ടികയില്‍ എറണാകുളം- രാമേശ്വരം ട്രെയിന്‍ ഉള്‍പ്പെടുത്തി. ഓടിത്തുടങ്ങുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. 

കഴിഞ്ഞ മധ്യവേനല്‍ അവധിക്കാലത്താണ് യാത്രക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ച് സ്പെഷ്യല്‍ സര്‍വീസായി എറണാകുളം- മധുര ട്രെയിന്‍ ഓടിത്തുടങ്ങിയത്. മുഴുവന്‍ സീറ്റുകളും നേരത്തെ റിസര്‍വ് ചെയ്തതിനാല്‍ നിറയെ യാത്രക്കാരുമായിട്ടായിരുന്നു കന്നിയാത്ര. നാലു മാസം കഴിഞ്ഞപ്പോള്‍ സാങ്കേതിക കാരണം പറഞ്ഞ് സര്‍വീസ് നിര്‍ത്തി. യാത്രക്കാരും സംഘടനകളും നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് റെയില്‍വേ വീണ്ടും പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 

പുനഃക്രമീകരിക്കണം 

എറണാകുളത്തുനിന്ന് വൈകിട്ട് നാലിനായിരുന്നു നേരത്തെ പുറപ്പെട്ടിരുന്നത്. ഇത് രാത്രി എട്ടരയ്‌ക്കെന്ന രീതിയില്‍ പുനഃക്രമീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. നാലിന് പുറപ്പെട്ട് പുലര്‍ച്ചെ നാലിന് രാമേശ്വരത്ത് എത്തുന്നതിനാല്‍ പാമ്പന്‍ പാലത്തിലൂടെയുള്ള യാത്ര ആസ്വദിക്കാന്‍ കഴിയുന്നില്ലെന്നതാണ് കാരണം. മധുരയില്‍ എത്തുന്നതും അസമയത്താണ്. 

രാത്രി 8.20ന് എറണാകുളത്ത് നിന്നു പുറപ്പെട്ടാല്‍ 11ന് പാലക്കാട്ടും രാവിലെ അഞ്ചിന് മധുരയിലും എട്ടിന് രാമേശ്വരത്തും എത്തുന്ന തരത്തില്‍ സര്‍വീസ് ക്രമീകരിക്കാം. മടക്കയാത്ര രാമേശ്വരത്തു നിന്നു രാത്രി 9.30ന് പുറപ്പെട്ട് രാവിലെ അഞ്ചിന് പാലക്കാട്ടും എട്ടരയോടെ എറണാകുളത്തും എത്തും.

പ്രതിദിന സര്‍വീസാക്കണം 

തിരുവനന്തപുരം- പാലക്കാട് അമൃത എക്സ്പ്രസ് മധുരയിലേക്ക് നീട്ടിയെങ്കിലും പുലര്‍ച്ചെ മൂന്നോടെയാണ് എറണാകുളത്തെത്തുന്നത്. മധ്യകേരളത്തിലുള്ളവര്‍ക്ക് അമൃത നീട്ടിയത് ഗുണം ചെയ്തിട്ടില്ല. എറണാകുളം- രാമേശ്വരം ട്രെയിന്‍ പ്രതിദിനമാക്കുകയാണു പോംവഴി. രാത്രിയില്‍ സൗകര്യപ്രദമായ സമയത്ത് ട്രെയിന്‍ ഇല്ലാത്തതിനാല്‍ തെക്കന്‍ തമിഴ്നാട്ടിലേക്കുള്ള യാത്രക്കാര്‍ ഇപ്പോള്‍ അമിത നിരക്കു നല്‍കുന്നത് ഒഴിവാക്കുകയും ചെയ്യാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

വയനാട് ഇനിയും ദുരന്തഭൂമിയാവരുത്

Article

അക്കാട്ട് ആര്‍. രവീന്ദ്രന്‍: സമാനതകളില്ലാത്ത വ്യക്തിത്വം

India

സ്‌കൂളില്‍ ഗായത്രി മന്ത്രം; എതിരായ ഹര്‍ജി തള്ളി, ധാര്‍മിക പാഠങ്ങള്‍ വിലക്കേണ്ടതില്ല

India

മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി

World

കാണാതായ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, അഞ്ച് ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് പാകിസ്ഥാന്‍

പുതിയ വാര്‍ത്തകള്‍

പറഞ്ഞതുപോലെ ചെയ്ത് ട്രംപ്; ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം, ബന്ദർ അബ്ബാസ്, സിറിക് നഗരങ്ങളിൽ സ്‌ഫോടനം

ലോകത്തില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ ഭാരതം: മോദി

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.