Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരോഗ്യ മന്ത്രിയുടെ നടപടി പാര്‍ട്ടിക്കുളളില്‍ ചര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2017, 02:50 am IST
in Kerala

കണ്ണൂര്‍: ആരോഗ്യ മന്ത്രി കെ.കെ. ശൈലജയും കുടുംബവും സര്‍ക്കാര്‍ ചിലവില്‍ നടത്തിയ ചികിത്സാ പാര്‍ട്ടിക്കുളളില്‍ ചര്‍ച്ച. മന്ത്രിയും കുടുംബവും സ്വകാര്യ ആശുപത്രികളില്‍ ചികിത്സകള്‍ക്കായി നവംബര്‍ വരെ 3,81,876 രൂപ ചെലവിട്ടതായാണ് കണക്ക്. മന്ത്രിക്ക് തിരുവനന്തപുരത്തെ കടയില്‍ നിന്ന് 28,000 രൂപയ്‌ക്ക് കണ്ണടവാങ്ങിയതും വിവാദമാണ്.

ഭര്‍ത്താവിന്റെ ചികിത്സയ്‌ക്കിടെ ഭക്ഷണസാധനങ്ങളുടെ ബില്‍ അടക്കം മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റിനായി സമര്‍പ്പിച്ച് പണം കൈപ്പറ്റിയ വാര്‍ത്തകള്‍ തെളിവുകള്‍ സഹിതം ജനം ടിവി പുറത്തുവിടുകയായിരുന്നു. മന്ത്രിയുടെ ഭര്‍ത്താവ് കെ. ഭാസ്‌കരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഭക്ഷണം കഴിച്ച 2695 രൂപയുടെ ബില്ല് മാറിയെടുത്തതായാണ് കണ്ടെത്തിയത്.

2016 സെപ്റ്റംബറില്‍ രക്തസമ്മര്‍ദം ഉയര്‍ന്നതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രി ഭര്‍ത്താവിന്റെ ചികിത്സച്ചെലവായി അരലക്ഷത്തിലേറെ രൂപയും കൈപ്പറ്റി. 7150 രൂപ പ്രതിദിന വാടകയുള്ള റൂമാണ് മന്ത്രിയും കുടുംബവും ഉപയോഗിച്ചത്. തൊഴില്‍രഹിതനായ ഭര്‍ത്താവ് തന്നെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്ന് പണം കൈപ്പറ്റുന്നതിനായി മന്ത്രി സത്യപ്രസ്താവനയും നടത്തി.

ചികിത്സാ സമയത്ത് മന്ത്രിയുടെ ഭര്‍ത്താവ് മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനായിരുന്നു. അതിനാല്‍ ചികിത്സാ ചെലവ് ഇനത്തില്‍ സര്‍ക്കാരില്‍ നിന്നും പണം കൈപ്പറ്റിയത് നിയമവിരുദ്ധമാണ്. മാത്രമല്ല പ്രധാനാധ്യാപക പദവിയില്‍ നിന്ന് വിരമിച്ചയാളെന്ന രീതിയില്‍ പെന്‍ഷന്‍ കൈപ്പറ്റുന്നുണ്ട്. ബില്ലില്‍ തലശ്ശേരിയിലെ ആശുപത്രിയുടെ പേരാണ് രേഖപ്പെടുത്തിയിട്ടുളളത്. എന്നാല്‍ ഈ പേരില്‍ തലശ്ശേരിയില്‍ ആശുപത്രിയില്ല.

മട്ടന്നൂരിലെ സിപിഎം നേതാവും മുന്‍ നഗരസഭാ ചെയര്‍മാനുമായ ഭാസ്‌ക്കരന്‍ മാസ്റ്ററുടെ പല നടപടികളും പാര്‍ട്ടിക്കുളളില്‍ വിമര്‍ശനത്തിന് കാരണമായിരുന്നു. വിമാനത്താവളത്തിനായി വീടും സ്ഥലവും നഷ്ടപ്പെട്ട പാര്‍ട്ടി കുടുംബങ്ങളിലെ തൊഴില്‍രഹിതര്‍ക്ക് ജോലി നല്‍കാതെ മന്ത്രിയുടെ മകന്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഉന്നത തസ്തികയില്‍ നിയമനം നേടിയതും ചര്‍ച്ചയായി.

മന്ത്രിയുടെ ഭര്‍ത്താവ് മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞടുപ്പ് ദിവസം മുന്‍ നഗരസഭാ അംഗം കൂടിയായ പാര്‍ട്ടിയുടെ പ്രാദേശിക വനിതാ നേതാവിനെ പരസ്യമായി മര്‍ദ്ദിച്ച സംഭവം വന്‍ വിവാദമായിരുന്നു. അവര്‍ ഇതു സംബന്ധിച്ച് പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു. പാര്‍ട്ടിക്കുളളില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഒടുവില്‍ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് പരാതി പിന്‍വലിപ്പിച്ച് പ്രശ്‌നം ഒതുക്കി ത്തീര്‍ക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

മണ്ണിനടിയില്‍ പുതഞ്ഞ വിയര്‍പ്പ്; കള്ളാടിയിലെ തുരങ്കം കവര്‍ന്നത് തൊഴിലാളികളുടെ ജീവിതം

Editorial

ഇത് ബംഗാളിന്റെ മാതൃ ഹൃദയം

India

സുസ്ഥിര ഭാവിക്കായി ശുദ്ധ ഊര്‍ജ്ജം

Kerala

ന്യൂനമർദം: സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Football

ലോകകപ്പില്‍ ഇന്ന് രണ്ടാം ക്വാര്‍ട്ടര്‍; സ്‌പെയിന്‍- ബെല്‍ജിയം മത്സരം ഇന്ന് രാത്രി 12.30 ന്

പുതിയ വാര്‍ത്തകള്‍

വീണ്ടും ജനവിരുദ്ധ നീക്കം; ആറന്മുള വിമാനത്താവളത്തിന് ഡ്രോണ്‍ സര്‍വേ

മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നടന്ന മെല്‍ബണ്‍ മീറ്റ്സ് മോദി പരിപാടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും എത്തുന്നു

ഓസ്‌ട്രേലിയയുമായി ആണവ പ്രതിരോധക്കരാര്‍; രണ്ടു സര്‍വകലാശാലകള്‍ക്ക് ഭാരതത്തില്‍ കാമ്പസുകള്‍

അത്യന്തം അനുകൂലവും ഭാഗ്യപൂർണ്ണവുമായ ദിവസമാണിത്: സമ്പൂർണ്ണ രാശിഫലം (10 ജൂലൈ 2026) – AI ജ്യോതിഷം

ഷിബിലി, ഷാദുലി

കാണണം, ഭീകരതയുടെ വേരുകള്‍ എവിടെവരെ എത്തിയെന്ന്: ഷോണ്‍

മതം മാറാന്‍ തയാറായില്ല; ഉസ്ബക്കിസ്ഥാനില്‍ വിദ്യാര്‍ത്ഥിനിയെ കൊന്നത് അതിക്രൂരമായി

സാവരിയയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നവര്‍

സാവരിയക്ക് നാടിന്റെ അന്ത്യാഞ്ജലി

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

മണ്ണിടിച്ചില്‍ ദുരന്തം: ജില്ലാ ഭരണകൂടത്തിന് വീഴ്ച

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.