Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ശങ്ക മാറ്റാനാകാതെ സഞ്ചാരികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2018, 02:00 am IST
in Ernakulam

മട്ടാഞ്ചേരിയിലും ഫോര്‍ട്ട് കൊച്ചിയിലുമായി പ്രതിദിനം വിദേശ ആഭ്യന്തര സഞ്ചാരികളും വിവിധാവശ്യങ്ങള്‍ക്കുമായി ആയിരത്തിലേറെ പേര്‍ വന്നു പോകുന്നുണ്ട്. വാണിജ്യവിനോദ സഞ്ചാര കേന്ദ്രമായ മട്ടാഞ്ചേരിയിലുള്ളത് ആകെ ഒരു ശൗചാലയമാണ്. ഇതാകട്ടെ കണ്ടെത്തുക തന്നെ പ്രയാസവും. പൈതൃക നഗരിയായ ഫോര്‍ട്ടുകൊച്ചിയില്‍ പണംനല്‍കിയുള്ള ശുചിമുറികളുണ്ടെങ്കിലും അവയെല്ലാം അടഞ്ഞുകിടക്കുന്നു. കൊച്ചി കോര്‍പ്പറേഷന്‍ വകയായ സൗത്ത് ബീച്ചിലെ ടോയ്ലെറ്റ് കോംപ്ലക്സ് ലക്ഷങ്ങള്‍ ചിലവഴിച്ച് അടുത്തിടെയാണ് നവീകരിച്ചത്. മാസങ്ങള്‍ മാത്രം പ്രവര്‍ത്തിച്ച ഇത് ഇപ്പോള്‍ ഉപയോഗശൂന്യമാണ്.  കടപ്പുറത്തെത്തുന്ന സ്ത്രീകള്‍ അടുത്തുള്ള ഹോം സ്റ്റേകളെയാണ് ആശ്രയിക്കുന്നത്. ഇത് തുറന്നു പ്രവര്‍ത്തിക്കാനുള്ള തീരുമാനം കൈക്കൊള്ളാത്ത കോര്‍പ്പറേഷനെതിരെ പ്രതിഷേധമുയരുന്നുണ്ട്. കോര്‍പ്പറേഷന്‍ ഫോര്‍ട്ടുകൊച്ചി സോണല്‍ ഓഫീസ് അങ്കണത്തിലുള്ള സര്‍ക്കാര്‍ വക ഗ്രീന്‍ ടോയ്‌ലറ്റിലേയ്‌ക്ക് പോകണമെങ്കില്‍ മാലിന്യകൂമ്പാരം താണ്ടണം. പരേഡ് മൈതാനത്തിനു സമീപമുള്ള കൊച്ചിന്‍ ഹെറിറ്റേജ് സോണ്‍ കണ്‍സര്‍വേഷന്‍ സൊസെറ്റി വക ടൊയ്‌ലെറ്റും അടഞ്ഞുകിടക്കുന്നു.കരാര്‍ ഏറ്റെടുത്ത സമീപത്തെ ഹോട്ടലുകാരന്‍ ജീവനക്കാരുടെ  കിടപ്പുമുറിയായി ഇത് ഉപയോഗിക്കുന്നത് വിവാദമായിരുന്നു. 

200 ഓളം ബസ്സുകളെത്തുന്ന ഫോര്‍ട്ടുകൊച്ചി ബസ്സ്റ്റാന്റില്‍ നിര്‍മ്മിച്ച മൂത്രപ്പുര തുറക്കാതെ അടച്ചിട്ടിരിക്കുന്നതുമൂലം നുറുക്കണക്കിന് യാത്രക്കാരും ബസ് ജീവനക്കാരും വലയുന്നു. അടഞ്ഞുകിടക്കുന്ന ശുചിമുറികള്‍ ഉപയോഗ്യയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജനകീയ സംഘടനകളും പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ധനുരാശിക്കാര്‍ക്ക് അഷ്ടമഭാവത്തിലെ വ്യാഴത്തിന്റെ സാന്നിധ്യം ജീവിതത്തിൽ സുപ്രധാനമായ ചില മാറ്റങ്ങൾക്ക് വഴിതെളിക്കും

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)
Kerala

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

Astrology

അപ്രതീക്ഷിത ധനയോഗവും ആഗ്രഹിച്ച കാര്യവിജയവും നേടാം… സമ്പൂർണ്ണ രാശിഫലം (05 ജൂൺ 2026) – AI ജ്യോതിഷം

India

അണ്ണാമലൈ രാജിവെയ്‌ക്കില്ല, പുതിയ പാര്‍ട്ടിയും രൂപീകരിക്കില്ല: പ്രഖ്യാപനവുമായി നൈനാര്‍ രാജേന്ദ്രന്‍

രാജേഷ് എക്സ് പോര്‍ട്ട് ഉടമ രാജേഷ് മേത്ത
India

രാജേഷ് എക്സ്പോര്‍ട്ട്സില്‍ 15 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് സെബി

പുതിയ വാര്‍ത്തകള്‍

ആനയറയിലെ സിപിഎം ഓഫീസ് ഒഴിപ്പിച്ചതോടെ മേയര്‍ രാജേഷിന് ഇരട്ടപ്പേര്…ബുള്‍ഡോസര്‍ മേയര്‍

മ്യാന്‍മര്‍ പ്രസിഡന്‍റിനെ കൊണ്ടുവന്ന് മോദിയുടെ നീക്കം ;ചൈനയ്‌ക്ക് ഞെട്ടല്‍; മണിപ്പൂരും മിസോറാമും ശുദ്ധീകരിക്കുകയും ലക്ഷ്യം

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

കോക്രോച്ചുകളുടെ മുഖം മൂടി നീക്കുമ്പോള്‍ തെളിയുന്നത് രാഹുല്‍ ഗാന്ധിയുടെടും അരവിന്ദ് കെജ്രിവാളിന്‍റെയും മുഖം.

പാറ്റകളെ അടിച്ചുതുരത്തൂ എന്ന ടാഗ് വൈറല്‍;കോക്രോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നിലെ കെജ്രിവാളിനെയും രാഹുല്‍ ഗാന്ധിയെയും തുറന്നുകാട്ടി പോസ്റ്റുകള്‍

അതിരപ്പിള്ളി സന്ദര്‍ശിച്ച് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞു

വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതിയുടെ മരണം പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത് മൂലം

എബോള കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം

പൊതുസ്ഥലത്ത് രാസലഹരി ഉപയോഗം : രണ്ട് പേർ അറസ്റ്റിൽ 

ഓപ്പറേഷൻ തൂഫാൻ : നാല് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

പാലക്കാട് വിക്ടോറിയ കോളേജ് ലൈബ്രറിയില്‍ മൂര്‍ഖന്‍ പാമ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.