Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ഫാക്ടിൽ പ്രതിസന്ധി; വളം കിട്ടാൻ വിഷമമാകും, ഫോസഫേറ്റ് ഇല്ല,ഉൽപ്പാദനം കുറച്ചു, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടില്ല

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Jul 9, 2026, 06:15 pm IST
in News, Kerala, India

കൊച്ചി: എഫ്എസിടിയിൽ വളം നിർമ്മാണത്തിന് അത്യാവശ്യമായ ഫോസ്്‌ഫോറിക് ആസിഡ് ലഭ്യമല്ലതായാതോടെ ഫാക്ടംഫോസ് ഉൽപ്പദനം ഏറെക്കുറേ നിലച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വളം ഏറ്റവും ആവശ്യമായ ഘട്ടത്തിലാണ് ഈ പ്രതിസന്ധി. യുദ്ധവും സംഘർഷവും ഇന്ധന മേഖലയിൽ എന്നപോലെ വളം നിർമ്മാണ മേഖലയേയും ബാധിക്കുകയാണ്.

ഫോസ്‌ഫോറിക് ആസിഡിന് ആവശ്യമായ ഫോസ്‌ഫേറ്റ് ലഭ്യമല്ലാതായതോടെ ഫാക്ടിന്റെ ഉദ്യോഗമണ്ഡൽ സെക്ടർ ഏറെക്കുറേ നിശ്ചലമാണ്. കൊച്ചിയിലെ യൂണിറ്റിൽ ഒരു സ്ട്രീം മാത്രമാണ് പ്രവർത്തിക്കുന്നത്. അതേസമയം അമോണിയ ഉൽപ്പാദനം പരമാവധിയിലെത്തിയിട്ടുണ്ട്. ഉദ്യോഗമണ്ഡലിന്റെ സംഭരണ ശേഷി കഴിഞ്ഞിരിക്കുന്നു.
ഫോസ്‌ഫോറിക് ആസിഡ് നിർമ്മിക്കാനുള്ള അസംസ്‌കൃത ഫോസ്‌ഫേറ്റ് ഫാക്ടിന് ലഭ്യമായിക്കൊണ്ടിരുന്നത് മൊറോക്കോയിൽനിന്ന് ഇറക്കുമതിവഴിയായിരുന്നു. മൊറോക്കോയാണ് ഇതിന്റെ കുത്തകക്കാർ. അവർ നിശ്ചയിക്കുന്ന വിലയ്‌ക്ക് അവർ പറയുമ്പോൾ നമ്മൾ ഇറക്കുമതി ചെയ്യുക എന്ന നയമാണ് ഫാക്ടിന്റെ തുടക്കകാലം മുതൽ തുടരുന്നത്. ഈ വിഷയത്തിൽ മറ്റൊരു വഴിയെക്കുറിച്ച് ഇതുവരെ ഫാക്ട് ആലോചിച്ചിട്ടില്ല. മൊറോക്കൊയിലെ ഔദ്യോഗിക ഫോസ്‌ഫേറ്റ് കമ്പനിയുമായി ദീർഘകാല കരാറിൽ ഏർപ്പെട്ടിരിക്കുകയാണ്. 1980 കൾ മുതൽ ഇതാണ് വ്യവസ്ഥ. അതായത് അര നൂറ്റാണ്ടായി ഈ രീതി തുടരുന്നു. ഫാക്ടിന് പ്രതിസന്ധി ഉണ്ടായ ഒരു ഘട്ടത്തിലും ഫോസ്ഫറിക് ആസിഡിന്റെ കുത്തക ഇടപാടുകാരുമായുള്ള ഈ കരാർ ചർച്ചാ വിഷയമായിട്ടില്ല. മറ്റു പല കാര്യങ്ങളും ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെ സമീപിച്ചപ്പോഴും ഈ ദീർഘകാല കരാർ വിഷയം വന്നിട്ടില്ല. ഇന്ധനക്കാര്യത്തിലുൾപ്പെടെ ചൂഷണത്തിനു വിധേയമാകുന്ന എല്ലാ കരാറുകളിലും നിന്ന് വിടുതൽ നേടുന്ന മോദി സർക്കാരിന്റെ മുന്നിൽ ഈ വിഷയം ഫാക്ട് അവതരിപ്പിച്ചിട്ടുമില്ല. ഫാക്ടിന്റെ പുനരുജ്ജീവനത്തിന് 1009.08 കോടി രൂപ മോദി സർക്കാർ നൽകിയത് 2025 ജനുവരിയിലാണ്.
എന്നാൽ, മൊറോക്കൊയുമായി കരാർ ഇരിക്കെ ഫോസ്‌ഫേറ്റ് നൽകുന്ന ജോർദാൻ, ടുനീഷ്യ, സെനഗൽ, ബൽജിയം തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികളിൽനിന്ന് ഫാക്ട് കുറഞ്ഞ തോതിൽ അസംസ്‌കൃത ഫോസ്‌ഫേറ്റ് വാങ്ങി. എന്നാൽ ഇവയ്‌ക്ക് മൊറോക്കോയിൽനിന്നു ലഭിക്കുന്നതിന്റെ ഗുണമേന്മയില്ല. പക്ഷേ, കരാറിരിക്കെ ഈ ഇടപാടു നടത്തിയതിന്റെ പേരിലാണോ എന്നും ഉറപ്പില്ല, യുദ്ധത്തിന്റെ പേരു പറഞ്ഞാണ് മൊറോക്കോ ഇപ്പോൾ അസംസ്‌കൃത ഫോസ്‌ഫേറ്റ് നൽകാത്തത്. ചോദിക്കുന്നത് മുമ്പ് നൽകിയതിന്റെ നാലിരട്ടി വിലയുമാണ്.
എന്തായാലും ഫാക്ട് ഇപ്പോൾ ഫാക്ടംഫോസ് ഉൽപ്പാദിപ്പിക്കുന്നില്ല. ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്‌നം വീണ്ടും രൂക്ഷമാകുന്ന സ്ഥിതിക്ക് കപ്പൽ വഴിയുള്ള ചരക്ക് നീക്കം തടസപ്പെടുകയും ചെയ്യും. അതിനിടെ ബദൽ മാർഗ്ഗത്തിന് ഫാക്ട് കേന്ദ്ര സർക്കാർ സഹായം തേടുമോ എന്നാണ് കണ്ടറിയേണ്ടത്.

