Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഉയിര്‍ത്തെഴുന്നേല്‍പ്പിന്; രണ്ടാം ടെസ്റ്റ് ഇന്നുമുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2018, 02:45 am IST
inCricket

സെഞ്ചൂറിയന്‍: നാട്ടില്‍ അരങ്ങുതകര്‍ത്ത് തലയെടുപ്പോടെ കേപ്ടൗണിലെത്തി തലകുത്തിവീണ വിരാട് കോഹ്‌ലിക്കും കൂട്ടര്‍ക്കും ഇനി ജീവന്‍മരണപോരാട്ടം. വിദേശമണ്ണില്‍ പരമ്പര ജയിക്കാനായി ഇറങ്ങിപ്പുറപ്പെട്ട ഇന്ത്യ ഇപ്പോള്‍ റിവേഴ്‌സ് ഗിയറിലാണ്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍ക്കാതിരിക്കാന്‍ നിര്‍ണായകമായ രണ്ടാം ടെസ്റ്റില്‍ വിജയം പിടിക്കണം. ന്യുലന്‍ഡ്‌സിലേതിനേക്കാള്‍ വേഗമേറിയ പിച്ചില്‍ രണ്ടാം ടെസ്റ്റ് ഇന്ന് തുടങ്ങുകയാണ്.

ന്യൂലന്‍ഡ്‌സിലെ ഒന്നാം ടെസ്റ്റില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീണ ഇന്ത്യന്‍ ബാറ്റിങ്ങ്‌നിര സെഞ്ചുറിയില്‍ കരുതലോടെ പിടച്ചുനിന്നാലെ  വിജയപ്പടവുകള്‍  കയറാനാകൂ. കോട്ടിഘോഷിക്കപ്പെട്ട ബാറ്റിങ്ങ് നിരയുടെ പരാജയമാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി സമ്മാനിച്ചത്.

ബാറ്റിങ്ങിന് ശക്തികൂട്ടാന്‍ വിദേശമണ്ണില്‍ മികച്ച റെക്കോഡുള്ള ഉപനായകന്‍ അജിങ്ക്യ രഹാനയെയും ഓപ്പണര്‍ കെ.എല്‍ രാഹുലിനെയും അവസാന ഇലവനില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. ഒന്നാം ടെസ്റ്റില്‍ ഇവരെ ഒഴിവാക്കിയതിന് ഗാംഗുലിയുള്‍പ്പെടെയുള്ള പ്രമുഖര്‍ ശക്തമായി വിമര്‍ശിച്ചിരുന്നു.

രോഹിത് ശര്‍മ്മക്കും ശിഖര്‍ ധവാനും പുറത്തിരിക്കേണ്ടിവരുമെന്നാണ് സൂചന. അതേസമയം വിദേശത്ത് പരിചയ സമ്പത്തുള്ള പേസര്‍ ഇശാന്ത് ശര്‍മയ്‌ക്ക് ടീമിലിടം കിട്ടിയേക്കും.

ഇശാന്ത് ശര്‍മയ്‌ക്കും മുഹമ്മദ് ഷമിക്കും സെഞ്ചൂറിയനിലെ വേഗപിച്ചില്‍ അപകടം വിതറാനാകും.

ഇന്ത്യയുടെ പേസ്‌നിര സമ്പന്നമാണെന്ന് ആദ്യ ടെസ്റ്റ് തെളിയിച്ചു കഴിഞ്ഞു. രണ്ട് ഇന്നിങ്ങ്‌സിലും അവര്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സമാന്മാരെ അരിഞ്ഞുവീഴ്‌ത്തി. വേഗപിച്ചില്‍ വീഴാതെ , കോഹ്‌ലി നയിക്കുന്ന ബാറ്റിങ്ങ്‌നിര പൊരുതിക്കയറിയാലെ ഇന്ത്യക്ക് വിജയം നേടാനാകൂ. ന്യൂലാന്‍ഡ്‌സിലെ പിച്ചില്‍ 72 റണ്‍സിന്റെ വിജയമാഘോഷിച്ച ദക്ഷിണാഫ്രിക്ക മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ 1-0 ന് മുന്നിട്ടുനില്‍ക്കുകയാണ്.

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയുടെ റെക്കോഡ്  മികച്ചതല്ല. ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇതുവരെ 34 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. ഇതില്‍ പതിനാലിലും ദക്ഷിണാഫ്രിക്ക വിജയം കൊയ്തു. ഇന്ത്യക്ക് ജയിക്കാനായത് പത്തെണ്ണത്തില്‍ മാത്രം. പത്ത് ടെസ്റ്റുകള്‍ സമനിലയായി.

ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ അവര്‍ക്കെതിരെ ഇന്ത്യ പതിനെട്ട് ടെസ്റ്റ് കളിച്ചിട്ടുണ്ട്. ഇതില്‍ ഒമ്പതിലും വിജയക്കൊടി നാട്ടിയത് ആതിഥേയര്‍. ഇന്ത്യന്‍ ജയം രണ്ടിലൊതുങ്ങി. ഏഴ് ടെസ്റ്റ് മത്സരങ്ങള്‍ സമനിലയായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

Kerala

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

Kerala

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

Kerala

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

Kerala

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

പുതിയ വാര്‍ത്തകള്‍

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത്, കാരണം…

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.