Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചന്ദ്രന്‍പിളള പുറത്ത്; വിഎസ് പക്ഷം വിസ്മൃതിയിലായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2018, 02:30 am IST
in Kerala

കൊച്ചി: വിഎസ് ഗ്രൂപ്പിന്റെ തട്ടകമായിരുന്ന എറണാകുളം ജില്ലയില്‍ സിപിഎം സമ്മേളനം കഴിഞ്ഞതോടെ വിഎസ് പക്ഷം പൂര്‍ണ്ണമായി ഇല്ലാതായി. ജില്ലാകമ്മറ്റിയില്‍ നിന്ന് വിഎസ് പക്ഷത്തെ പ്രമുഖനായ കെ. ചന്ദ്രന്‍പിള്ളയെ ഒഴിവാക്കി. പാര്‍ട്ടിയില്‍ വിഭാഗീയത തുടച്ചു നീക്കാനായെങ്കിലും അതിനായി തക്കം പാര്‍ത്ത് ചിലര്‍ ഇപ്പോഴും ഉണ്ടെന്ന് ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ഇവര്‍ പഴയ കെട്ടുപാടുകളില്‍ കുടുങ്ങി കിടക്കുകയാണ്. സാഹചര്യം വരുമ്പോള്‍ പുറത്തുചാടാന്‍ അടങ്ങിയിരിക്കുകയാണ് അവരെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മുന്‍ ജില്ലാ സെക്രട്ടറി സി.എന്‍. ദിനേശ് മണി അടക്കമുള്ളവരെയും ജില്ലാക്കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

ജില്ലാ സെക്രട്ടറിയായി പി. രാജീവ് തുടരും. ഏഴു പേരെ ഒഴിവാക്കി. ഒമ്പതു പേരെ പുതുതായി കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. എറണാകുളം ടൗണ്‍ഹാളില്‍ കഴിഞ്ഞ രണ്ടു ദിവസമായി നടന്ന പ്രതിനിധി സമ്മേളനത്തിലാണ് രാജീവിനെ വീണ്ടും സെക്രട്ടറിയാക്കാന്‍ തീരുമാനിച്ചത്. മുന്‍ ജില്ലാ കമ്മിറ്റിയിലുണ്ടായിരുന്ന ഏഴു പേരെയാണ് പുതിയ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയത്. ഷഡാനന്ദന്‍, സോമശേഖരന്‍, പി.ഐ. ശശി, എന്‍.ഇ. ബേബി, ഒ.എന്‍. വിജയന്‍ എന്നിവരും പുതിയ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കപ്പെട്ടു.

ഒഴിവാക്കപ്പെട്ടവര്‍ക്കു പകരമായി  ഒമ്പതു പേരെയാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍ കമ്മിറ്റിയില്‍ വനിതാ പ്രാതിനിധ്യം മൂന്നായിരുന്നുവെങ്കില്‍ ഇക്കുറി അത് നാലായി ഉയര്‍ത്തി. ഇതു കൂടാതെ നാലു ഏരിയാ കമ്മിറ്റി സെക്രട്ടറിമാരെയും പുതിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 40 വയസില്‍ താഴെയുളള മൂന്നു പേരെയും പുതുതായി കമ്മിറ്റിയില്‍ എടുത്തു. 45 അംഗ ജില്ലാ കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. എസ്. സതീഷ്, പുഷ്പദാസ്, എം. ബി. ചന്ദ്രശേഖരന്‍, ടി.വി.അനിത, ഇ.പി. സെബാസ്റ്റ്യന്‍, ഷാജു ജേക്കബ്, കെ .കെ ഷിബു, കെ.എം.റിയാദ്, കെ. എസ്. അരുണ്‍ കുമാര്‍ എന്നിവരാണ് പുതുതായി കമ്മിറ്റിയില്‍ ഉള്‍പ്പെട്ടവര്‍.

പി. രാജീവിനെ കൂടാതെ സി.എന്‍. മോഹനന്‍, ടി.കെ. മോഹനന്‍, കെ ജെ. ജേക്കബ്, എം.പി.പത്രോസ്, പി.എം. ഇസ്മയില്‍, സി.കെ. മണിശങ്കര്‍, പി.ആര്‍.മുരളീധരന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, എം. സി. സുരേന്ദ്രന്‍, എന്‍.സി.മോഹനന്‍, കെ.എന്‍.ഉണ്ണികൃഷ്ണന്‍, പി.എന്‍.സീനുലാല്‍, എം.അനില്‍കുമാര്‍, ടി.കെ.വല്‍സന്‍, സി.എന്‍.സുന്ദരന്‍, സി.കെ.പരീത്, കെ.എന്‍. ഗോപിനാഥ്, വി.എ.സക്കീര്‍ ഹുസൈന്‍, വി.എം. ശശി, പി.എസ്. ഷൈല, എം.ബി.സ്യമന്തഭദ്രന്‍, പി.കെ.സോമന്‍, വി.പി. ശശീന്ദ്രന്‍, കെ.തുളസി, പി.ജെ.വര്‍ഗീസ്, പി.എന്‍.ബാലകൃഷ്ണന്‍, സി.ബി.ദേവദര്‍ശനന്‍, എം.കെ.ശിവരാജന്‍, കെ.വി.ഏലിയാസ്, വി.സലിം, ആര്‍.അനില്‍കുമാര്‍, ടി.സി. ഷിബു, ടി.ആര്‍.ബോസ്, ഗോപി കോട്ടമുറിക്കല്‍, കെ.എ.ചാക്കോച്ചന്‍ എന്നിവരാണ് മറ്റു ജില്ലാ കമ്മിറ്റിയംഗങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്‌കൂളില്‍ ഗായത്രി മന്ത്രം; എതിരായ ഹര്‍ജി തള്ളി, ധാര്‍മിക പാഠങ്ങള്‍ വിലക്കേണ്ടതില്ല

India

മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി

World

കാണാതായ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, അഞ്ച് ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് പാകിസ്ഥാന്‍

World

പറഞ്ഞതുപോലെ ചെയ്ത് ട്രംപ്; ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം, ബന്ദർ അബ്ബാസ്, സിറിക് നഗരങ്ങളിൽ സ്‌ഫോടനം

India

ലോകത്തില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ ഭാരതം: മോദി

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.