Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബിജെപി പ്രവര്‍ത്തകരെ വേട്ടയാടി കുണ്ടറ എസ്‌ഐ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2018, 10:53 am IST
in Kollam

കുണ്ടറ: ജനമൈത്രി പോലീസ് സ്റ്റേഷനില്‍ ചാര്‍ജെടുത്ത അന്നുമുതല്‍ ബിജെപി പ്രവര്‍ത്തകരോടു വൈരാഗ്യബുദ്ധിയോടെ മാത്രം പ്രവര്‍ത്തിക്കുന്ന എസ്‌ഐക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. നേരത്തെ ഇടതുപക്ഷ പ്രവര്‍ത്തകനായിരുന്നയാളാണ് എസ്‌ഐ ശിവപ്രകാശ്. ബിജെപി നേതാക്കളെ വേട്ടയാടുന്ന ഈ ഉദ്യോഗസ്ഥനെ സിപിഎം പ്രത്യേക താല്‍പര്യമെടുത്താണ് ഇവിടെ നിയമിച്ചതത്രെ.

സിപിഎം ശക്തമായ കുണ്ടറ മണ്ഡലത്തില്‍ ബിജെപിയുടെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുകയാണ് ഇപ്പോള്‍ ഈ ഉദ്യോഗസ്ഥന്‍. നേരത്തെ കൊട്ടാരക്കരയില്‍ ഇരുന്ന സമയത്തു ഇത്തരത്തിലുള്ള പക്ഷപാതപരമായ നടപടികളിലൂടെ സിപിഎമ്മിന്റെ പ്രീതി നേടിയിരുന്നു. ന്യൂനപക്ഷവിഭാഗത്തില്‍ നിന്നും നിരവധി പേര്‍ ബിജെപിയിലേക്ക് കടന്നുവരുന്നതില്‍ വിറളിപൂണ്ട സിപിഎം അധികാരം ഉപയോഗിച്ച് ന്യൂനപക്ഷ സമുദായനേതാക്കളെ കസ്റ്റഡിയില്‍ എടുക്കുകയും ജാതിപ്പേര് വിളിച്ചാക്ഷേപിക്കുകയും ചെയ്യുന്നതായി പരാതികളുണ്ട്. കുമ്മനം രാജശേഖരന്‍ നടത്തിയ ജനമുന്നേറ്റയാത്രയില്‍ ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തതിന്റെ ദേഷ്യവും സിപിഎം നേതാക്കള്‍ക്കുണ്ട്.

ഇളമ്പള്ളൂര്‍ പഞ്ചായത്തില്‍ മനഃപൂര്‍വം വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ കച്ചകെട്ടിയിറങ്ങിയ സാമൂഹ്യദ്രോഹികള്‍ കളരിക്ഷേത്ര ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ കൊടിതോരണങ്ങള്‍ നശിപ്പിക്കുകയും നശിപ്പിച്ച കൊടിതോരണങ്ങള്‍ തൃപ്പിലഴികം മുസ്ലിം പള്ളിയുടെ അമ്പിപൊയ്‌കയില്‍ സ്ഥാപിച്ചിരിക്കുന്ന നേര്‍ച്ചവഞ്ചിയില്‍ കൊണ്ടുകെട്ടുകയും ചെയ്തു. ഇത് ചെയ്തവരെ കണ്ടുപിടിക്കണമെന്ന് ആവശ്യപെട്ടിട്ടും നേരിട്ട് പരാതി നല്‍കിയിട്ടും യാതൊരു താല്പര്യവും എസ്‌ഐ കാട്ടുന്നില്ല.

