ഫ്ളോറിഡ: നോര്‍ത്ത് കൊറിയന്‍ നേതാവുമായി നല്ല ബന്ധത്തിലല്ലെന്ന് ഡൊണാള്‍ഡ് ട്രംപ്. ഇതിന് സാധ്യതയുണ്ടെന്ന് പറഞ്ഞത് തെറ്റായി റിപ്പോര്‍ട്ട് ചെയ്തതാണെന്ന് ട്രംപ് ട്വീറ്റില്‍ പറയുന്നു. വൈറ്റ് ഹൗസ് ഇതുമായി ബന്ധപ്പെട്ട ഒരു ഓഡിയോ ക്ലിപ്പും പുറത്ത് വിട്ടിട്ടുണ്ട്.
ഇരുനേതാക്കളും തമ്മിലുളള സന്ധി കൊറിയയുടെ ആണവപദ്ധതികള്ക്കെതിരായി അമേരിക്ക നടത്തിവരുന്ന സമ്മര്ദപ്രചരണത്തെ തന്നെ മാറ്റി മറിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: