Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കൗണ്‍സില്‍ യോഗം ഇന്ന് 260 അജണ്ട; ചര്‍ച്ചയ്‌ക്കുള്ള സമയം മൂന്നരമണിക്കൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2017, 12:44 pm IST
in Thiruvananthapuram

തിരുവനന്തപുരം: സംഘര്‍ഷത്തിനു ശേഷം തിരുവനന്തപുരം നഗരസഭയുടെ കൗണ്‍സില്‍ യോഗം ഇന്ന് ചേരും. 260 അജണ്ടകളും ആറ് പ്രമേയങ്ങളുമാണ് ഇന്ന് കൗണ്‍സിലില്‍ ചര്‍ച്ചയ്‌ക്കുള്ളത്. ഈ ബ്രഹ്മാണ്ഡ അജണ്ട ചര്‍ച്ചചെയ്യാനുള്ള സമയമാകട്ടെ വെറും മൂന്നര മണിക്കൂര്‍.

ഭരണപ്രതിപക്ഷഅംഗങ്ങള്‍ തമ്മില്‍ കൗണ്‍സില്‍ യോഗത്തിലുണ്ടായ സംഘര്‍ഷത്തിനുശേഷം ആദ്യമായാണ് യോഗം ചേരുന്നത്. കഴിഞ്ഞ 18ന് നടന്ന കൗണ്‍സില്‍ യോഗത്തിലായിരുന്നു സംഘര്‍ഷം. നഗരസഭാ പരിധിയില്‍ എംഎല്‍എ, എംപി ഫണ്ടില്‍ നിന്നുള്ള ഹൈമാസ്റ്റ് ലൈറ്റ് വേണ്ടന്ന നിലപാടുമായി മേയര്‍ വി.കെ. പ്രശാന്തും കൂട്ടരും നിലപാട് കൈക്കൊണ്ടപ്പോള്‍ ലൈറ്റുകള്‍ വേണമെന്ന് ബിജെപിയും യുഡിഎഫും സിപിഐയും ആവശ്യപ്പെട്ടിരുന്നു. പ്രമേയം വോട്ടിനിട്ടപ്പോള്‍ ലൈറ്റുകള്‍ സ്ഥാപിക്കണമെന്ന് ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടു. എന്നാല്‍ ലൈറ്റ് സ്ഥാപിക്കല്‍ ഭേദഗതികളോടെ നടപ്പാക്കുമെന്ന മേയറുടെ അറിയിപ്പാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മേയര്‍ ഉള്‍പ്പെടെ സംഘര്‍ഷത്തില്‍ പരിക്കേറ്റ ഇരുപക്ഷത്തെയും അംഗങ്ങള്‍ ആശുപത്രി ചികിത്സയിലായി. തുടര്‍ന്ന് കൗണ്‍സിലറെ ജാതി പറഞ്ഞ് അധിഷേപിച്ചെന്ന പരാതിയില്‍ പട്ടികജാതി പീഡനനിയമപ്രകാരം മേയര്‍ക്കെതിരെ കേസെടുത്തു. മേയര്‍ക്കെതിരെയുള്ള നിയമ നടപടി തുടരുന്നതിനിടയിലാണ് ഇന്ന് യോഗം ചേരുന്നത്.

സാധാരണ മാസത്തില്‍ രണ്ട് കൗണ്‍സില്‍ യോഗങ്ങളാണ് ചേരാറുള്ളത്. 150 നകത്ത് അജണ്ടകള്‍ ഉണ്ടാകും. ഈ യോഗങ്ങളില്‍പ്പോലും സമയക്കുറവ് കാരണം അജണ്ട വിശദമായി ചര്‍ച്ച ചെയ്യാതെ വായിച്ചുവിടുകയാണ് പതിവ്. കൗണ്‍സില്‍ യോഗം കൂടിയിട്ട് ഒന്നരമാസമായി. ഈ വസ്തുത നിലനില്‍ക്കെയാണ് ചുരുങ്ങിയ സമയത്തിനുള്ള ബ്രഹ്മാണ്ഡ അജണ്ട പാസ്സാക്കാന്‍ ഇന്ന് യോഗം ചേരുന്നത്. താലൂക്ക് ആസ്ഥാനങ്ങളിലെ നഗരസഭകളില്‍ പോലും ആവശ്യം കണക്കിലെടുത്ത് മൂന്നും നാലും അടിയന്തര യോഗങ്ങള്‍ ചേരാറുണ്ട്.

മരാമത്ത് വിഭാഗത്തില്‍ 80 അജണ്ടകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയില്‍ അധികവും സാമ്പത്തിക വര്‍ഷത്തിനുമുമ്പ് പണിതീര്‍ക്കേണ്ടവയാണ്. അതിനാല്‍ ഇവ വിശദമായ ചര്‍ച്ചകൂടാതെ പാസ്സാക്കേണ്ടതായി വരും. ഇത് പിന്നീട് അഴിമതിക്ക് ഇട നല്‍കുമെന്ന് തീര്‍ച്ചയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മുഖ്യമന്ത്രി വിജയ് ജോസഫിനെ വിമർശിച്ചു; ഡിഎംകെയുടെ മാർക്കണ്ഡേയ എംഎൽഎ അറസ്റ്റിൽ

Samskriti

നമാമി രാമം-4 : സകലചരാചര ഗുരുവിനും ഗുരു

News

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

Article

സ്പെയിൻ–അർജന്റീന ഫൈനൽ: പന്തിനപ്പുറമുള്ള രാഷ്‌ട്രീയം

Article

സ്പെയിന്റെ വിജയഗാഥ: ലോകകപ്പിലെ കിരീടത്തിനപ്പുറം ഒരു രാജ്യത്തിന്റെ നയവിജയം

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം -4: അവതാരത്തിന്റെ ആനന്ദം

ലോകമാകെ 300ലധികം രാമായണങ്ങള്‍

മൈസൂരുവിൽ വീട് കുത്തിത്തുറന്ന് കവർച്ച; മലയാളി യുവാക്കള്‍ അറസ്സിൽ

രാമായണം: ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് !

പാകിസ്ഥാനിലെ പഞ്ചാബിൽനിന്ന് നാടുകടത്തിയത് 2.6 ലക്ഷം അഫ്ഘാനികളെ

ബംഗാളിന്റെ പ്രത്യാശാ കിരണം; സുവേന്ദു അധികാരിയുടെ ഭരണവും ജനമനസുകളുടെ പ്രതീക്ഷയും

മലയാളത്തിന്റെ മനസുനിറച്ച് ദേശീയ പുരസ്‌കാരങ്ങള്‍

ഭാര്യക്കും മകൾക്കും പിന്നാലെ കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ

ലോകകപ്പ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് മേഘാലയയും മണിപ്പൂരും

നിരാഹാര സമരം അവസാനിപ്പിക്കാൻ സന്നദ്ധത അറിയിച്ച് സോനം വാങ്ചുക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.