Tags: FACTproduction#Factamfos#Moroco#PhosphoricAcid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 6.6 ശതമാനം എന്ന നിരക്കില്‍ കുതിയ്‌ക്കും; ചൈനയെ വെട്ടി ഇന്ത്യ മുന്നേറുമെന്ന് ഐഎംഎഫ് റിപ്പോര്‍ട്ട്; ട്രംപിന് തൊടാനാവില്ല

India

ഇന്ത്യാ സ്‌കില്‍സ് നൈപുണ്യ മത്സരങ്ങള്‍: പതിവു പോലെ കേന്ദ്രപദ്ധതിയെന്നത് മറച്ചുവച്ച് പത്രക്കുറിപ്പ്

പ്രകാശ് ദഡ് ലാനി (ഇടത്ത്)
India

ഇന്ത്യയ്‌ക്ക് ചൈനയെ തോല്‍പിക്കാന്‍ ഒരു വഴിയുണ്ട്….ആ രഹസ്യം വെളിപ്പെടുത്തി ഇന്ത്യന്‍ ബിസിനസുകാരന്‍

Kerala

പിആര്‍ഡിയില്‍ ആളില്ല, ‘പ്രിയകേരള’ത്തിന്റെ നിര്‍മ്മാണത്തിനായി താത്കാലിക പ്രൊഡക്ഷന്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നു

Kerala

എഫ്എസിടിക്കും പി കെ.സ്റ്റീലിനും മാര്‍ സ്ലീവ മെഡിസിറ്റിക്കും അമല്‍ ജ്യോതിക്കും ഊര്‍ജ സംരക്ഷണ അവാര്‍ഡുകള്‍

പുതിയ വാര്‍ത്തകള്‍

ചിരഞ്ജീവി – ബോബി കൊല്ലി ചിത്രം ചിരു158 ; മഴയിൽ 12 മണിക്കൂർ നീണ്ട സംഘട്ടന ചിത്രീകരണവുമായി ശ്രദ്ധ നേടി ചിരഞ്ജീവി

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ഫാക്ടിൽ പ്രതിസന്ധി; വളം കിട്ടാൻ വിഷമമാകും, ഫോസഫേറ്റ് ഇല്ല,ഉൽപ്പാദനം കുറച്ചു, കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടില്ല

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

നടി ആക്രമിക്കപ്പെട്ട കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി

14 ന് സുഗതൻ വരും, സത്യപ്രതിജ്ഞ ചെയ്യാൻ ; കൊക്കിനെ വളർത്തുന്ന ശബരിനാഥന് ധൈര്യമുണ്ടോ തടയാൻ

രണ്ട് മാസം മുമ്പ് വിവാഹിതയായ 19കാരി ജീവനൊടുക്കിയ നിലയില്‍

ഫിലിം റൈറ്റേഴ്സ് യൂണിയൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സീസൺ 1 അവാർഡുകൾ പ്രഖ്യാപിച്ചു

കത്തിയും പടവും മടക്കി ശരദ് പവാറും എന്‍ഡിഎയിലേക്കോ? ഷിന്‍‍ഡേയുടെ വീട്ടില്‍ പാര്‍ട്ടി യോഗം നടത്തി ശരത് പവാര്‍; ഉദ്ധവ് താക്കറെ ഒറ്റപ്പെടുന്നു

വായനമുറി: ”ഭൂരിപക്ഷ ആധിപത്യം എന്ന മിഥ്യ” അശാസ്ത്രീയ സാമൂഹ്യ സിദ്ധാന്തങ്ങളും സാമൂഹ്യ കലഹങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.