Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിവാദത്തില്‍ നിന്ന് കരകയറാന്‍ ഹസ്സന്റെ തത്രപ്പാട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2017, 02:50 am IST
in Kerala

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസിലെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിന്ന് കരകയാറാന്‍ പുതിയ തന്ത്രവുമായി കെപിസിസി അദ്ധ്യക്ഷന്‍ എം.എം. ഹസ്സന്‍. മുന്‍മുഖ്യമന്ത്രിമാരായ എ.കെ. ആന്റണിയും ഉമ്മന്‍ചാണ്ടിയും തനിക്ക് ഒരുപോലെയാണെന്നും തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചാണ് വിവാദമുണ്ടാക്കിയതെന്നുമാണ് ഹസ്സന്റെ വെളിപ്പെടുത്തല്‍. തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വീഡിയോ പോസ്റ്റ് ചെയ്താണ് വിവാദത്തില്‍ നിന്ന് തടിയൂരാനുള്ള ഹസ്സന്റെ ശ്രമം.

ചാരക്കേസുമായി ബന്ധപ്പെട്ട് കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചതില്‍ ഖേദമുണ്ടെന്നായിരുന്നു കോഴിക്കോട് നടന്ന കെ. കരുണാകരന്‍ അനുസ്മരണത്തില്‍ ഹസ്സന്‍ പറഞ്ഞത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കരുണാകരനെ നീക്കാനുള്ള ശ്രമത്തെ എ.കെ. ആന്റണി തടഞ്ഞിരുന്നെന്നും ഇക്കാര്യം പറഞ്ഞ് ആന്റണി തന്നെയും ഉമ്മന്‍ചാണ്ടിയേയും നേരിട്ടു വിളിച്ചിരുന്നെന്നുമാണ് ഹസ്സന്‍ പറഞ്ഞത്.

കരുണാകരന്റെ രാജിയിലേക്ക് നയിച്ചത് ആന്റണിയല്ലെന്നും ഹസ്സന്‍ വ്യക്തമാക്കിയിരുന്ന. ഇത് ഉമ്മന്‍ചാണ്ടിക്കുനേരെയുള്ള ഒളിയമ്പാണെന്നും കെപിസിസി അദ്ധ്യക്ഷ സ്ഥാനം നിലനിര്‍ത്താനുള്ള തന്ത്രമായിരുന്നു ഈ വെളിപ്പെടുത്തലിന് പിന്നിലെന്നും കോണ്‍ഗ്രസ്സിലുള്ളവര്‍ തന്നെ ആരോപണമുന്നയിച്ചിരുന്നു.

ഹസ്സന്റെ പരാമര്‍ശത്തെ തുടര്‍ന്ന് ചാരക്കേസിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. ഇത് കോണ്‍ഗ്രസ്സിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിട്ടതോടെയാണ് ഹസ്സന്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ രംഗത്ത് വന്നത്. അമ്മയെയാണോ അച്ഛനെയാണോ കൂടുതല്‍ ഇഷ്ടമെന്ന് മകനോട് ചോദിച്ചാല്‍, രണ്ടുപേരെയുമെന്നേ ഉത്തരം പറയാനുള്ളൂ. ഇതുപോലെ തന്നെയാണ് ആന്റണിയോടും ഉമ്മന്‍ചാണ്ടിയോടും തനിക്കുള്ള സ്‌നേഹം. കരുണാകരന്‍ അനുസ്മരണത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടിയെ നേരില്‍ കണ്ടും വിശദീകരിച്ചെന്നും ഹസ്സന്‍ വീഡിയോയില്‍ പറയുന്നു. ഹസ്സന്റെ വീഡിയോ കോണ്‍ഗ്രസ്സുകാര്‍ വിശ്വാസത്തിലെടുക്കുമോയെന്നേ ഇനി അറിയേണ്ടൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

മണ്ണിനടിയില്‍ പുതഞ്ഞ വിയര്‍പ്പ്; കള്ളാടിയിലെ തുരങ്കം കവര്‍ന്നത് തൊഴിലാളികളുടെ ജീവിതം

Editorial

ഇത് ബംഗാളിന്റെ മാതൃ ഹൃദയം

India

സുസ്ഥിര ഭാവിക്കായി ശുദ്ധ ഊര്‍ജ്ജം

Kerala

ന്യൂനമർദം: സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Football

ലോകകപ്പില്‍ ഇന്ന് രണ്ടാം ക്വാര്‍ട്ടര്‍; സ്‌പെയിന്‍- ബെല്‍ജിയം മത്സരം ഇന്ന് രാത്രി 12.30 ന്

പുതിയ വാര്‍ത്തകള്‍

വീണ്ടും ജനവിരുദ്ധ നീക്കം; ആറന്മുള വിമാനത്താവളത്തിന് ഡ്രോണ്‍ സര്‍വേ

മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നടന്ന മെല്‍ബണ്‍ മീറ്റ്സ് മോദി പരിപാടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും എത്തുന്നു

ഓസ്‌ട്രേലിയയുമായി ആണവ പ്രതിരോധക്കരാര്‍; രണ്ടു സര്‍വകലാശാലകള്‍ക്ക് ഭാരതത്തില്‍ കാമ്പസുകള്‍

അത്യന്തം അനുകൂലവും ഭാഗ്യപൂർണ്ണവുമായ ദിവസമാണിത്: സമ്പൂർണ്ണ രാശിഫലം (10 ജൂലൈ 2026) – AI ജ്യോതിഷം

ഷിബിലി, ഷാദുലി

കാണണം, ഭീകരതയുടെ വേരുകള്‍ എവിടെവരെ എത്തിയെന്ന്: ഷോണ്‍

മതം മാറാന്‍ തയാറായില്ല; ഉസ്ബക്കിസ്ഥാനില്‍ വിദ്യാര്‍ത്ഥിനിയെ കൊന്നത് അതിക്രൂരമായി

സാവരിയയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നവര്‍

സാവരിയക്ക് നാടിന്റെ അന്ത്യാഞ്ജലി

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

മണ്ണിടിച്ചില്‍ ദുരന്തം: ജില്ലാ ഭരണകൂടത്തിന് വീഴ്ച

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.