Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

കുറ്റവും ശിക്ഷയും മതം നിശ്ചയിച്ചാൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2018, 02:45 am IST
inVicharam

മുത്തലാഖിനെതിരെയുള്ള നിയമനിര്‍മാണം വീരശൂരപരാക്രമികളും വിപ്ലവകാരികളും മാനവികവാദികളും അരികുവല്‍കൃത ജനവിഭാഗങ്ങളുടെ അവകാശസംരക്ഷകരുമായ രാഷ്‌ട്രീയനേതാക്കളോ പൊതുജനനേതാക്കളോ മുന്‍കയ്യെടുത്ത് നടത്തിയതല്ല. മുത്തലാഖ് എന്ന അനീതിക്കെതിരെ നിയമയുദ്ധംനയിച്ച് വിജയിച്ച മുസ്ലിം സ്ത്രീകള്‍ക്ക് അവകാശപ്പെട്ടതാണ് അതിന്റെ മഹത്വം. സുപ്രീംകോടതി പുറപ്പെടുവിച്ച ചരിത്രപ്രധാനമായ വിധിയില്‍ ആറുമാസത്തിനുള്ളില്‍ നിയമനിര്‍മാണം നടത്തണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു.

ആ നിര്‍ദ്ദേശത്തെ, രാജീവ്ഗാന്ധി ചെയ്തതുപോലെ, നിയമനിര്‍മാണത്തിലൂടെ മറികടക്കാന്‍ നരേന്ദ്ര മോദി ശ്രമിച്ചില്ല എന്നുമാത്രമല്ല, വിധിന്യായത്തിന്റെ വീര്യം ഉള്‍ക്കൊള്ളുന്ന ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് പാസാക്കാനുള്ള ആര്‍ജവം അദ്ദേഹം കാണിക്കുകയും ചെയ്തു.

നമ്മുടെ നാട്ടിലെ മനുഷ്യാവകാശ-അരികുവല്‍കൃത ജനാവകാശ- സ്ത്രീപക്ഷാവകാശ-പരിസ്ഥിതി ്രപവര്‍ത്തകരുടെ ആരവം ഇക്കാര്യത്തില്‍ കേള്‍ക്കാനേ ഇല്ല. സാധാരണഗതിയില്‍ സ്ത്രീപക്ഷത്തിനുവേണ്ടി അലമുറയിട്ട് കരയുന്ന നമ്മുടെ മുഖ്യധാരാ രാഷ്‌ട്രീയകക്ഷികളിലെ സ്ത്രീരത്‌നങ്ങളൊന്നും തന്നെ ഇക്കാര്യത്തെക്കുറിച്ച് ഉരിയാടുന്നില്ല. ചാനലുകളില്‍ ഉറഞ്ഞുതുള്ളുന്ന അവതാരകക്കോമരങ്ങളും അവരുടെ ചാര്‍ച്ചക്കാരും മിണ്ടുന്നേയില്ല. അതിലെല്ലാം പരിതാപകരം രാജ്യത്തെ പ്രതിപക്ഷകക്ഷികള്‍ ഇക്കാര്യത്തില്‍ സുവ്യക്തമായ നിലപാട് സ്വീകരിക്കുന്നില്ല എന്നതാണ്. അപായകരമായ മറ്റൊരുകാര്യം കോണ്‍ഗ്രസിലെ മുസ്ലിം നേതാക്കള്‍ ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായം പറയുന്നു എന്നതാണ്. ഇന്ത്യയിലെ കോണ്‍ഗ്രസില്‍ അവശേഷിച്ചിരിക്കുന്ന അവസാനത്തെ ദേശീയ മുസ്ലിം ആര്യാടന്‍ മുഹമ്മദ് ആകാതിരിക്കട്ടെ എന്നാണ് എന്റെ പ്രാര്‍ത്ഥന.

