Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പുണ്യം മകരസംക്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2018, 02:30 am IST
inSamskriti

ശരശയ്യയില്‍  മരണം കാത്തുകിടന്ന ഭീഷ്മരുടെ കഥ കേട്ടിട്ടുണ്ടാകും. താന്‍ ആഗ്രഹിക്കുമ്പോള്‍ മാത്രം മരണമെന്ന ദിവ്യവരം നേടിയ പുണ്യാത്മാവായിരുന്നു ഭീഷ്മര്‍. എന്തായിരിക്കും ഭീഷ്മര്‍ മരണം മാറ്റിവച്ചത്? കുരുക്ഷേത്ര യുദ്ധത്തില്‍ പാണ്ഡവരുടെ വിജയവാര്‍ത്ത കേള്‍ക്കാന്‍ ഭീഷ്മര്‍ ആഗ്രഹിച്ചിട്ടുണ്ടാകാം. അതിനുമപ്പുറം അദ്ദേഹം കാത്തിരുന്നത് ഉത്തരായനമാണ്. ഉത്തരായനം തുടങ്ങിയപ്പോള്‍ ഭീഷ്മപിതാമഹന്‍ ജീവന്‍ വെടിഞ്ഞ് സ്വര്‍ഗം പൂകിയെന്നാണ് മനസ്സിലാക്കേണ്ടത്. ഉത്തരായനത്തിന്റെ സവിശേഷത അറിയാന്‍ ഇതിനേക്കാള്‍ വലിയ ഉദാഹരണം  ആവശ്യമില്ല. 

മനുഷ്യരുടെ ഒരു വര്‍ഷം ദേവതകള്‍ക്ക് ഒരു ദിവസമാണ്. ദിവസത്തില്‍ സ്വാഭാവികമായും പകലും രാത്രിയുമുണ്ടാകും. അങ്ങനെയാണെങ്കില്‍ പകലാണ് ആറ് മാസം നീളുന്ന ഉത്തരായനം. ദക്ഷിണായന കാലം രാത്രിയും. ഉത്തരായനത്തില്‍ സൂര്യന്‍ വടക്കോട്ടാണ് നീങ്ങുന്നത്. അതിന് തുടക്കമാണ് മകരസംക്രമം. 

ശബരിമലയില്‍ ലക്ഷോപലക്ഷം ഭക്തര്‍ മകരജ്യോതി ദര്‍ശനത്തിനെത്തുന്ന പുണ്യ ദിവസമാണ് മകരസംക്രമം. ഈ ദിനത്തിന്റെ സവിശേഷതയ്‌ക്കപ്പുറം പൊന്നമ്പലമേട്ടിലെ ദിവ്യജ്യോതിയാണ് ഭക്തരെ സന്നിധാനത്തേക്ക് ആകര്‍ഷിക്കുന്നത്. സംക്രമ സന്ധ്യയില്‍ അയ്യപ്പനെ തൊഴുന്നത് പരകോടി പുണ്യം പകരുന്നതാണ്. ആ നേരത്തിന്റെ സവിശേഷത കൊണ്ടാണ് ഇങ്ങനെ പറയുന്നത്. 

ഒരു വര്‍ഷത്തെ ഏറ്റവും നല്ലനേരമായി മകരസംക്രമം പരിഗണിക്കാം. ഉത്രം നക്ഷത്രമാണ് അന്ന് സന്ധ്യയ്‌ക്ക് ഉദിച്ചുയരുന്നത്. സംക്രമ നക്ഷത്രമെന്നും ഇതിനെ വിളിക്കാറുണ്ട്. സംക്രമ നക്ഷത്രം ഉദിക്കുന്ന സന്ധ്യയില്‍ ശബരിമല അയ്യപ്പന് ദീപാരാധന നടത്തുന്നതിന്റെ സവിശേഷത വളരെ വലുതാണ്. മകര സംക്രമം അര്‍ധരാത്രിക്ക് മുന്‍പാണെങ്കില്‍ അന്ന് വൈകുന്നേരമാണ് ശബരിമലയില്‍  മകരവിളക്കും ദീപാരാധനയും നടത്തുന്നത്. അര്‍ധരാത്രിക്ക് ശേഷമാണെങ്കില്‍ അടുത്ത ദിവസവും.

മകര സംക്രമം വൈകുന്നേരം ആകണമെന്നില്ല. മകരവിളക്ക് ദിവസം രാത്രി 12 ന് മുന്‍പ് എപ്പോള്‍ വേണമെങ്കിലും ആകാം. സംക്രമ സമയം കൃത്യമായി കണക്കുകൂട്ടാന്‍ കഴിയും. ആ സമയത്ത് അയ്യപ്പന് സംക്രമ പൂജയുണ്ടാകും. ദേവന്മാര്‍ ഉത്തരധ്രുവത്തിലാണെന്നാണ് സങ്കല്‍പ്പം. അസുരന്മാര്‍ ദക്ഷിണ ധ്രുവത്തിലും. ഉത്തരധ്രുവത്തില്‍ സൂര്യരശ്മി പതിക്കുന്ന കാലമാണ് ഉത്തരായനം. പ്രകാശം ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും അടയാളമാണ്. ഇരുട്ട് നേര്‍ വിപരീതവും. ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ ഉള്‍പ്പെടെയുളള ചടങ്ങുകളെല്ലാം ഉത്തരായനത്തില്‍ നടത്തുകയാണ് പതിവ്. 

ഉത്തരായനം തുടങ്ങുന്നത് മകരസംക്രമ ദിനമായ മകരം ഒന്നിനാണ്.  അന്നുമുതല്‍ അടുത്ത ആറുമാസത്തേക്ക് ഉത്തരായനമാണ്. അയനസന്ധിയുടെ തുടക്കവും  മകരം ഒന്നിനാണ്. സൂര്യന്‍ ഉത്തരാര്‍ദ്ധഗോളത്തിലേക്ക് പ്രവേശിക്കുന്നതിനെ ഗോളസന്ധി എന്നാണ് പറയുന്നത്. മാര്‍ച്ച് 21 നാണ് ഇതിന്റെ തുടക്കം. സപ്തംബര്‍ 21 വരെ സൂര്യന്‍ ഉത്തരാര്‍ദ്ധ ഗോളത്തിലായിരിക്കും. അയനസന്ധിയുടെയും ഗോളസന്ധിയുടെയും കാലയളവില്‍ വ്യത്യാസമുണ്ട്. എന്നാല്‍, രണ്ടിനും ആറ് മാസത്തെ ദൈര്‍ഘ്യമാണുളളത്.

(സംസ്ഥാന സര്‍ക്കാരിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ഔദ്യോഗിക ജ്യോതിഷനാണ് ലേഖകന്‍. 1976 ല്‍ കാനഡയില്‍ നിന്നും ഊര്‍ജ്ജതന്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. ചങ്ങനാശ്ശേരി, ചേര്‍ത്തല, പന്തളം  എന്‍.എസ്.എസ്. കോളേജുകളില്‍ അധ്യാപകനായിരുന്നു. ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി, അഖില കേരള ജ്യോതി ശാസ്ത്രമണ്ഡലം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. വാസ്തുജ്യോതിഷം, അനുഷ്ഠാന വിജ്ഞാന കോശം എന്നിവയാണ് പ്രധാന പുസ്തകങ്ങള്‍.)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

India

ദൽഹി സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ സ്ഥാപനത്തിന്റെയോ പിഐബി / ഡിഐപിയുടെയോ തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കണം- നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.