Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കിഴക്കന്‍ മേഖലയിലെകിഴക്കന്‍ മേഖലയിലെവനാതിര്‍ത്തി ഗ്രാമങ്ങള്‍ ഭീതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2018, 12:00 am IST
in Kottayam

മുണ്ടക്കയം: കിഴക്കന്‍ മേഖലയിലെ വനാതിര്‍ത്തി ഗ്രാമനിവാസികള്‍ ഭീതിയില്‍. മുന്‍ വര്‍ഷങ്ങളില്‍ ആനകള്‍ അടക്കമുള്ള കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങി ദുരിതം സൃഷ്ടിച്ചത് ജനുവരി ഫെബ്രുവരി മാസങ്ങളിലായിരുന്നു. ഇക്കുറിയും വനമൃഗങ്ങളുടെ ശല്യം ഉണ്ടാകുമോ എന്ന ഭീതിയാണ് ജനങ്ങള്‍.മുണ്ടക്കയം, എരുമേലി, കോരുത്തോട് പഞ്ചായത്തുകളിലെ വനാതിര്‍ത്തി മേഖലകളില്‍ രണ്ടു വര്‍ഷമായി കാട്ടു മൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. കാട്ടാനകളുടെ ശല്യം രൂക്ഷമായ പുലിക്കുന്നില്‍ സോളാര്‍ വേലികള്‍ സ്ഥാപിച്ചതൊഴിച്ചാല്‍ മറ്റ് ഗ്രാമങ്ങളിലൊന്നും യാതൊരു വിധ സുരക്ഷയും നടപ്പായിട്ടില്ല. ചക്ക പഴുക്കുന്ന കാലമാകുമ്പോഴാണ് കാട്ടാനകള്‍ കൂടുതലായും നാട്ടിലെത്തുക. രാത്രി കാലങ്ങളില്‍  വന്‍ മരങ്ങള്‍ കടപുഴകി വീഴുന്ന ശബ്ദം കേട്ടാണ് ഗ്രാമവാസികള്‍ ഉണരുന്നത്. ആനകളെത്തിയാല്‍ നിശബ്ദമായി വീടിനുള്ളില്‍ ശ്വാസമടക്കിപിടിച്ച് ഭീതിയോടെ ഇരിക്കുകയും കാട്ടാനകള്‍ തിരികെ പോയതിന് ശേഷം മാത്രം വെളിയിലിറങ്ങുകയുമാണ് പതിവ്. ആനകള്‍ക്ക് പുറമേ കാട്ടുപോത്തും കാട്ടു പന്നിയും  കൃഷി നശിപ്പിക്കാന്‍ നാട്ടിലെത്താറുണ്ട്. കൃഷി നശിപ്പിക്കുന്നതിന്  പുറമെ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം തമ്പടിക്കുന്നതാണ് ജനങ്ങളെ കൂടുതല്‍ ഭീതിയിലാക്കുന്നത്. ആനകള്‍ പരമ്പരാഗതമായി സഞ്ചരിച്ച് പോരുന്ന ആനത്താരകള്‍ തെളിച്ചതാണ് ആനകള്‍ നാട്ടിലേയ്‌ക്ക് ഇറങ്ങുവാന്‍ പ്രധാന കാരണമായി നാട്ടുകാര്‍ പറയുന്നത്.      വനത്തിനുള്ളില്‍ കാരിത്തോട് മേഖലയില്‍ 500 ഏക്കറോളം തെളിച്ച് വനംവകുപ്പിന്റെ നേതൃത്വത്തില്‍ പുതിയ തൈകള്‍ വെച്ചിരുന്നു. ഇതിന് ചുറ്റും സോളാര്‍ വേലികളും തീര്‍ത്തു. ഇതോടെയാണ് കാട്ടാനകള്‍ നാട്ടിലേയ്‌ക്ക് കൂടുതലായി ഇറങ്ങുവാന്‍ തുടങ്ങിയതെന്നും പറയപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

Kerala

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

Kerala

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Kerala

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

India

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

പുതിയ വാര്‍ത്തകള്‍

കാബോ വെർഡെയിലെ ഇന്ത്യൻ അംബാസഡർ ഇനി കരുക്കൾ നീക്കാൻ എത്തുന്നത് കിം ജോങ് ഉന്നിന്റെ നാട്ടിൽ : സഞ്ജീവ് ജെയിനിന്റെ നയതന്ത്രം ഇനി ഉത്തര കൊറിയയിൽ

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.