ഇതിന്റെയൊക്കെ ഫലമായി ലോക്‌സഭയില്‍ ബില്ലിനെ കോണ്‍ഗ്രസ് പിന്തുണച്ചെങ്കിലും അതിന്റെ മഹത്വം കോണ്‍ഗ്രസിന് കിട്ടാതെപോയി. മുത്തലാഖ് സിവില്‍ വിഷയമല്ല. അതൊരു ക്രിമിനല്‍ വിഷയമാണ്. വിവാഹം, വിവാഹമോചനം എന്നിവകളുമായി ബന്ധപ്പെട്ട ക്രിമിനല്‍ സ്വഭാവമുള്ളവയുടെ പട്ടികയിലാണ് മുത്തലാഖും ഉള്‍പ്പെടുക. അതുകൊണ്ട് സ്വാഭാവികമായും അതുസംബന്ധിച്ച് ഉണ്ടാകുന്ന നിയമം ക്രിമിനല്‍ നിയമമാകും. മുത്തലാഖ് ഒരു കുറ്റകൃത്യമാണെന്നു സമ്മതിച്ചാല്‍ ആ കുറ്റകൃത്യം ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടുകയും വേണം.

ശിക്ഷകളെ സാധൂകരിക്കുന്നതിനുവേണ്ടി മൂന്ന് സിദ്ധാന്തങ്ങളാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്.

ഒന്ന്: കുറ്റകൃത്യം ഏതു സ്വഭാവത്തിലുള്ളതാണോ അതേ നാണയത്തില്‍തന്നെ ശിക്ഷയും നല്‍കുക. കണ്ണിനുപകരം കണ്ണ്, കൊലപാതകത്തിന് വധശിക്ഷ എന്നിവ ഉദാഹരണങ്ങള്‍.ഇക്കാര്യത്തില്‍ ശിക്ഷാവിധി പ്രതികാരസ്വഭാവം കൈവരിക്കാം എന്നതുകൊണ്ട് പരിഷ്‌കൃതസമൂഹങ്ങള്‍ അത് ഉപേക്ഷിച്ചു. എന്നാല്‍ ശരിയത്ത് ക്രിമിനല്‍ നിയമം ഇപ്പോഴും ഈ സിദ്ധാന്തമാണ് പിന്‍തുടരുന്നത്. അതുകൊണ്ടാണ് കക്കുന്നവന്റെ കൈവെട്ടുന്നതും, വ്യഭിചാരിണിയെ കല്ലെറിഞ്ഞുകൊല്ലുന്നതും, കൊലപാതകിയെ പരസ്യമായി തലവെട്ടിക്കൊല്ലുന്നതുമെല്ലാം.

രണ്ട്: ശിക്ഷാവിധിയുടെ ലക്ഷ്യം സമൂഹത്തിലുണ്ടാകാവുന്ന കുറ്റകൃത്യങ്ങളെ തടയുക എന്ന ലക്ഷ്യത്തോടെ കുറ്റവാളി ശിക്ഷിക്കപ്പെടുന്നത് അയാള്‍ ചെയ്ത കുറ്റത്തിന് മാത്രമല്ല, ഭാവിയില്‍ ഉണ്ടാകാനിടയുള്ള കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തിനുവേണ്ടിക്കൂടിയാണ്. അതായത് സമൂഹത്തിന്റെ മൊത്തം സുരക്ഷയ്‌ക്കുവേണ്ടി കുറ്റവാളിയെ ഒരുപകരണമായി കരുതുകയും ശിക്ഷിക്കുകയും ചെയ്യുന്നു എന്നുസാരം. ഭാവിയില്‍ സമൂഹത്തില്‍ എപ്പോഴെങ്കിലും ഉണ്ടാകാന്‍ ഇടയുള്ള കുറ്റകൃത്യം തടയുന്നതിനുവേണ്ടി ഇപ്പോഴെ ഒരാളെ ശിക്ഷിക്കുക എന്നത് അനീതിയായിരിക്കും. അതുകൊണ്ട് സമൂഹത്തിലെ കുറ്റകൃത്യം തടയുക എന്ന ലക്ഷ്യത്തോടെ മാത്രം ഒരു കുറ്റവാളിയെ ശിക്ഷിക്കുന്നത് ശരിയല്ല.

