Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജാഗ്രതക്കുറവുണ്ടായി: ഫാ. കരേടന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2018, 02:30 am IST
in Kerala

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമി വില്‍പ്പനയില്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി കുറ്റക്കാരനാണെന്ന് സമ്മതിച്ച് അതിരൂപതാ വക്താവ്. ഭൂമി ഇടപാടില്‍ അതിരൂപതയ്‌ക്കും ആര്‍ച്ച് ബിഷപ്പിനും ജാഗ്രതക്കുറവ് സംഭവിച്ചതായി വക്താവ് ഫാ. പോള്‍ കരേടന്‍ പറഞ്ഞു. ഭൂമി ഇടപാടിലെ വീഴ്ചകള്‍ സമ്മതിച്ച് വൈദികര്‍ക്ക് ഔദ്യോഗികമായി സര്‍ക്കുലറയച്ചതിനു പിന്നാലെയാണ് കുറ്റസമ്മതം നടത്തി ഔദ്യോഗിക വക്താവ് തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയിലൂടെയാണ് സഭ കടന്നുപോകുന്നതെന്നു സമ്മതിച്ച വക്താവ് സഭയിലെ പൊതുധാരണകളെ മറികടന്ന് ഭൂമി മുറിച്ചു വിറ്റത് അബദ്ധം പറ്റിയതാണെന്നാണ് പറയുന്നത്. കാനോനിക നിയമങ്ങള്‍ തെറ്റിച്ചു. സഭയ്‌ക്ക് വലിയ പിഴ സംഭവിച്ചെന്നും 34 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയാണ് ആരോപണങ്ങള്‍ എന്നതിനാല്‍ റോമില്‍ നിന്ന് അന്വേഷണം ഉണ്ടാകുമെന്നും ഫാ. പോള്‍ കരേടന്‍ പറഞ്ഞു. ഭൂമി ഇടപാടില്‍ ഇടനിലക്കാരനെ കര്‍ദ്ദിനാള്‍ അന്ധമായി വിശ്വസിച്ചതാണ് പ്രതിസന്ധിയുണ്ടാകാന്‍ ഇടയാക്കിയതെന്നാണ് അതിരൂപതയുടെ വിലയിരുത്തല്‍. ഇയാളുടെ നീക്കങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ചാരിറ്റി എന്നു പറഞ്ഞാണ് ഇടനിലക്കാരന്‍ കര്‍ദ്ദിനാളിനൊപ്പം കൂടിയത്. ഇയാളുമായി ബന്ധപ്പെട്ട് കൂടുതല്‍ ഇടപാടുകള്‍ ഉണ്ടായിട്ടുണ്ടോ എന്നതും അതിരൂപത നിയോഗിച്ച അന്വേഷണ കമ്മീഷന്‍ പരിശോധിക്കും. കമ്മീഷന്റെ റിപ്പോര്‍ട്ട് ജനുവരി 31ന് നല്‍കും. വക്താവ് പറഞ്ഞു.

എറണാകുളം- അങ്കമാലി അതിരൂപതയുടെ കടബാധ്യത വീട്ടാന്‍ നടത്തിയ ഭൂമി വില്‍പ്പനയിലൂടെ കോടികളുടെ നഷ്ടമുണ്ടാകുകയും കടബാധ്യത വര്‍ധിക്കുകയും ചെയ്ത വിവാദ സാഹചര്യത്തിനു പിന്നാലെ സീറോ മലബാര്‍ സഭയിലെ മറ്റ് രൂപതകളിലും സമാനസംഭവങ്ങള്‍ ഉണ്ടായെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു. സമാന ആരോപണം തൃശൂര്‍, പാലക്കാട് രൂപതകളിലാണ് ഉയരുന്നത്. പ്രതിസന്ധി മറികടക്കാനുള്ള വഴികളാലോചിക്കാന്‍ സഭയുടെ സ്ഥിരം സിനഡിന്റെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

മണ്ണിനടിയില്‍ പുതഞ്ഞ വിയര്‍പ്പ്; കള്ളാടിയിലെ തുരങ്കം കവര്‍ന്നത് തൊഴിലാളികളുടെ ജീവിതം

Editorial

ഇത് ബംഗാളിന്റെ മാതൃ ഹൃദയം

India

സുസ്ഥിര ഭാവിക്കായി ശുദ്ധ ഊര്‍ജ്ജം

Kerala

ന്യൂനമർദം: സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Football

ലോകകപ്പില്‍ ഇന്ന് രണ്ടാം ക്വാര്‍ട്ടര്‍; സ്‌പെയിന്‍- ബെല്‍ജിയം മത്സരം ഇന്ന് രാത്രി 12.30 ന്

പുതിയ വാര്‍ത്തകള്‍

വീണ്ടും ജനവിരുദ്ധ നീക്കം; ആറന്മുള വിമാനത്താവളത്തിന് ഡ്രോണ്‍ സര്‍വേ

മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നടന്ന മെല്‍ബണ്‍ മീറ്റ്സ് മോദി പരിപാടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും എത്തുന്നു

ഓസ്‌ട്രേലിയയുമായി ആണവ പ്രതിരോധക്കരാര്‍; രണ്ടു സര്‍വകലാശാലകള്‍ക്ക് ഭാരതത്തില്‍ കാമ്പസുകള്‍

അത്യന്തം അനുകൂലവും ഭാഗ്യപൂർണ്ണവുമായ ദിവസമാണിത്: സമ്പൂർണ്ണ രാശിഫലം (10 ജൂലൈ 2026) – AI ജ്യോതിഷം

ഷിബിലി, ഷാദുലി

കാണണം, ഭീകരതയുടെ വേരുകള്‍ എവിടെവരെ എത്തിയെന്ന്: ഷോണ്‍

മതം മാറാന്‍ തയാറായില്ല; ഉസ്ബക്കിസ്ഥാനില്‍ വിദ്യാര്‍ത്ഥിനിയെ കൊന്നത് അതിക്രൂരമായി

സാവരിയയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നവര്‍

സാവരിയക്ക് നാടിന്റെ അന്ത്യാഞ്ജലി

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

മണ്ണിടിച്ചില്‍ ദുരന്തം: ജില്ലാ ഭരണകൂടത്തിന് വീഴ്ച

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.