Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റം; മൂന്നുമാസത്തിനകം സർവേ പൂർത്തിയാക്കണം: ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2018, 02:45 am IST
in Kerala

കൊച്ചി: മുന്‍ മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി റിസോര്‍ട്ടിനു വേണ്ടി മാര്‍ത്താണ്ഡം കായല്‍ നിലം കൈയേറിയെന്ന പരാതിയില്‍ മൂന്നു മാസത്തിനകം സര്‍വേ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. തുടര്‍ന്നുള്ള മൂന്നു മാസത്തിനകം നോട്ടീസ് നല്‍കി വിശദമായ വാദം കേട്ട് നിയമപരമായി നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.

അതേ സമയം ഭൂമി കൈയേറാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കുമ്പോള്‍ അവരെ ശിക്ഷിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും കൈയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കുന്നതുവരെ കമ്പനിക്കെതിരെയോ ഡയറക്ടര്‍മാര്‍ക്കെതിരെയോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിക്കേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. 

ഭൂരഹിതര്‍ക്ക് വീട് വെയ്‌ക്കാന്‍ സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമിയാണ് വാങ്ങിയതെന്ന് കമ്പനി വിശദീകരിച്ചു. ഇതു മണ്ണിട്ട് നികത്തുന്നതിനിടെ ഈ പ്ലോട്ടുകള്‍ക്കിടയിലുള്ള സര്‍ക്കാര്‍ ഭൂമിയിലും മണ്ണ് വീണിട്ടുണ്ടാകും. മന:പൂര്‍വം സര്‍ക്കാര്‍ ഭൂമി കൈയേറാന്‍ ശ്രമിച്ചിട്ടില്ലെന്നായിരുന്നു കമ്പനിയുടെ വാദം. ലേക് പാലസ് റിസോര്‍ട്ടിലെത്തുന്ന ചില അതിഥികളെ സൂര്യാസ്തമനം കാട്ടാന്‍ ഈ ഭൂമിയിലേക്ക് കൊണ്ടുവരാറുണ്ടെന്നല്ലാതെ മറ്റൊന്നിനും ഭൂമി ഉപയോഗിച്ചിട്ടില്ലെന്നും ഇവര്‍ വിശദീകരിച്ചിട്ടുണ്ട്. 

കൈയേറ്റം കണ്ടെത്തിയാല്‍ ഒഴിയാന്‍ അധികൃതര്‍ക്ക് നിര്‍ദേശിക്കാമെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്നും നടപടിയില്ലെങ്കില്‍ നിയമപരമായ വഴി തേടാം.  അപര്യാപ്തമായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കാന്‍ കോടതിക്ക് കഴിയില്ല. അന്വേഷണം നടത്തി സര്‍ക്കാര്‍ – റവന്യു അധികൃതര്‍ നടപടി എടുക്കുകയാണ് വേണ്ടത്. ഭൂമി കൈയേറാനോ കൈവശം വെയ്‌ക്കാനോ ശ്രമമുണ്ടെങ്കിലേ ഭൂസംരക്ഷണ നിയമത്തിലെ വ്യവസ്ഥ പ്രകാരമുള്ള തടവുശിക്ഷ ഉള്‍പ്പെടെയുള്ള നടപടി സാദ്ധ്യമാകൂ. വിവാദ നികത്തു ഭൂമി നെല്‍വയല്‍ – തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന പരാതിയില്‍ പ്രാദേശിക തല നിരീക്ഷണ സമിതി പരിശോധന നടത്തി ആവശ്യമെങ്കില്‍ തിരുത്തി ഡേറ്റ ബാങ്ക് അന്തിമമാക്കണമെന്നും വിധിയില്‍ പറയുന്നു. 

വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിക്കും തോമസ് ചാണ്ടി ഉള്‍പ്പെടെയുള്ള ഡയറക്ടര്‍മാര്‍ക്കുമെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കൈനകരി ഗ്രാമപഞ്ചായത്തംഗം ബി.കെ. വിനോദും തൃശൂര്‍ വേലൂപ്പാടം സ്വദേശി ടി.എന്‍ .മുകുന്ദനും നല്‍കിയ പൊതുതാല്പര്യ ഹര്‍ജി തീര്‍പ്പാക്കിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യ നിക്ഷേപവും നിരോധിത പ്ലാസ്റ്റിക് ഉപയോഗവും: 1.10 കോടി പിഴ ചുമത്തി

Kerala

ഉസ്‌ബെക്കിസ്ഥാനില്‍ മരിച്ച സാവരിയയുടെ സംസ്‌കാരം ഇന്ന് ഹരിപ്പാട്ട്

1990 സപ്തംബറില്‍ എബിവിപി നടത്തിയ കശ്മീര്‍ ചലോ മാര്‍ച്ച് ഉധംപൂരില്‍ വച്ച് പോലീസ് തടയുന്നു (ഇന്‍സൈറ്റില്‍ ഫയല്‍ ചിത്രം)
Main Article

ഇന്ന് എബിവിപി സ്ഥാപന ദിനം: അനുസ്യൂതം തുടരുന്ന ആദര്‍ശയാത്ര

Editorial

വയനാട് ഇനിയും ദുരന്തഭൂമിയാവരുത്

Article

അക്കാട്ട് ആര്‍. രവീന്ദ്രന്‍: സമാനതകളില്ലാത്ത വ്യക്തിത്വം

പുതിയ വാര്‍ത്തകള്‍

സ്‌കൂളില്‍ ഗായത്രി മന്ത്രം; എതിരായ ഹര്‍ജി തള്ളി, ധാര്‍മിക പാഠങ്ങള്‍ വിലക്കേണ്ടതില്ല

മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി

കാണാതായ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, അഞ്ച് ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് പാകിസ്ഥാന്‍

പറഞ്ഞതുപോലെ ചെയ്ത് ട്രംപ്; ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം, ബന്ദർ അബ്ബാസ്, സിറിക് നഗരങ്ങളിൽ സ്‌ഫോടനം

ലോകത്തില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ ഭാരതം: മോദി

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.