Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

അനില്‍ അംബാനിക്ക് ജ്യേഷ്ഠന്റെ പുതുവത്സര സമ്മാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2017, 02:45 am IST
in Business

ന്യൂദല്‍ഹി: അനില്‍ അംബാനിക്ക് ജ്യേഷ്ഠന്റെ പുതുവത്സര സമ്മാനമെത്തിയത് അച്ഛന്റെ പിറന്നാള്‍ ദിനത്തില്‍. റിലയന്‍സ് എന്ന ബ്രാന്‍ഡ് നെയിം ലോകത്തിന്റെ നെറുകയിലെത്തിച്ച ധീരുഭായി അംബാനിയുടെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 28നാണ് കടത്തിലായ അനിയന്‍ അനില്‍ അംബാനിയെ രക്ഷിക്കാന്‍ ജ്യേഷ്ഠന്‍ മുകേഷ് അംബാനി ആര്‍കോമിന്റെ 23,000 കോടിയുടെ ഓഹരികള്‍ വാങ്ങി പുതുവത്സരസമ്മാനം നല്‍കിയത്.

നിലവില്‍ 45,000 കോടിയുടെ കടബാധ്യതയാണ് അനില്‍ അംബാനിക്കുള്ളത്. റിലയന്‍സ് കമ്മ്യൂണിക്കഷന്‍സിന്റെ സ്‌പെക്ട്രം, ടവറുകള്‍, ഫൈബര്‍, വയര്‍ലെസ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയാണ് വാങ്ങുക. ജിയോ ഓഹരികള്‍ വാങ്ങിയതോടെ ആര്‍കോം ഇനി ജിയോയുടെ ഭാഗമായിട്ടാകും പ്രവര്‍ത്തിക്കുക.മറ്റ് രണ്ട് നിക്ഷേപകര്‍ കൂടി ഓഹരികള്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്നുണ്ട്.വാങ്ങിയ ഓഹരികളെല്ലാം ജിയോ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ഉപയോഗിക്കും.

സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് 2005ല്‍ വേര്‍പിരിഞ്ഞ ജ്യേഷ്ഠനും അനിയനും ഇതോടെ ഒന്നിക്കുകയാണ്. വേര്‍പിരിയുമ്പോള്‍ മൊബൈല്‍ ബിസിനസ് കൈകാര്യം ചെയ്തത് അനില്‍ അംബാനിയാണ്. പിന്നീട് ജിയോയിലൂടെ ജ്യേഷ്ഠന്‍ മുകേഷ് അംബാനിയും മൊബൈല്‍ രംഗത്തേക്ക് കടക്കുകയായിരുന്നു. നവംബറോടെ 2ജി, 3ജി സേവനങ്ങളടക്കം റിലയന്‍സ് നിര്‍ത്തിയിരുന്നു. 2010വരെയും ഇന്ത്യയിലെ മൊബൈല്‍ ഓപ്പറേറ്റര്‍മാരില്‍ രണ്ടാം സ്ഥാനം ആര്‍കോമിനായിരുന്നു.

എന്നാല്‍ 2016 സെപ്റ്റംബര്‍ അഞ്ചിന് മൊബൈല്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ചുള്ള ജിയോയുടെ വരവില്‍ പിടിച്ചു നില്‍ക്കാന്‍ ഒരു മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ക്കും കഴിഞ്ഞിരുന്നില്ല. അത്ഭുതപ്പെടുത്തുന്ന ഓഫറുകളാണ് തുടക്കംമുതല്‍ നല്‍കിയത്. സൗജന്യ ഇന്റര്‍നെറ്റ് സേവനവും ഡാറ്റ ഓഫറുമെല്ലാം കൂടുതല്‍ വരിക്കാരെ ആകര്‍ഷിക്കുകയായിരുന്നു. ജിയോ വിപണിയില്‍ എത്തിയതിനു ശേഷം മാത്രം 16,00 കോടിയുടെ നഷ്ടമാണ് റിലയന്‍സിനുണ്ടായത്. കടബാധ്യത തീര്‍പ്പാക്കാനുള്ള പദ്ധതികള്‍ ബാങ്കുകള്‍ ഡിസംബര്‍ വരെ നീട്ടിയെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇതൊന്നും നടപ്പായില്ല.

എയര്‍സെല്ലുമായി 14,000 കോടിയുടെ ധാരണയുണ്ടാക്കിയെങ്കിലും ഇതും പൊളിഞ്ഞു. ഇതിനു ശേഷം കനേഡിയന്‍ കമ്പനിയുമായും 11,000 കോടിയുടെ ധാരണയും ഉണ്ടാക്കി ഇതും ഫലം കണ്ടില്ല. റിലയന്‍സ് കമ്പനി പൂട്ടിയെന്ന വാര്‍ത്ത പരന്നതോടെ കമ്പനിയുടെ ഓഹരി വിലയിലും ഇടിവുണ്ടായി. ഇതേ തുടര്‍ന്ന് കടബാധ്യതകള്‍ തീര്‍ക്കുന്നതിനായി ആസ്തി വില്‍പ്പന പാക്കേജ് നടപ്പാക്കുമെന്ന് അനില്‍ അംബാനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. പാക്കേജ് പൂര്‍ത്തിയാകുന്നതോടെ ബാധ്യത 6,000 കോടിയായി കുറയുമെന്നാണ് അനില്‍ അംബാനിയുടെ കണക്കുകൂട്ടല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

India

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

Kerala

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും
Kerala

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

Kerala

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.