മൂന്ന്: കുറ്റകൃത്യത്തെ രോഗമായി കാണുകയും, കുറ്റവാളിയെ സംസ്‌കരിച്ചെടുത്ത് സമൂഹത്തിന്റെ ഭാഗകമാക്കിത്തീര്‍ക്കുക എന്നതുമാണ് ശിക്ഷാവിധിയുടെ ലക്ഷ്യം എന്ന സിദ്ധാന്തവുമുണ്ട്. പുരോഗമനവാദികളും പരിഷ്‌കരണവാദികളും ഈ സിദ്ധാന്തത്തിന്റെ വക്താക്കളാണ്. ഈ സിദ്ധാന്തം കുറച്ചുകൂടി വികസിപ്പിച്ചെടുത്താല്‍ എല്ലാ മനുഷ്യരിലും കുറ്റവാസന അന്തര്‍ലീനമാണെന്നും,, നിര്‍ഭാഗ്യവാന്മാരാണ് കുറ്റകൃത്യം ചെയ്യുന്നവരെന്നും, അതുകൊണ്ട് അവരെ നാം വിധിച്ചകറ്റരുതെന്നും വാദിക്കാവുന്നതാണ്. ഇങ്ങനെ പറഞ്ഞാല്‍ ഗാലറിയില്‍ ഇരിക്കുന്നവരുടെ ഹര്‍ഷാരവങ്ങള്‍ കിട്ടുമെങ്കിലും ഒരു സമൂഹത്തിനും അത് സ്വീകരിക്കാനാകില്ല. കാരണം കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം.

ദണ്ഡനീതിയില്ലാതെ രാജ്യഭരണം നിര്‍വ്വഹിക്കാനാകില്ലെന്ന് രാജധര്‍മ്മാനുശാസനപര്‍വ്വത്തില്‍ തന്റെ കൊച്ചുമകനായ യുധിഷ്ഠിരനെ ഭീഷ്മപിതാമഹന്‍ ഉപദേശിക്കുന്നതിന്റെ പൊരുളും അതുതന്നെയാണ്. അതുകൊണ്ട് മേല്‍സൂചിപ്പിച്ച മൂന്ന് സിദ്ധാന്തങ്ങളെയും സമന്വയിപ്പിച്ചാണ് നമ്മുടെ നാട്ടില്‍ ശിക്ഷാനിയമങ്ങള്‍ നടപ്പിലാകുന്നത്. അതുകൊണ്ട് കുറ്റകൃത്യവും ശിക്ഷയും തമ്മില്‍ ഗുണത്തിലും ഗണത്തിലും തുല്യത ഉണ്ടായിരിക്കണമെന്നും, ആ ശിക്ഷാവിധി കുറ്റകൃത്യങ്ങള്‍ തടയാന്‍ പര്യാപ്തമായിരിക്കണമെന്നും, കുറ്റവാളിയെ പരിഷ്‌കരിക്കാന്‍ അത് ഉപകരിക്കണമെന്നും ഇതുസംബന്ധിച്ച് വിവരമുള്ളവര്‍ പറയുന്നു. ഈ പശ്ചാത്തലത്തില്‍ വേണം മുത്തലാഖ് നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ശിക്ഷാവിധികളെ പരിശോധിക്കേണ്ടത്.

ഒന്ന്: മുത്തലാഖ് ചൊല്ലലിനെ പോലീസ് സ്‌റ്റേഷനില്‍നിന്ന് ജാമ്യം ലഭിക്കാന്‍ ഇടയില്ലാത്ത കുറ്റകൃത്യമായി പരിഗണിച്ചിരിക്കുന്നു.

രണ്ട്: മൂന്നുവര്‍ഷത്തെ തടവുശിക്ഷയും പിഴയും വിധിച്ചിരിക്കുന്നു. ഇതു കഠിനശിക്ഷയാണെന്നാണ് പുതിയ വാദം. ഒരു സാധുസ്ത്രീയുടെ ജീവിതത്തെ പെരുവഴിയില്‍ ഉപേക്ഷിക്കുന്നതിന് മൂന്നുവര്‍ഷത്തെ തടവും പിഴയും കഠിനശിക്ഷയാകുമോ?

