Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സമ്മാനത്തുക ആദിവാസികളുടെ ജനനസര്‍ട്ടിഫിക്കറ്റിനായി നല്‍കി ശ്രീറാം വെങ്കിട്ടരാമന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2017, 12:35 pm IST
inThiruvananthapuram

തിരുവനന്തപുരം: തനിക്ക് കിട്ടിയ സമ്മാനത്തുക ജനനസര്‍ട്ടിഫിക്കറ്റിനായി നല്‍കി എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയിനിംഗ് ഡയറക്ടര്‍ ഡോ ശ്രീറാം വെങ്കിട്ടരാമന്‍. ഉമ്മാശ്ശേരി മാധവന്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് പുരസ്‌കാരമായി നല്‍കിയ 25,000 രൂപയാണ് മറയൂരിലെ ആദിവാസികള്‍ക്ക് ജനനസര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലേക്കായി ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയത്.

ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദനാണ് ശ്രീറാം വെങ്കിട്ടരാമന് പുരസ്‌കാരം നല്‍കിയത്. അഞ്ചാമത് ഉമ്മാശ്ശേരി മാധവന്‍ ചാരിറ്റി പുരസ്‌കാരമാണിത്. മറയൂരിലെ 2500-ഓളം വരുന്ന ആദിവാസികള്‍ക്ക് ജനനസര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നടപടിയെടുത്തതും ദേവികുളം സബ്ബ് കളക്ടര്‍ ആയിരിക്കെ നടത്തിയ പ്രവര്‍ത്തനങ്ങളുമാണ് ശ്രീറാമിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 25,000 രൂപയും ശില്പവുമായിരുന്നു പുരസ്‌കാരം.

പ്രതിബദ്ധതയും സത്യസന്ധതയും ആത്മാര്‍ഥതയുമുണ്ടെങ്കില്‍ സ്വന്തം പ്രവര്‍ത്തനത്തിന് ആരെയും പേടിക്കേണ്ടതില്ലെന്ന് വി.എസ്. അച്യുതാനന്ദന്‍. ഒരു ഉദ്യോഗസ്ഥന് സാധാരണക്കാര്‍ക്കായി എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് ചുരുങ്ങിയ സമയംകൊണ്ട് തെളിയിച്ച ആളാണ് ശ്രീറാം. സാധാരണക്കാര്‍ ഭൂമിയില്ലാതെ നടന്നപ്പോള്‍ ഫലപ്രദമായ നടപടികളെടുക്കാന്‍ ശ്രീറാമിന് കഴിഞ്ഞു. ഇത് ഒരു ചെറിയ കാര്യമല്ല, ഇത് ഇനിയും തുടരണമെന്ന് വി എസ് പറഞ്ഞു. വി എസ്സിന്റെ കയ്യില്‍ നിന്ന് പുരസ്‌കാരം വാങ്ങാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞു.

ട്രസ്റ്റ് ചെയര്‍മാന്‍ ബാബു ഉമ്മാശ്ശേരി അധ്യക്ഷനായ ചടങ്ങില്‍ മുന്‍ ചീഫ്‌സെക്രട്ടറി സി.പി. നായര്‍, പുനലൂര്‍ സോമരാജ,് ധന്യാരാമന്‍, ചുനക്കര ജനാര്‍ദനന്‍ എന്നിവര്‍ സംസാരിച്ചു. സിഗ്നേച്ചര്‍ മീഡിയ പ്രെവറ്റ് ലിമിറ്റഡ് ഉമ്മാശ്ശേരി മാധവന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മുന്‍ പുരസ്‌കാര ജേതാക്കള്‍, വി.എസ്. അച്യുതാനന്ദന്‍, ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവരെക്കുറിച്ചുള്ള ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

India

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

Kerala

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

India

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

Kerala

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

പുതിയ വാര്‍ത്തകള്‍

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

കഥ: വിഷ ജന്തുക്കള്‍

സിം കാർഡിന് പകരം വൈഫൈ, വിളിക്കാൻ രഹസ്യ ആപ്പുകൾ പ്രത്യേക പോസ്റ്റുമാൻമാർ ; ഒളിവിൽ കഴിയാൻ സഹായിച്ചത് ആയങ്കിയെ സഹായിച്ചത് കൊടും ക്രിമിനലുകളോ ?

സുവേന്ദു സർക്കാർ മൂന്ന് മാസത്തിനുള്ളിൽ നാടുകടത്തിയത് 4,800 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ : ഇത് ബിജെപി സർക്കാരിന്റെ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.