Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബഹു വിശേഷങ്ങളുമായി ബജറ്റ് സമ്മേളനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2018, 02:50 am IST
in Kerala

തിരുവനന്തപുരം: തിങ്കളാഴ്ച ആരംഭിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ് സമ്മേളനത്തില്‍ ചര്‍ച്ചകളിലേക്ക് കടന്നുവരുന്നത് ബഹുവിശേഷങ്ങള്‍. സോളാര്‍ റിപ്പോര്‍ട്ടില്‍ തുടങ്ങി ഓഖി ചുഴലിക്കാറ്റും മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ വാടകയും വരെ സഭയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കും. പ്രതിപക്ഷത്തിന് ആയുധമാക്കാന്‍ ഇക്കുറി സംഭവങ്ങള്‍ ഏറെയാണ്.

ആഞ്ഞുവീശിയ ഓഖി ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് വീഴ്ചയും ഇതേ തുടര്‍ന്ന് ആടിയുലഞ്ഞ സംസ്ഥാന സര്‍ക്കാരിന്റെ രക്ഷാ പ്രവര്‍ത്തനവും ചൂടേറിയ ചര്‍ച്ചയ്‌ക്ക് വഴിവെക്കും. വിഴിഞ്ഞത്ത് ദുരിതബാധിതരെ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിയെ തിരികെ അയച്ചതും നാണക്കേടായ ഹെലികോപ്ടര്‍ വാടക വിവാദവും കൂടിയാകുമ്പോള്‍ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള വാഗ്വാദങ്ങള്‍ മുറുകും. 

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്ന് സഭയില്‍ വെച്ചെങ്കിലും ചര്‍ച്ച ചെയ്തിരുന്നില്ല. പ്രതിപക്ഷം ചര്‍ച്ച ആവശ്യപ്പെട്ടപ്പോള്‍ അടുത്ത സമ്മേളനത്തിലാകാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. സരിതയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയരാവയര്‍ക്കെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല. കേസെടുക്കാന്‍ വെല്ലുവിളിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിരോധവുമായി രംഗത്ത് എത്തും. ആശ്രിതാരോഗ്യത്തിന്റെ പേരില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ കണ്ണട വിവാദവും ഭര്‍ത്താവിന്റെ ചികിത്സയും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.

ചര്‍ച്ചകള്‍ക്ക് എരിവേകാന്‍ ഇക്കുറിയും കൈയേറ്റ സംഭവങ്ങളുണ്ട്. കായല്‍ കൈയേറ്റത്തെ തുടര്‍ന്ന് ആരോപണ വിധേയനായ തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം രാജിവയ്‌ക്കല്‍, പി.വി. അന്‍വര്‍ എംഎല്‍എ വാട്ടര്‍തീം പാര്‍ക്കിനായി നടത്തിയ നിയമലംഘനം, കൊട്ടക്കൊമ്പൂരില്‍ ജോയിസ് ജോര്‍ജ്ജ് എംപിയുടെ കുടുബാംഗങ്ങളുടെ ഭൂമികൈയേറ്റം, നീലക്കുറുഞ്ഞി ദേശീയോദ്യാനത്തിലെ കൈയേറ്റങ്ങളും ചര്‍ച്ചയാകും. ഇടുക്കിയിലെ വ്യാപക കൈയേറ്റങ്ങളും ഇതിനു ചുവട് പിടിച്ച് മന്ത്രി മണി സിപിഐ നേതാക്കള്‍ക്കും റവന്യൂമന്ത്രിക്കുമെതിരെ നടത്തിയ പരാമര്‍ശങ്ങളും പ്രതിപക്ഷം ആയുധമാക്കും. 

വി.ടി. ബല്‍റാം എംഎല്‍എ എകെജിയെക്കുറിച്ച് നടത്തിയ പരാമര്‍ശം, വിന്‍സെന്റ് എംഎല്‍എയുടെ സ്ത്രീപീഡനക്കേസ്, കാബിനറ്റ് യോഗത്തി ല്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നത് ഇവയെല്ലാം ചര്‍ച്ചകളില്‍ വരും. ഞെരി പിരികൊള്ളുന്ന ധനകാര്യത്തിലാണ് ഏറെ ആശങ്ക. ബജറ്റില്‍ കണ്ണും നട്ടിരിക്കുകയാണ് മന്ത്രിമാര്‍. ജിഎസ്ടിയെക്കുറിച്ച് മന്ത്രി തോമസ് ഐസക്ക് ആദ്യം എടുത്ത അനുകൂല നിലപാടും പിന്നീട് മലക്കം മറിഞ്ഞതും വിമര്‍ശനത്തിന് ഇടനല്‍കിയേക്കും. 

ഏറ്റവും ഒടുവില്‍ പ്രവാസി ലോക കേരളസഭയും മുന്‍മന്ത്രി ബാബുവിന്റെ ബിനാമി ഭുമി വിവാദവും മാണിയുടെ ബാര്‍ക്കോഴ കേസിലെ സര്‍ക്കാര്‍ നിലപാടും കടന്നു വരും. ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തോടെ 22ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനം ഫെബ്രുവരി 7ന് സമാപിക്കും. അന്തരിച്ച എംഎല്‍എ രാമചന്ദ്രന്‍നായരുടെ നിര്യാണത്തില്‍ അനുശോചനവും സഭ അര്‍പ്പിക്കും. 30നും 31നും നയപ്രഖ്യാപനത്തിന്‍മേലുള്ള ചര്‍ച്ച നടക്കും. ഫെബ്രുവരി 2നാണ് പൊതുബജറ്റ് അവതരണം. 5 മുതല്‍ 7 വരെ ബജറ്റ് ചര്‍ച്ചയും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്‌കൂളില്‍ ഗായത്രി മന്ത്രം; എതിരായ ഹര്‍ജി തള്ളി, ധാര്‍മിക പാഠങ്ങള്‍ വിലക്കേണ്ടതില്ല

India

മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി

World

കാണാതായ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, അഞ്ച് ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് പാകിസ്ഥാന്‍

World

പറഞ്ഞതുപോലെ ചെയ്ത് ട്രംപ്; ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം, ബന്ദർ അബ്ബാസ്, സിറിക് നഗരങ്ങളിൽ സ്‌ഫോടനം

India

ലോകത്തില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ ഭാരതം: മോദി

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.