ശബരിമല: ശബരിമല കരിമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തീര്‍ഥാടകന്‍ മരിച്ചു. ചെന്നൈ സ്വദേശി നിരോഷ് കുമാറാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയ്‌ക്കാണ് സംഭവം. കാനന പാതയില്‍ വച്ചാണ് ആക്രമണമുണ്ടായത്.