Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈദ്യുതി ഉത്പാദനത്തില്‍ കേരളം പിന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2017, 02:50 am IST
in Kerala

കോഴിക്കോട്: വൈദ്യുതി ഉദ്പാദനത്തില്‍ സംസ്ഥാനം പിന്നിലേക്ക്. ഡിസംബര്‍ 25ന് 9.4 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ് ആഭ്യന്തര ഉത്പാദനം. 49.5339 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് അന്ന് കേന്ദ്ര പൂളില്‍ നിന്നടക്കം സംസ്ഥാനത്തിന് പുറത്തു നിന്ന് വാങ്ങിയത്. അന്നേദിവസം 58.9372 ദശലക്ഷം യൂണിറ്റാണ് ആഭ്യന്തര ഉപഭോഗം. ഇതിനിടയില്‍ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ നീക്കങ്ങള്‍ ആരംഭിച്ചു.

എഴുപതു ശതമാനം വൈദ്യുതിയാണ് പുറത്ത് നിന്ന് വാങ്ങുന്നതെന്നായിരുന്നു വൈദ്യുതി മന്ത്രിയുടെ അവകാശവാദം. കേന്ദ്ര ഗ്രിഡില്‍ നിന്ന് കുറഞ്ഞ ചെലവില്‍ വൈദ്യുതി ലഭിക്കുന്നത് കൊണ്ടാണ് കേരളം ഇരുട്ടിലാവാത്തത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം അഞ്ചു പവര്‍ ഗ്രിഡുകള്‍ സംയോജിപ്പിച്ചതോടെയാണ് ഈ മേഖലയിലെ പ്രതിസന്ധികള്‍ അവസാനിച്ചത്.

എന്നാല്‍ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാനാവശ്യമായ ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. സംസ്ഥാനത്ത് എട്ടു ചെറുകിട വൈദ്യുതി പദ്ധതികളുടെ നിര്‍മ്മാണം എങ്ങുമെത്തിയിട്ടില്ല. വൈദ്യുതി മേഖലയെ നവീകരിക്കാനും അധുനീകവല്‍ക്കരിക്കാനുമുള്ള പദ്ധതികള്‍ മറ്റു സംസ്ഥാനങ്ങളില്‍ ആസൂത്രിതമായി ആവിഷ്‌കരിക്കുമ്പോള്‍ കേരളത്തില്‍ പദ്ധതികള്‍ മരവിപ്പിലാണ്.

കൂടംകുളത്തു നിന്ന് കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനുള്ള 400 കെവി ലൈനിന്റെ പണി മുടങ്ങിക്കിടക്കുകയാണ്. കാസര്‍കോട്ടെ 200 മെഗാവാട്ട് സൗരോര്‍ജ്ജ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതികളും പാതി വഴിയിലാണ്. പ്രാദേശികമായ എതിര്‍പ്പ് മൂലം സൗരോര്‍ജ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. 50 മെഗാ വാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതി മാത്രമാണ് പൂര്‍ത്തിയായത്. സര്‍ക്കാര്‍ റവന്യൂ ഭൂമിയായിട്ടു പോലും പദ്ധതി നടപ്പിലാക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ബ്രഹ്മപുരം, നല്ലളം ഡീസല്‍ വൈദ്യുത നിലയങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായി സ്തംഭിച്ച മട്ടിലാണ്.

ഉല്‍പ്പാദന-പ്രസരണ-വിതരണ മേഖലകളില്‍ നവീകരണവും ആധുനികവല്‍ക്കരണവും നടത്താതെ കെഎസ്ഇബിക്ക് മുന്നോട്ടുപോകാനാവില്ല. എന്നാല്‍ ഇതിനാവശ്യമായ വന്‍ മുതല്‍മുടക്ക് എങ്ങനെ കണ്ടെത്താനാകുമെന്നറിയാതെ വൈദ്യുതി വകുപ്പ് ഇരുട്ടില്‍ തപ്പുകയാണ്. സംസ്ഥാനത്ത് ശരാശരി അഞ്ചു ശതമാനവും മലബാര്‍ മേഖലയില്‍ ഏഴു ശതമാനവും വൈദ്യുത ഉപയോഗം കൂടിയിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ വൈദ്യുത ഉല്‍പ്പാദന സ്രോതസ്സുകള്‍ സൃഷ്ടിക്കാനാകാതെ കെഎസ്ഇബി കുഴങ്ങുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

മണ്ണിനടിയില്‍ പുതഞ്ഞ വിയര്‍പ്പ്; കള്ളാടിയിലെ തുരങ്കം കവര്‍ന്നത് തൊഴിലാളികളുടെ ജീവിതം

Editorial

ഇത് ബംഗാളിന്റെ മാതൃ ഹൃദയം

India

സുസ്ഥിര ഭാവിക്കായി ശുദ്ധ ഊര്‍ജ്ജം

Kerala

ന്യൂനമർദം: സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Football

ലോകകപ്പില്‍ ഇന്ന് രണ്ടാം ക്വാര്‍ട്ടര്‍; സ്‌പെയിന്‍- ബെല്‍ജിയം മത്സരം ഇന്ന് രാത്രി 12.30 ന്

പുതിയ വാര്‍ത്തകള്‍

വീണ്ടും ജനവിരുദ്ധ നീക്കം; ആറന്മുള വിമാനത്താവളത്തിന് ഡ്രോണ്‍ സര്‍വേ

മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നടന്ന മെല്‍ബണ്‍ മീറ്റ്സ് മോദി പരിപാടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും എത്തുന്നു

ഓസ്‌ട്രേലിയയുമായി ആണവ പ്രതിരോധക്കരാര്‍; രണ്ടു സര്‍വകലാശാലകള്‍ക്ക് ഭാരതത്തില്‍ കാമ്പസുകള്‍

അത്യന്തം അനുകൂലവും ഭാഗ്യപൂർണ്ണവുമായ ദിവസമാണിത്: സമ്പൂർണ്ണ രാശിഫലം (10 ജൂലൈ 2026) – AI ജ്യോതിഷം

ഷിബിലി, ഷാദുലി

കാണണം, ഭീകരതയുടെ വേരുകള്‍ എവിടെവരെ എത്തിയെന്ന്: ഷോണ്‍

മതം മാറാന്‍ തയാറായില്ല; ഉസ്ബക്കിസ്ഥാനില്‍ വിദ്യാര്‍ത്ഥിനിയെ കൊന്നത് അതിക്രൂരമായി

സാവരിയയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നവര്‍

സാവരിയക്ക് നാടിന്റെ അന്ത്യാഞ്ജലി

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

മണ്ണിടിച്ചില്‍ ദുരന്തം: ജില്ലാ ഭരണകൂടത്തിന് വീഴ്ച

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.