Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംവരണമില്ലാത്ത സമുദായങ്ങള്‍ ചേര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2018, 05:15 pm IST
in Kerala

കൊച്ചി: സംവരണാനുകൂല്യം ലഭിക്കാത്ത സമുദായങ്ങള്‍ ചേര്‍ന്ന് രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനില്‍നിന്ന് പ്രാഥമിക അംഗീകാരം കിട്ടിക്കഴിഞ്ഞാല്‍ പേരും കൊടിയും അടയാളവും പ്രഖ്യാപിക്കും. മലബാറില്‍ നൂറിലേറെ നായര്‍ സമാജ കരയോഗങ്ങളുടെ മേധാവി മഞ്ചേരി കെ.ആര്‍. ഭാസ്‌കരപിള്ള രക്ഷാധികാരിയും കെ.എസ്.ആര്‍. മേനോന്‍ (ആലുവ) അദ്ധ്യക്ഷനുമായി താല്‍ക്കാലിക സമിതി രൂപീകരിച്ചു. കോന്നി ഗോപകുമാര്‍ ജനറല്‍ സെക്രട്ടറി, മല്ലേലില്‍ ശ്രീധരന്‍ നായര്‍ ട്രഷറര്‍.

തിരുവനന്തപുരത്ത് ജനുവരി 14 ന് നടന്ന പാര്‍ട്ടി രൂപീകരണ യോഗത്തില്‍ കണ്ണൂരെ നമ്പ്യാര്‍ സമാജം, ഹരിപ്പാട് ശൈവ വെള്ളാള സംഘം, കൊല്ലം വാര്യര്‍ സമാജം ഗ്ലോബല്‍ നായര്‍ സേവാ സമാജം തുടങ്ങിയ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. കറുകുറ്റി, നിലമ്പൂര്‍, കളമശ്ശേരി എന്നിവിടങ്ങളില്‍ തയ്യാറെടുപ്പു യോഗങ്ങള്‍ ചേര്‍ന്നിരുന്നു.

ജനുവരി ആദ്യം, പുതിയ പാര്‍ട്ടിയുടെ നേതാക്കളില്‍ പ്രമുഖര്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ. സുകുമാരന്‍നായരുമായി എന്‍എസ്എസ് ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി പാര്‍ട്ടി രൂപീകരണം ചര്‍ച്ച ചെയ്തു. എന്‍എസ്എസിന്റെ രാഷ്‌ട്രീയ നയം സമുദൂര സിദ്ധാന്തമാണെങ്കിലും സംവരണാനുകൂല്യമില്ലാത്ത സമുദായങ്ങള്‍ പാര്‍ട്ടിയുണ്ടാക്കുന്ന ആശയത്തോട് വിയോജിപ്പില്ലെന്ന് ജനറല്‍ സെക്രട്ടറി പറഞ്ഞതായി പുതിയ സംഘടനാ അദ്ധ്യക്ഷന്‍ കെ.എസ്.ആര്‍. മേനോന്‍ പറഞ്ഞു. 

സമുദായത്തില്‍ ദാരിദ്ര്യ രേഖയ്‌ക്ക് താഴെയുള്ളവരെ സംവരണാനുകൂല്യമുള്ളവരുടെ വിഭവഗത്തില്‍ കൊണ്ടുവരിക എന്ന ആവശ്യമാണ് ഏറ്റവും പ്രധാനമായി പുതിയ പാര്‍ട്ടി ഉന്നയിക്കുകയെന്ന് മേനോന്‍ പറഞ്ഞു. നിലവിലുള്ള സംവരണത്തെ ഒരുതരത്തിലും എതിര്‍ക്കുന്നില്ല. സാമൂഹ്യ നീതി ഉറപ്പാക്കുക, ജാതിഭേദം അവസാനിപ്പിക്കുക, പരിസ്ഥിതി സംരക്ഷിക്കുക എന്നിവയാണ് മറ്റ് ലക്ഷ്യങ്ങള്‍.  മുഖ്യമന്ത്രിക്ക് ഇതിന് നിവേദനം നല്‍കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 5000 വോട്ടുകളില്‍ താഴെ വിജയം നിര്‍ണ്ണയിച്ച 28 മണ്ഡലങ്ങളില്‍ പുതിയ പാര്‍ട്ടി നിര്‍ണ്ണായക പങ്കു വഹിക്കുമെന്ന് മേനോന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യ നിക്ഷേപവും നിരോധിത പ്ലാസ്റ്റിക് ഉപയോഗവും: 1.10 കോടി പിഴ ചുമത്തി

Kerala

ഉസ്‌ബെക്കിസ്ഥാനില്‍ മരിച്ച സാവരിയയുടെ സംസ്‌കാരം ഇന്ന് ഹരിപ്പാട്ട്

1990 സപ്തംബറില്‍ എബിവിപി നടത്തിയ കശ്മീര്‍ ചലോ മാര്‍ച്ച് ഉധംപൂരില്‍ വച്ച് പോലീസ് തടയുന്നു (ഇന്‍സൈറ്റില്‍ ഫയല്‍ ചിത്രം)
Main Article

ഇന്ന് എബിവിപി സ്ഥാപന ദിനം: അനുസ്യൂതം തുടരുന്ന ആദര്‍ശയാത്ര

Editorial

വയനാട് ഇനിയും ദുരന്തഭൂമിയാവരുത്

Article

അക്കാട്ട് ആര്‍. രവീന്ദ്രന്‍: സമാനതകളില്ലാത്ത വ്യക്തിത്വം

പുതിയ വാര്‍ത്തകള്‍

സ്‌കൂളില്‍ ഗായത്രി മന്ത്രം; എതിരായ ഹര്‍ജി തള്ളി, ധാര്‍മിക പാഠങ്ങള്‍ വിലക്കേണ്ടതില്ല

മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി

കാണാതായ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, അഞ്ച് ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് പാകിസ്ഥാന്‍

പറഞ്ഞതുപോലെ ചെയ്ത് ട്രംപ്; ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം, ബന്ദർ അബ്ബാസ്, സിറിക് നഗരങ്ങളിൽ സ്‌ഫോടനം

ലോകത്തില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ ഭാരതം: മോദി

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.