Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കരിയാര്‍ കടക്കാന്‍ കടത്തു തന്നെ ശരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2018, 02:00 am IST
in Kottayam

തലയോലപ്പറമ്പ്: കരിയാറിനു കുറുകെ പാലത്തിനായുള്ള കാത്തിരിപ്പ് നീളുന്നു. കല്ലറ പഞ്ചായത്തിലെ മുണ്ടാറിനെയും തലയോലപ്പറമ്പ് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കരിയാറിന് കുറുകെയുള്ള പാലത്തിനായി പതിറ്റാണ്ടുകളായി പ്രദേശവാസികള്‍ കാത്തിരിക്കുകയാണ്. 

കടുത്തുരുത്തി, കല്ലറ, തലയോലപ്പറമ്പ്, തലയാഴം പഞ്ചായത്തുകളുടെ മധ്യഭാഗത്തായി നാലുഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ചെറിയ തുരുത്താണ് മുണ്ടാര്‍.  മുണ്ടാറിലെ വാക്കേത്തറ കല്ലുപുര റോഡും തലയോലപ്പറമ്പ് പഞ്ചായത്തിലെ 12-ാം വാര്‍ഡായ തേവലക്കാട് കന്യാക്കോണ്‍ റോഡും കരിയാറിന് അക്കര ഇക്കര എത്തി നില്‍പ്പുണ്ടെങ്കിലും പാലം ഇല്ലാത്തതിനാല്‍ ഇരുകരകളിലുമുള്ള പ്രദേശവാസികള്‍ ആറ് പതിറ്റാണ്ടായി ദുരിതം അനുഭവിക്കുകയാണ്. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് വക കടത്തുവള്ളം മാത്രമാണ് ഗതാഗതത്തിനുള്ള ഇവരുടെ ഏക ആശ്രയം. മുന്നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന മുണ്ടാര്‍ പ്രദേശത്തെ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ള നൂറുകണക്കിന് നിവാസികള്‍ പുറംലോകത്ത് എത്താന്‍ കരിയാര്‍ കടത്ത് കടന്ന് വടയാറില്‍ എത്തി വേണം ബസ്സ് കയറാന്‍. 

സമയത്ത് കടത്ത്കടവില്‍ എത്തിയില്ലെങ്കില്‍ കിലോമീറ്ററുകളോളം കാല്‍നടയായി പുറംബണ്ട് ചുറ്റി ചെട്ടിമംഗലത്തെത്തി വേണം യാത്ര ചെയ്യാന്‍. അപ്പോഴേക്കും മണിക്കൂറുകള്‍ പാഴാകുകയും ചെയ്യും. 

കടത്ത് സമയം കഴിഞ്ഞാല്‍ അക്കരെ കടക്കുവാന്‍ സ്വകാര്യ വള്ളങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. അസുഖമോ അപകടമോ ഉണ്ടായാല്‍ രോഗിയെ ആശുപത്രിയില്‍ എത്തിക്കണമെങ്കിലും കിലോമീറ്ററോളം യാത്ര ചെയ്ത് വാഹനം വിളിക്കണം. തലയോലപ്പറമ്പ് പഞ്ചായത്തിലെ മനയ്‌ക്കകരി ഭാഗത്തെ അമ്പതോളം കുടുംബങ്ങളും കല്ലറ പഞ്ചായത്തിലെ നൂറ്റമ്പതോളം കുടംബങ്ങളും കിലോമിറ്ററുകള്‍ ചുറ്റി വള്ളത്തില്‍ സഞ്ചരിച്ച് മുണ്ടാറില്‍ എത്തി വേണം റേഷന്‍ സാധനങ്ങള്‍ വാങ്ങുവാന്‍. നിരവധി തവണ കടത്തു കടക്കുന്നതിനിടയില്‍ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ള യാത്രക്കാര്‍ തോണിയില്‍ നിന്നും ആറ്റില്‍ വീണിട്ടുണ്ടെങ്കിലും നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ മൂലം അപ്പോഴൊക്കെ ദുരന്തം ഉണ്ടാകാതെ രക്ഷപ്പെടുകയായിരുന്നു. 

പലപ്പോഴും അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ പാലം വേണമെന്ന ആവശ്യം നാട്ടുകാര്‍ ഉന്നയിക്കാറുണ്ടെങ്കിലും ഇക്കാര്യത്തില്‍ വേണ്ട നടപടി ആരും സ്വീകരിക്കാറില്ലെന്നതാണ് വാസ്തവം. കഴിഞ്ഞ തവണ വൈക്കം എംഎല്‍എ വിളിച്ചു ചേര്‍ത്ത താലൂക്ക് വികസന സെമിനാറില്‍ കരിയാറിന് കുറുകെ പാലം പണിയുന്ന കാര്യം കരട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതിന്റെ തുടര്‍ നടപടികള്‍ ഇനിയും കൈക്കൊണ്ടിട്ടില്ല. 

കരിയാറിന് കുറുകെ പാലം യാഥാര്‍ഥ്യമായാല്‍ രണ്ട് പഞ്ചായത്തുകളിലെ നിവാസികളുടെ യാത്രാ സൗകര്യം പൂര്‍ണ്ണമാകുകയും പ്രദേശത്തെ കാര്‍ഷിക, വിനോദ സഞ്ചാര മേഖലക്ക് പുത്തന്‍ ഉണര്‍വും ഉണ്ടാകുമെന്ന് പ്രദേശവാസികള്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

Kerala

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

Kerala

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Kerala

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

India

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

പുതിയ വാര്‍ത്തകള്‍

കാബോ വെർഡെയിലെ ഇന്ത്യൻ അംബാസഡർ ഇനി കരുക്കൾ നീക്കാൻ എത്തുന്നത് കിം ജോങ് ഉന്നിന്റെ നാട്ടിൽ : സഞ്ജീവ് ജെയിനിന്റെ നയതന്ത്രം ഇനി ഉത്തര കൊറിയയിൽ

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.