അടൂര്‍: അടൂര്‍ വടക്കടത്ത് കാവില്‍ ബൈക്കും ടെമ്പോ വാനും കൂട്ടിയിടിച്ച് മൂന്നു യുവാക്കള്‍ മരിച്ചു. അര്‍ധരാത്രിയിലാണ് അപകടം സംഭവിച്ചത്. അടൂര്‍ സ്വദേശികളായ വിശാല്‍, വിമല്‍, ചാള്‍സ് എന്നിവരാണ് മരിച്ചത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: