Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കയര്‍മേഖലയുടെ നടുവൊടിച്ച് സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2018, 02:44 pm IST
in Kollam

ചവറ: കയര്‍തൊഴിലാളികളുടെ നടുവൊടിച്ച് സര്‍ക്കാര്‍. കയര്‍ പിരിക്കുകയും റാട്ട് കറക്കുകയും ചെയ്യുന്ന തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കേണ്ടുന്ന 150 രൂപ പോലും കിട്ടുന്നില്ലെന്ന പരാതിയിലാണ് തൊഴിലാളികള്‍. ഫൈബര്‍പാര്‍ക്കുള്‍പ്പെടെ പ്രഖ്യാപിച്ച പദ്ധതികളെല്ലാം അടച്ചുപൂട്ടിയതിനുപിന്നാലെയാണ് ഈ പീഡനം. ചവറയുടെ ജീവനാഡിയായിരുന്ന കയര്‍ വ്യവസായത്തെ കൊല്ലാക്കൊല ചെയ്യുകയാണ് സര്‍ക്കാരെന്നാണ് ആക്ഷേപം.

വ്യവസായത്തിന്റെ വളര്‍ച്ചയ്‌ക്കായി കയറിന്റേയും കയറുല്‍പ്പന്നങ്ങളുടേയും അന്തര്‍ദേശീയനിലവാരമുളള കേന്ദ്രം ചവറയില്‍ സ്ഥാപിക്കുമെന്നായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തൊഴില്‍മന്ത്രിയായിരുന്ന ഷിബുബേബിജോണിന്റെ വാഗ്ദാനം. ഫൈബര്‍ പാര്‍ക്കിന്റെ ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം തന്നെ പൂട്ടി. പ്രവര്‍ത്തിപ്പിക്കാന്‍ പണം ഇല്ല എന്നതായിരുന്നു കാരണം പറഞ്ഞത്. സര്‍ക്കാരുകളുടെ അവഗണനയും തൊണ്ടിന്റെ ലഭ്യതക്കുറവും മേഖലയ്‌ക്ക് പ്രതിസന്ധിയായി. കയറുല്‍പ്പന്നങ്ങളുടെ ആവശ്യകത കുറഞ്ഞതും വലിയ വിലകൊടുത്ത് ചകിരി വാങ്ങേണ്ടിവരുന്നതും കൂലിവര്‍ദ്ധനയില്ലാത്തതുമൊക്കെയാണ് വ്യവസായത്തെ പിറകോട്ടടിച്ചത്.

പിരിപ്പ്-കറക്ക് തൊഴിലാളികള്‍ക്ക് കയര്‍ സംഘങ്ങള്‍ വഴി 150 രൂപയും സര്‍ക്കാര്‍ 150 രൂപയുമാണ് നല്‍കേണ്ടത്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ പണിയെടുക്കുന്ന ഇവര്‍ക്ക് പലപ്പോഴും സര്‍ക്കാര്‍ നല്‍കേണ്ട 150 രൂപ കിട്ടുന്നില്ലെന്നാണ് ആ ക്ഷേപം. തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവരുന്ന ചകിരി 30 കിലോയ്‌ക്ക് 930 രൂപയാണ് നല്‍കേണ്ടത്. ഇതില്‍ 28 രൂപയാണ് ഉപയോഗത്തിനായി കിട്ടുന്നത്.

സര്‍ക്കാര്‍ പെന്‍ഷനുകള്‍ കിട്ടാതായതും വൃദ്ധരായ സ്ത്രീകളുള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് തിരിച്ചടിയായി. ചവറയിലെ തൊഴിലാളി നേതാക്കള്‍ വളര്‍ന്നത് കയര്‍ മേഖലയിലൂടെയായിട്ടുപോലും അവര്‍ തിരിഞ്ഞുനോക്കുന്നില്ല.

മുകുന്ദപുരം, ചാമ്പക്കടവ്, കുറ്റിവട്ടം, ചിറ്റൂര്‍, മുല്ലക്കേരി, പൊന്മന, തെക്കുംഭാഗം, തേവലക്കര, ചെറുശ്ശേരിഭാഗം, പാലക്കടവ് വട്ടത്തറ, കുരിശുംമൂട്, അരിനെല്ലൂര്‍, പുത്തന്‍സങ്കേതം, നീണ്ടകരയിലെ കായല്‍ത്തീരങ്ങള്‍ തുടങ്ങിയ വിവിധ കേന്ദ്രങ്ങളിലായി കയര്‍പിരി കേന്ദ്രങ്ങളും സംഘങ്ങളും നേരത്തെ സജീവമായിരുന്നു. എന്നാല്‍ ഇന്ന് സംഘങ്ങളും കളങ്ങളും കയക്ക് തട്ടുകളും പലയിടങ്ങളിലും പൂട്ടിയ നിലയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആനകളുടെ ഇരുമ്പ് ചങ്ങലകള്‍ മാറ്റണം: ഹൈക്കോടതി

Samskriti

നമാമി രാമം: മാതാക്കള്‍ മഹതികള്‍

Samskriti

രാമായണ അറിവുകള്‍: ചാതുര്‍മ്മാസ്യ വ്രതത്തിന്റെ പ്രാധാന്യം

Samskriti

പ്രഥമഗുരു പിറന്ന ഗുരുപൂര്‍ണിമ

Kerala

സം​സ്ഥാ​ന​ത്ത് മഴ ശക്തമാകുന്നു; ഇന്ന് ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

പുതിയ വാര്‍ത്തകള്‍

കെ.ബി. ഗണേഷ് കുമാറിനെതിരായ ആരോപണം: വിജിലന്‍സ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

പരീക്ഷാത്തട്ടിപ്പ് തടയാന്‍ ഭേദഗതി ബില്‍ ഇന്ന് ചര്‍ച്ച ചെയ്‌തേക്കും

മതം മാറിയാല്‍ സംവരണം നഷ്ടമാകുക തന്നെ ചെയ്യും: സുപ്രീംകോടതി

വയനാട്ടിലേക്ക് അതിവേഗ റെയില്‍; ഇ. ശ്രീധരന്‍ പദ്ധതി കൈമാറി

ജനസംഖ്യാ അസന്തുലിതാവസ്ഥ രാഷ്‌ട്രത്തിന് ഭീഷണി: രാഷ്‌ട്രസേവികാ സമിതി

ദേശീയ വിദ്യാഭ്യാസ നയം 2020: നേട്ടങ്ങളും വെല്ലുവിളികളും

ലേശം ‘ഉളുപ്പു’ണ്ടെങ്കില്‍!

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.