നവംബറില്‍ പേരയം ജംഗ്ഷനില്‍ റവന്യൂ പുറമ്പോക്കില്‍ സ്ഥാപിച്ചിരുന്ന ബിജെപിയുടെ കൊടിമരം ഡിവൈഎഫ്‌ഐ സംസ്ഥാനസമിതി അംഗമായ ഗോപിലാല്‍ എടുത്തുമാറ്റിയശേഷം റവന്യൂ പുറമ്പോക്കു കയ്യേറി കടയും സ്ഥാപിച്ചു. ഇതറിഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ ഇതെടുത്തു മാറ്റുകയും വെയിറ്റിങ് ഷെഡ് സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ എസ്‌ഐയുടെ സഹായത്തോടെ റവന്യൂ പുറമ്പോക്കില്‍ വീണ്ടും കട പുനഃസ്ഥാപിക്കുകയും ഇതിനെ ചോദ്യം ചെയ്ത ബിജെപി പഞ്ചായത്—സമിതി പ്രസിഡന്റ് വിജയന്‍ സക്കറിയയെയും പഞ്ചായത്ത് സമിതി അംഗം സുനിലിനെയും ന്യൂനപക്ഷാ മോര്‍ച്ച മണ്ഡലം സെക്രട്ടറി പേരയം ജോസൂട്ടി, ഗോപീഷ്, റെജി എന്നിവരെയും ക്രൂരമായി മര്‍ദിക്കുകയും സ്റ്റേഷനില്‍ പിടിച്ചു വയ്‌ക്കുകയുമായിരുന്നു.

കുണ്ടറ മണ്ഡലത്തിന്റെ വിവിധ’ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബിജെപി-ആര്‍എസ്എസ് കൊടിമരങ്ങളും മറ്റും നശിപ്പിക്കുന്നവര്‍ക്കെതിരെ നിരവധിതവണ പരാതി നല്‍കിയിട്ടും നടപടിയില്ല. പിണറായി മന്ത്രിസഭ അധികാരത്തില്‍ വന്ന ശേഷം ഭരണസ്വാധീനം ഉപയോഗിച്ച് രാഷ്‌ട്രീയഎതിരാളികളെ പോലീസിനെ ഉപയോഗിച്ച് നിരന്തരം ഉപദ്രവിക്കുകയാണെന്നും ഈ പ്രവണത അവസാനിപ്പിക്കണമെന്നും ബിജെപി കുണ്ടറ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പെട്രോളിലെ എത്തനോൾ,ഇ 20: ആരോപണങ്ങൾക്കെതിരേ ഗഡ്കരി കോടതിയിലേക്ക്

News

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

News

അസം പ്രളയ ദുരുതത്തിൽത്തന്നെ; 68 മരണം, 5 ലക്ഷം പേരെ ദുരിതം ബാധിച്ചു; രക്ഷാ-സേവന പ്രവർത്തനം തുടരുന്നു

Kerala

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

News

ജന്തർ മന്തർ വിദ്യാർത്ഥിക്കൂട്ടത്തിൽ കയറിക്കൂടിയത് 2873 കുറ്റവാളികൾ: ദൽഹി പോലീസ്; ഇനം തിരിച്ചുള്ള കുറ്റവാളിപ്പട്ടിക ഇങ്ങനെ…

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം11: രണ്ടു വരങ്ങള്‍, ഒരു യുഗത്തിന്റെ വഴിത്തിരിവ്

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; കനത്ത നാശനഷ്ടം

ബാങ്ക് ഓഫ് ബറോഡയില്‍ വന്‍ ഡാറ്റാ ചോര്‍ച്ച: ഉപഭോക്തൃ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

മണപ്പുറം ഗ്രൂപ്പില്‍നിന്ന് 20 കോടി തട്ടിയെടുത്ത കേസ്: മുന്‍ ജനറല്‍ മാനേജരെ ഇ ഡി ചോദ്യം ചെയ്തു

രാഷ്‌ട്രീയ പോര് കടുക്കുന്നു: ബംഗ്ലാദേശില്‍ മുന്‍ പ്രസിഡന്റിനെതിരെ ‘മനുഷ്യത്വവിരുദ്ധ കുറ്റ’ പരാതി; അഴിമതി അന്വേഷണത്തിനും ഉത്തരവ്

ആനകളുടെ ഇരുമ്പ് ചങ്ങലകള്‍ മാറ്റണം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.