Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുംഭാവുരുട്ടിയില്‍ സഞ്ചാരികളെ ഒഴിവാക്കിയിട്ട് ആറുമാസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2018, 04:02 pm IST
in Kollam

കേരളത്തെയും തമിഴ്‌നാടിനെയും വേര്‍തിരിക്കുന്ന തൂവല്‍മലയുടെ ഉച്ചിയില്‍ നിന്നുത്ഭവിച്ചെത്തുന്നതാണ് ജലധാര. 65 അടി താഴ്ചയിലേയ്‌ക്ക് പതിക്കുന്ന ജലം പാറമുകളിലെ കുളത്തില്‍ നിറഞ്ഞ ശേഷം 20 അടി താഴ്ചയിലേക് പതിക്കുന്നു. വേനലിലും ജലസമൃദ്ധമായ ഇവിടെ ഏറെ ആളുകള്‍ എത്തുന്നു. എന്നാല്‍ ആറു മാസമായി ഇവിടം സഞ്ചാരികള്‍ക്ക് പ്രവേശനം ഇല്ല. മഴവെള്ളപാച്ചിലില്‍ അപകടം സൃഷ്ടിച്ചിരുന്ന ജലപാതത്തില്‍ സഞ്ചാരികളെ കടത്തിവിടാന്‍ പാടില്ല എന്ന നിര്‍ദ്ദേശം പാലിക്കാതെ വനസംരക്ഷണ സമിതി സഞ്ചാരികളെ കടത്തിവിട്ടതിനെ തുടര്‍ന്ന് ഇവിടെ രണ്ട് തമിഴ്‌നാട് സ്വദേശികള്‍ മരണമടഞ്ഞിരുന്നു. ഇതിനുശേഷം അടച്ചിട്ട ജലപാതം ഇന്നും തുറന്നിട്ടില്ല. 

2002 മുതല്‍ മണലാറും കുംഭാവുരുട്ടിയും അച്ചന്‍കോവില്‍ വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. അച്ചന്‍കോവില്‍ ഫോറസ്റ്റ് ഡിവിഷന്റെ അധീനതയിലുമുള്ള വനസംരക്ഷണ സമിതി നിയന്ത്രണത്തില്‍ ഉള്ള ഇവിടെ നൂറുകണക്കിന് സഞ്ചാരികളാണ് ദിവസവും ഇവിടെ വന്നിരുന്നത്. ഇതുമൂലം ലക്ഷങ്ങളുടെ വരുമാനവും ലഭിച്ചിരുന്നു. ജലപാതത്തില്‍ എത്താന്‍ മുതിര്‍ന്നവര്‍ക്ക് 25 രൂപയും അഞ്ചുമുതല്‍ 15 വയസ് വരെ പ്രായമായവര്‍ക്ക് 10 രൂപയും വാഹനത്തില്‍ എത്തുന്നവര്‍ക്ക് ബസ്-100 രൂപ, മിനി ബസ്, വാന്‍-80, കാര്‍, ജീപ്പ് – 30 രൂപ, ഓട്ടോ,ബൈക്ക് – 20 രൂപ എന്നിങ്ങനെ ചാര്‍ജ് ചെയ്തിരുന്നു. രാവിലെ എട്ടുമുതല്‍ വൈകിട്ട് നാലുവരെ ആയിരുന്നു പ്രവേശനം. എന്നാല്‍ ഇന്ന് സഞ്ചാരികള്‍ ഇല്ലാതെ വിജനമാണ്. ഇവിടെ ഉണ്ടായിരുന്ന വള്ളികുടിലുകളൂം വിശ്രമസങ്കേതങ്ങളും നാശോന്മുഖമാണ്. ജലപാതത്തില്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ വി.എസ്.എസ് വാച്ചന്‍മാരുണ്ട്. എന്നാല്‍ ഇവിടെ എത്തുന്ന മദ്യപസംഘങ്ങളാണ് പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുന്നത്. കൂറ്റന്‍മരങ്ങളുടെയും വള്ളിപ്പടര്‍പ്പുകളുടെയും പച്ചപ്പിനിടയിലൂടെ പറക്കെട്ടുകളെ തഴുകി തലോടി നുരഞ്ഞിറങ്ങുന്ന കുംഭാവുരുട്ടി സഞ്ചാരികള്‍ക്ക് ഏറെ ഹൃദ്യമായ അനുഭവം തന്നെയാകും സമ്മാനിക്കുക. അപകടകരമായ ഇവിടെ സഞ്ചാരികള്‍ പ്രവേശിക്കതക്ക രീതിയില്‍ അപകടരഹിതനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ പ്രകൃതി ഒരുക്കിയ ഈ സ്വിംമ്മിഗ് പൂള്‍ ഏവര്‍ക്കും ദൃശ്യവിരുന്നാകുമെന്നാണ് വിലയിരുത്തല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

India

പരീക്ഷാത്തട്ടിപ്പ് തടയാന്‍ ഭേദഗതി ബില്‍ ഇന്ന് ചര്‍ച്ച ചെയ്‌തേക്കും

India

മതം മാറിയാല്‍ സംവരണം നഷ്ടമാകുക തന്നെ ചെയ്യും: സുപ്രീംകോടതി

Kerala

വയനാട്ടിലേക്ക് അതിവേഗ റെയില്‍; ഇ. ശ്രീധരന്‍ പദ്ധതി കൈമാറി

Article

ജനസംഖ്യാ അസന്തുലിതാവസ്ഥ രാഷ്‌ട്രത്തിന് ഭീഷണി: രാഷ്‌ട്രസേവികാ സമിതി

പുതിയ വാര്‍ത്തകള്‍

ദേശീയ വിദ്യാഭ്യാസ നയം 2020: നേട്ടങ്ങളും വെല്ലുവിളികളും

ലേശം ‘ഉളുപ്പു’ണ്ടെങ്കില്‍!

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.