കോഴിക്കോട്: ചാലപ്പുറം ഗണപതി ബോയ്സ് സ്കൂളില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. ക്ലാസ് മുറികളും ഫര്‍ണിച്ചറും തീയിട്ട് നശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ സ്കൂള്‍ തുറന്നപ്പോഴാണ് അക്രമവിവരം അറിയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

പ്രതികരിക്കാൻ ഇവിടെ എഴുതുക: