Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

വരുന്നു, മനുഷ്യനെ ജയിക്കുന്ന യന്ത്രം !

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2017, 02:45 am IST
inVicharam

മനുഷ്യന്‍ കണ്ടുപിടിത്തങ്ങളുടെ മഹാരാജാവാണ് എന്നു പറയാറുണ്ട്. സ്വന്തം ചിന്തയിലൂടെ അവതരിക്കപ്പെടുന്നവ ഒടുവില്‍ മനുഷ്യന് ചെയ്യാന്‍ കഴിയാത്തതുപോലും ചെയ്യുന്ന സ്ഥിതിയിലെത്താറുണ്ട്. എന്നും വിസ്മയങ്ങളുടെ ശാന്തസമുദ്രമാണ് മനുഷ്യ മസ്തിഷ്‌കം. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം അമേരിക്കയിലെ മിഷിഗണ്‍ സര്‍വകവകലാശാലയില്‍ നിന്ന് പുറത്തുവന്ന വിവരം. അവിടത്തെ ഗവേഷകര്‍ കണ്ടുപിടിച്ചത് ഒരു പക്ഷേ ഇന്നത്തെ സകല സാധ്യതകളെയും നവീകരിക്കുന്നതും അട്ടിമറിക്കുന്നതുമായ സംഗതിയായിരിക്കും.

പുതിയ തരത്തിലുള്ള ‘ന്യൂറല്‍ നെറ്റ് വര്‍ക്ക് ചിപ്പ്’ ആണ് അവര്‍ ഗവേഷണത്തിലൂടെ വികസിപ്പിച്ചിരിക്കുന്നത്. അതനുസരിച്ച് മനുഷ്യ മസ്തിഷ്‌കം പ്രവര്‍ത്തിക്കുന്നതുപോലെ ഈ ചിപ്പിന് പ്രവര്‍ത്തിക്കാനാവും. ഒന്നുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, സാധാരണ മനുഷ്യരെപ്പോലെ സ്വയം ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഈ ചിപ്പ് ഘടിപ്പിക്കുന്ന യന്ത്രങ്ങള്‍ക്കാവും. പ്രധാനമായും പഠിപ്പിക്കാന്‍ ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ക്കാണ് ഈ ചിപ്പുകൊണ്ട് പ്രയോജനം ഉണ്ടാവുക. ‘റിസര്‍വോയര്‍ കംപ്യൂട്ടിങ് സിസ്റ്റം’ എന്ന നെറ്റ് വര്‍ക്കില്‍ ഈ ചിപ്പുണ്ടെങ്കില്‍ സംസാരിക്കാന്‍ പോവുന്നതിനു മുന്‍പുതന്നെ അതിന്റെ അര്‍ത്ഥം സ്വയം ഗ്രഹിക്കാനാവും. അങ്ങനെ വരുമ്പോള്‍ തെറ്റ് വരാനുള്ള സാദ്ധ്യത തീരെ കുറയുമെന്നര്‍ത്ഥം. ഇന്നത്തെ വിദ്യാഭ്യാസ സംബന്ധമായ പരിശീലനത്തിന്റെ കാലയളവില്‍ വന്‍ കുറവ് വരുത്താനാവുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.

മനുഷ്യന്റെ സ്വാഭാവിക വികാരങ്ങള്‍ യന്ത്രങ്ങള്‍ക്ക് കൈവന്നാല്‍ എന്ത് സംഭവിക്കുമെന്നതിനെക്കുറിച്ച് ഗവേഷകര്‍ കൂടുതലൊന്നും പറയുന്നില്ലെങ്കിലും ആശങ്കയ്‌ക്ക് അവകാശമില്ലെന്ന് പറഞ്ഞുകൂടാ. സാധാരണ മനുഷ്യരുടെ വികാരവിചാരങ്ങള്‍ സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷത്തിലെത്തിയിരിക്കുന്ന ആധുനിക യുഗത്തില്‍ അതൊക്കെ യന്ത്രങ്ങള്‍ക്കും കൈവന്നാലത്തെ സ്ഥിതിയെന്താവും? എല്ലാ രംഗത്തും മേല്‍ക്കൈ നേടാനുള്ള മനുഷ്യന്റെ ശ്രമങ്ങള്‍ വിജയിക്കുംതോറും ലോകത്തുനിന്ന് മാനവികത പതിയെപ്പതിയെ നിഷ്‌ക്രമിക്കുന്ന അനുഭവമാണുള്ളത്. സംഘര്‍ഷപൂര്‍ണമായ ഒരു ലോകത്താണ് ഇന്ന് മനുഷ്യരാശിയുള്ളത്. പുരോഗതിയെന്നു പറയുന്നത് കുറച്ചുപേര്‍ക്ക് മാത്രം മതിയെന്ന തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ വരുന്നുണ്ട്. അത്തരത്തിലുള്ള ഒരു അവസ്ഥാവിശേഷത്തിലേക്ക് പുതിയ കണ്ടുപിടിത്തങ്ങള്‍ കൂടിയെത്തുമ്പോള്‍ അതിന്റെ അനന്തര ഫലത്തെക്കുറിച്ച് ഒന്നും പറയാനാവില്ല.

മാനവികതയില്‍ നിന്ന് യാന്ത്രികതയിലേക്കാവുമോ പുതിയ തലമുറ ചരിക്കുകയെന്ന സംശയം അസ്ഥാനത്തല്ല. ശാസ്ത്രം വിജയിക്കുംതോറും മനുഷ്യത്വം പരാജയപ്പെടുന്ന സ്ഥിതി പാടില്ല. മനുഷ്യത്വത്തിന്റെ വിശാലസ്ഥലികളില്‍ നിറവെട്ടമായി ശാസ്ത്രം നില്‍ക്കുകയും, മനുഷ്യന് അത് കരുത്താവുകയും ചെയ്യുമ്പോഴാണ് സമൂഹത്തിന് പ്രയോജനം ചെയ്യുക. മറിച്ച് മനഷ്യനെ ജയിക്കുന്ന തരത്തില്‍ ശാസ്ത്രം മുന്നേറിയാല്‍ അതിന്റെ ഫലം എന്തെന്ന് ചിന്തിക്കാന്‍ പോലും കഴിയില്ല. അങ്ങനെയൊരു അപകടം സംഭവിക്കാതിരിക്കാന്‍ ഗവേഷകര്‍ ജാഗരൂകരാവുമെന്ന് പ്രതീക്ഷിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

Kerala

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

World

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

News

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

പുതിയ വാര്‍ത്തകള്‍

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.