ഇത് കഠിനശിക്ഷയാകും എന്ന ആക്ഷേപം ഈ നിയമത്തില്‍ പഴുതുകള്‍ ഉണ്ടാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മുത്തലാഖ് വീരന്മാരുടെ ഗൂഢാലോചനയുടെ ഫലമാണ്.

ഇനി ഇയാള്‍ ജയിലില്‍ പോവുകയും, അയാള്‍ക്ക് വരുമാനം ഇല്ലാതിരിക്കുകയും ചെയ്താല്‍ ജീവനാംശം ആര് നല്‍കുമെന്നാണ് ചോദ്യമെങ്കില്‍ അക്കാര്യം രാജീവ് ഗാന്ധിയുടെ നിയമത്തില്‍ പറയുന്നതുപോലെ വഖഫ് ബോര്‍ഡിനെ ഏല്‍പ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്. അതുമല്ലെങ്കില്‍ ബന്ധപ്പെട്ട ആളുടെ സ്വത്തില്‍ ശരിയത്ത് പ്രകാരം അവകാശം ലഭിക്കുന്ന ബന്ധുക്കളെ ചുമതലപ്പെടുത്താവുന്നതുമാണ്. എന്തായാലും ഈ നിയമം വെള്ളം ചേര്‍ത്ത് ലഘൂകരിക്കാതെ അംഗീകരിക്കുകതന്നെ വേണം. നൂറ്റാണ്ടുകളോളം മുസ്ലിം സ്ത്രീകള്‍ അനുഭവിച്ച അടിമത്തമാണ് ഈ നിയമത്തിലൂടെ നീക്കംചെയ്യപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള വ്യക്തിവിരോധം ഈ നിയമത്തിന് എതിരെ നീട്ടരുത്. ഇത് ഒരു ചരിത്രദൗത്യമാണ്. അതില്‍ നമുക്കും പങ്കാളികളാകാം.

അവസാനിച്ചു

(പിഎസ്‌സി മുന്‍ ചെയര്‍മാനാണ് ലേഖകന്‍ )

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kozhikode

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

India

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

Kerala

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

Thiruvananthapuram

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

Kerala

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

വഖഫ് ബോര്‍ഡ് പുനഃസംഘടന സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല

ക്ഷേത്രഭൂമി താലൂക്ക് ഓഫീസിനായി ഏറ്റെടുത്ത തമിഴ് നാട് സര്‍ക്കാരിന് തിരിച്ചടി, സംരക്ഷകനാണ്, ഉടമസ്ഥനല്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി ട്രേഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അതുൽ ഭാർഗവയും ഭാരതീയ ഉദ്യോഗ് വ്യാപാര്‍ മണ്ഡല്‍ നേതാവും (നടുവിലും വലത്തും)

ദല്‍ഹിയിലെ കോണ്‍ഗ്രസ്-സിജെപി സമരങ്ങള്‍ക്കെതിരെ വ്യാപാരികളും ജനങ്ങളും ഇറങ്ങുന്നു; ഇനിയും സമരം തുടര്‍ന്നാല്‍ അടിച്ചോടിക്കും

മൂന്ന് മാസം ഗർഭിണിയായ തന്നെ ദുരുപയോഗം ചെയ്തു, ഭീഷണിപ്പെടുത്തി, ബലപ്രയോഗം നടത്തി ; രാഹുൽ ഗാന്ധിക്കെതിരെ ഡിസിപിക്ക് പരാതി നൽകി റിച്ച പരാശർ

ഓംപ്രകാശ് മാഥൂര്‍ 23ന് കേരളം ഗവര്‍ണറായി ചുമതലയേല്‍ക്കും

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധം: ട്രാന്‍സ് വുമണിന് സ്ത്രീയുടെ നിയമ പരിരക്ഷയില്ലെന്ന് കോടതി

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.