Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭഗവാൻ അർജ്ജുനനെ ആശ്വസിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2018, 02:45 am IST
inSamskriti

ഞാന്‍ പ്രസാദിച്ച്, നിന്നെ അനുഗ്രഹിക്കാന്‍ വേണ്ടിയാണ് ഈ വിശ്വരൂപം കാട്ടിത്തന്നത്. ഈ രൂപം കോടി സൂര്യന്മാരുടെ പ്രകാശം പരത്തുന്നതും, അന്തം-അവസാനം-ഇല്ലാത്തതും, എല്ലാത്തിന്റെയും ആദിയില്‍ തന്നെയുള്ളതും വിശ്വമയവും ആകുന്ന എന്റെ ആത്മപ്രഭാവംകൊണ്ട് ഞാന്‍ കാട്ടിത്തന്നു. നിനക്ക്-എന്റെ സുഹൃത്തായ നിനക്കുമാത്രമേ ഈ വിശ്വരൂപം കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. അതു നീ എന്റെ ഭക്തനായതുകൊണ്ടുമാത്രം. നിനക്ക്  ആ രൂപം കാട്ടുമ്പോള്‍ ആ വിശ്വരൂപം സ്വര്‍ഗം തുടങ്ങിയ ദിവ്യലോകങ്ങളില്‍ വാഴുന്ന എന്റെ ഭക്തന്മാര്‍ക്കും കാണാന്‍ കഴിഞ്ഞു. ഞാന്‍ കൗരവസഭയില്‍ സന്ധി സംഭാഷണത്തിന് പോയപ്പോള്‍ വിശ്വരൂപം പ്രദര്‍ശിപ്പിച്ചിരുന്നു. ആ രൂപം ദുര്യോധനാദി ദുഷ്ടന്മാര്‍ക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. ഭീഷ്മന്‍, ദ്രോണന്‍, വിദുരന്‍ തുടങ്ങിയ ഏതാനും പേര്‍ക്കേ കഴിഞ്ഞിട്ടുള്ളൂ. എന്റെ സത്യസങ്കല്‍പത്വം തുടങ്ങിയ ശക്തികള്‍കൊണ്ടാണ് ഞാന്‍ ഇങ്ങനെ കാട്ടിത്തന്നത്. നീ വിഷമിക്കേണ്ട!

എന്റെ പ്രസാദംകൊണ്ട് മാത്രമാണ് നിനക്ക് വിശ്വരൂപം കാണാന്‍ കഴിഞ്ഞത് (11-48)

ഞാന്‍ പ്രസാദിച്ചതുകൊണ്ട് മാത്രമാണ് നിനിക്കു എന്റെ വിശ്വരൂപം ദര്‍ശിക്കാന്‍ സാധിച്ചത്. ഞാന്‍ പ്രസാദിക്കാന്‍ കാരണം നീ എന്റെ ഉറ്റ സുഹൃത്തായതുകൊണ്ടും എന്റെ ഭക്തനായതുകൊണ്ടും മാത്രമാണ്. വേറെ ഒന്നുംകൊണ്ടല്ല. നീ ഇപ്പോള്‍ കൃതാര്‍ത്ഥനായിരിക്കുന്നു.

ഈ മനുഷ്യലോകത്തില്‍ നാലുവേദങ്ങളും ഗുരുമുഖത്തില്‍നിന്ന ് അക്ഷരങ്ങള്‍ തെറ്റാതെയും സ്വരം പിഴക്കാതെയും അധ്യയനം ചെയ്തവരുണ്ടായേക്കാം. മീമാംസ; കല്‍പ സൂത്രം മുതലായവയില്‍നിന്ന് യജ്ഞങ്ങളുടെ മന്ത്രങ്ങള്‍, ദേവതകള്‍, പ്രയോഗങ്ങള്‍ ഇവ ഉള്‍ക്കൊള്ളുന്ന വേദാര്‍ത്ഥവും പഠിച്ചവരുണ്ടായേക്കാം. സ്വര്‍ണം, ഭൂമി, ഗോക്കള്‍ തുടങ്ങിയവ. യോഗ്യതയുള്ള പാത്രങ്ങളില്‍ ദാനം ചെയ്യുന്നവരുണ്ടായേക്കാം. അഗ്നിഹോത്രം മുതലായ വേദപ്രതിപാദിത കര്‍മ്മങ്ങള്‍ ചെയ്യുന്നവരുണ്ടായേക്കാം. ദേഹത്തെയും ഇന്ദ്രിയങ്ങളെയും ശോഷിപ്പിക്കുന്ന ഉഗ്രവ്രതങ്ങള്‍-തപസ്സുകള്‍-ചെയ്യുന്നവര്‍ ഉണ്ടായേക്കാം. പക്ഷേ, എന്റെ അനുഗ്രഹം നേടാന്‍ കഴിയാത്ത ഒരാള്‍ക്കുപോലും എന്റെ വിശ്വരൂപം കാണാന്‍ സാധിക്കുകയില്ല. എന്റെ പ്രസാദത്തിന് പാത്രീഭൂതനായി നിന്നെപ്പോലെയുള്ള ഒരാള്‍ക്കുമാത്രമേ കാണാന്‍ കഴിയുകയുള്ളൂ.

ഈ ശ്ലോകത്തില്‍ വേദാധ്യയനംകൊണ്ട് കാണാന്‍ കഴിയില്ല. ദാനങ്ങള്‍കൊണ്ടും കഴിയില്ല, വൈദികക്രിയകള്‍കൊണ്ടും കഴിയില്ല, തപസ്സുകള്‍കൊണ്ടും കാണാന്‍ കഴിയില്ല. എന്നിങ്ങനെ നിഷേധാര്‍ത്ഥം വ്യക്തമാക്കുന്ന നാല് ന കാരങ്ങല്‍ പ്രയോഗിച്ചിട്ടുള്ളത് നിഷേധം വീണ്ടും വീണ്ടും ഉറപ്പിച്ചുപറയാന്‍ വേണ്ടിയാണ്. ഭക്തോത്തമനായ നിന്നെ ഒഴിച്ച് മറ്റാര്‍ക്കും കാണാന്‍ കഴിഞ്ഞിട്ടില്ല എന്ന് സ്ഥാപിക്കുകയാണ് ഭഗവാന്‍ ചെയ്തിട്ടുള്ളത്.

കുരുപ്രവീര!- എന്ന് ഞാന്‍ നിന്നെ വിളിക്കുന്നു. കുരുവംശത്തില്‍ വേറെയും ക്ഷത്രിയന്മാര്‍ ഉണ്ട്. അവയില്‍ വീര്യശൗര്യാദികളാല്‍ വീരന്മാരെന്ന് പുകഴ്‌ത്തപ്പെട്ടവരും ഉണ്ടാകും. എന്റെ വിശ്വരൂപംകണ്ട് നേടിയ ഉത്കര്‍ഷം നിനക്കുമാത്രമേയുള്ളൂ. അതുകൊണ്ട് നീ കുരുപ്രവരന്‍ തന്നെയാണ്.

കാനപ്രം കേശവന്‍ നമ്പൂതിരി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹി സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ സ്ഥാപനത്തിന്റെയോ പിഐബി / ഡിഐപിയുടെയോ തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കണം- നിർദ്ദേശം

India

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

India

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

പുതിയ വാര്‍ത്തകള്‍

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.