Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎസ്‌സി: തൊഴിലപേക്ഷകരുടെ എണ്ണം ഒന്നരക്കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2017, 02:45 am IST
in Kerala

മാവേലിക്കര: പിഎസ്‌സി മുഖേന ജോലിക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. സര്‍ക്കാര്‍ സര്‍വീസിലെ സുരക്ഷിതത്വവും സ്വകാര്യ, ഗള്‍ഫ് മേഖലകളിലെ അരക്ഷിതാവസ്ഥയുമാണ് കാരണം. 2016-17 വര്‍ഷത്തില്‍ 10,15,9405 അപേക്ഷകരാണ് ഉണ്ടായിരുന്നത്. മുന്‍ കൊല്ലത്തെ കൂടി കൂട്ടിയാല്‍ അപേക്ഷകരുടെ എണ്ണം 1,38,41,755 ആകും. ഇതില്‍ 2017-18ലെ അപേക്ഷകരുടെ എണ്ണം കണക്കായിട്ടില്ല. ഇതുകൂടി കൂട്ടിയാല്‍ എണ്ണം വര്‍ദ്ധിക്കും.

സ്വകാര്യ മേഖലയില്‍ ആകര്‍ഷകമായ ശമ്പളത്തില്‍ ജോലി ചെയ്യുന്നവര്‍ പോലും പിഎസ്‌സി പരീക്ഷയ്‌ക്ക് എത്തുന്നുണ്ട്. സംസ്ഥാന സര്‍വീസിലെ മികച്ച സേവന വേതന വ്യവസ്ഥകള്‍, ഐടി, ഗള്‍ഫ് സ്വകാര്യ മേഖലകളിലെ തൊഴില്‍ പ്രതിസന്ധി, പരമ്പരാഗത തൊഴില്‍ മേഖലയുടെ തകര്‍ച്ച തുടങ്ങിയവയാണ് അപേക്ഷകരുടെ എണ്ണം കൂടാന്‍ കാരണം. തൊഴില്‍ അന്വേഷകരുടെ വര്‍ദ്ധന ഇങ്ങനെ.

വര്‍ഷം, അപേക്ഷകര്‍, എല്ലാം ചേര്‍ത്ത്, നിയമന ശുപാര്‍ശ ക്രമത്തില്‍

2013-14 – 6049288 – 10645826 – 33001

2014-15 – 5811567 – 13789876 – 27233

2015-16 – 4654688 – 9498574 – 27234

2016-17 – 10159405 – 13841755 – 38166

എന്നാല്‍ ചില സംവരണ തസ്തികകളിലേക്ക് ഉദ്യോഗര്‍ത്ഥികളെ കിട്ടാനില്ല. എസ്‌സി/എസ്ടിയില്‍ നിന്ന് ഹയര്‍ സെക്കന്‍ണ്ടറി ജൂനിയര്‍ അറബിക് ടീച്ചര്‍, നോണ്‍ വൊക്കേഷണല്‍ വകുപ്പില്‍ ഫിസിക്‌സ് ടീച്ചര്‍ തുടങ്ങിയ തസ്തികകളിലാണ് ഉദ്യോഗാര്‍ത്ഥികളെ കിട്ടാത്തത്. മറ്റ് സംവരണ വിഭാഗക്കാരുടെ 49 തസ്തികകളിലും ക്ഷാമമുണ്ട്. പ്രൈമറി തലത്തിലെ അറബിക് ടീച്ചര്‍ന്മാരെയും കിട്ടാന്നില്ല.

ലത്തീന്‍കത്തോലിക്ക, ഒബിസി, ഈഴവ, ക്രിസ്തന്‍, മുസ്ലിം, ഒഇസി ഉദ്യോഗാര്‍ത്ഥികളെയാണ് പലതവണ എന്‍വിഎ വിജ്ഞാപനം ഇറക്കിയിട്ടും കിട്ടാത്തത് അറബി ഭാഷ അറിയാത്തതാണെന്നാണ് ആക്ഷേപം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

മണ്ണിനടിയില്‍ പുതഞ്ഞ വിയര്‍പ്പ്; കള്ളാടിയിലെ തുരങ്കം കവര്‍ന്നത് തൊഴിലാളികളുടെ ജീവിതം

Editorial

ഇത് ബംഗാളിന്റെ മാതൃ ഹൃദയം

India

സുസ്ഥിര ഭാവിക്കായി ശുദ്ധ ഊര്‍ജ്ജം

Kerala

ന്യൂനമർദം: സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Football

ലോകകപ്പില്‍ ഇന്ന് രണ്ടാം ക്വാര്‍ട്ടര്‍; സ്‌പെയിന്‍- ബെല്‍ജിയം മത്സരം ഇന്ന് രാത്രി 12.30 ന്

പുതിയ വാര്‍ത്തകള്‍

വീണ്ടും ജനവിരുദ്ധ നീക്കം; ആറന്മുള വിമാനത്താവളത്തിന് ഡ്രോണ്‍ സര്‍വേ

മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നടന്ന മെല്‍ബണ്‍ മീറ്റ്സ് മോദി പരിപാടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും എത്തുന്നു

ഓസ്‌ട്രേലിയയുമായി ആണവ പ്രതിരോധക്കരാര്‍; രണ്ടു സര്‍വകലാശാലകള്‍ക്ക് ഭാരതത്തില്‍ കാമ്പസുകള്‍

അത്യന്തം അനുകൂലവും ഭാഗ്യപൂർണ്ണവുമായ ദിവസമാണിത്: സമ്പൂർണ്ണ രാശിഫലം (10 ജൂലൈ 2026) – AI ജ്യോതിഷം

ഷിബിലി, ഷാദുലി

കാണണം, ഭീകരതയുടെ വേരുകള്‍ എവിടെവരെ എത്തിയെന്ന്: ഷോണ്‍

മതം മാറാന്‍ തയാറായില്ല; ഉസ്ബക്കിസ്ഥാനില്‍ വിദ്യാര്‍ത്ഥിനിയെ കൊന്നത് അതിക്രൂരമായി

സാവരിയയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നവര്‍

സാവരിയക്ക് നാടിന്റെ അന്ത്യാഞ്ജലി

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

മണ്ണിടിച്ചില്‍ ദുരന്തം: ജില്ലാ ഭരണകൂടത്തിന് വീഴ്ച

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.