Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഭാഗവതം എന്നാല്‍ ഭഗവാന്‍ കൃഷ്ണന്‍ തന്നെ: സ്വാമി ഉദിത് ചൈതന്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2018, 12:00 am IST
in Kottayam

ഏറ്റുമാനൂര്‍: ഭാഗവതം എന്നാല്‍ ഭഗവാന്‍ കൃഷ്ണന്‍ തന്നെയാണെന്ന സ്വാമി ഉദിത് ചൈതന്യ. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന് സമീപം നന്ദവാനം ആഡിറ്റോറിയത്തില്‍ ആരംഭിച്ച ഭാഗവത സപ്താഹത്തോടനുബന്ധിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തനിക്ക് ലഭിക്കുന്ന അറിവ് മറ്റുള്ളവരിലേക്ക് പകര്‍ന്നുകൊടുക്കാന്‍ കഴിയണം എന്നാണ് ഭാഗവതം സൂചിപ്പിക്കുന്നത്. തപസ്വികളായ ഭാരതീയ ആചാര്യന്മാരുടെ സംസ്‌കാരമാണ് ഭാരതത്തിന്റെ സംസ്‌കൃതി. അവര്‍ വിശ്വപ്രകൃതിയെ അറിഞ്ഞ്, അനുഭവിച്ച് നേടിയെടുത്ത അറിവാണ് വേദങ്ങള്‍. വേദം എന്നാല്‍ അറിവ് എന്നര്‍ത്ഥം. അറിവ് മൂന്ന് കാര്യത്തെക്കുറിച്ചാകുന്നു. ജീവന്‍, ജഗത്, ഈശ്വരന്‍. ഇന്നുള്ള അറിവുകള്‍ ജഗത്തിനെ കുറിച്ചുള്ളതാണ്. ജീവനെക്കുറിച്ചും ഈശ്വരനെക്കുറിച്ചുമുള്ള അറിവ് നേടാന്‍ നാം മനപ്പൂര്‍വ്വം വിട്ടുപോയിരിക്കുന്നു. പ്രപഞ്ചത്തെക്കുറിച്ച് വിവിധ തുറകളിലുള്ള ഗവേഷണങ്ങള്‍ വിവിധ ശാസ്ത്രങ്ങളായി തിരിച്ചിരിക്കുന്നു. ശാസ്ത്രം എന്ന വാക്ക് പോലും ഭാരതീയ ഇതിഹാസങ്ങളിലാണ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഭാരതീയ പുരാണങ്ങളെക്കുറിച്ച് അറിഞ്ഞ് വന്ന പാശ്ചാത്യര്‍ അതിന് സയന്‍സ് എന്ന വാക്ക് കൊടുത്തു.

ജീവശാസ്ത്രം, ഊര്‍ജ്ജതന്ത്രം, രസതന്ത്രം തുടങ്ങി ആസ്‌ട്രോ ഫിസിക്‌സ് വരെയുള്ള ശാസ്ത്ര ശാഖകള്‍ ജഗത്തിലുള്ള വസ്തുക്കളെക്കുറിച്ച് മാത്രം ചിന്തിക്കുകയും ഗവേഷണം ചെയ്യുകയും ചെയ്യുമ്പോള്‍ ജീവന്‍ എന്ന പ്രതിഭാസത്തെക്കുറിച്ചും ഈശ്വരന്‍ എന്ന് ചൈതന്യത്തെക്കുറിച്ചും പഠിക്കേണ്ട ഒരു ശാസ്ത്ര ശാഖ വികസിച്ചുവരേണ്ടതാണെന്ന കാര്യം അത്യന്തം ചിന്തനീയമാണ്. മനുഷ്യനെ മൃഗങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്നത് മനനം ചെയ്യുവാനുള്ള അവന്റെ കഴിവാണ്. ധ്യാനത്തിലൂടെയും തപസ്സിലൂടെയും പ്രപഞ്ചത്തെ നിരീക്ഷിച്ച് അനുഭവിച്ച് അറഞ്ഞ കാര്യങ്ങള്‍ ഭാരതീയ ആചാര്യന്മാര്‍ ഹിന്ദു പുരാണ ഗ്രന്ഥങ്ങളിലൂടെ ക്രോഡീകരിച്ച് വെച്ചിരിക്കുന്ന കാര്യങ്ങള്‍ ആധുനിക ശാസ്ത്ര ലോകത്തിന് വഴികാട്ടിയായി നില്‍ക്കുന്നുവെന്ന തത്വം അഭിമാനിക്കത്തക്കതാണ്.

ജപം, ധ്യാനം എന്നിവ സ്വായത്തമാക്കണം. അകക്കണ്ണ് തുറന്ന് നമ്മള്‍ നമ്മളെ തിരിച്ചറിയണം. അപ്പോഴാണ് മൃഗം എന്ന ഗ്രൂപ്പില്‍ നിന്ന് മനുഷ്യന്‍ മനുഷ്യനാകുന്നത് സ്വാമി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

Kerala

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

Kerala

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

Kerala

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)
Kerala

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

പുതിയ വാര്‍ത്തകള്‍

‘പ്രതിഷേധക്കാർ പട്ടിണി കിടക്കുമ്പോൾ നിങ്ങൾ പാർട്ടി നടത്തി സന്തോഷിക്കുന്നു ‘ ; പാറ്റാ പാർട്ടി നേതാക്കളെ വിമർശിച്ച് യൂട്യൂബർ മേഘ്നാദ്

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്; ഇത്രയും പറയണ്ടായിരുന്നു;മാധവ് എനിക്ക് സഹോദരനെപ്പോലെ,ധ്യാന്‍ ശ്രീനിവാസൻ

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ” പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.