Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സകലകലോത്സവത്തിന് തിരശ്ശീല വീണു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2017, 02:51 am IST
inErnakulam

കാലടി: അന്തര്‍ദ്ദേശീയ ശ്രീശങ്കര നൃത്ത സംഗീതോത്സവത്തിന്റെ ഭാഗമായി മൂന്ന് ദിവസമായി നടന്നുവന്ന സകലകലോത്സവത്തിന് തീരശ്ശീല വീണു. കേരളത്തിലെ 58 കലകളാണ് കലോത്സവ വേദിയിലെത്തിയത്.

ഗുജറാത്തി നൃത്തം, തിരുവാതിര, പിന്നല്‍ തിരുവാതിര, സംഘനൃത്തം, നാടോടി നൃത്തം, ഒപ്പന, സെമി ക്ലാസ്സിക്കല്‍ നൃത്തം തുടങ്ങിയ നൃത്ത ഇനങ്ങള്‍ നാസ് ഓഡിറ്റോറിയം. പ്രത്യേക പന്തല്‍ എന്നിവിടങ്ങളില്‍ അരങ്ങേറിയ സിംഗപ്പൂരില്‍ നിന്നുള്ള കലാക്ഷേത്ര നീതുവിന്റെ ഭരതനാട്യം, ബഹറില്‍ നിന്നുള്ള അതുല്‍ കൃഷ്ണയുടെ കര്‍ണ്ണാടക സംഗീതം, ദേശീയ യുവജനോത്സവ പ്രതിഭ ഋഷികേശ്, മലപ്പുറം ജില്ലാ പ്രതിഭ കൃഷ്ണകൃപ സി.കെ, ബംഗളൂരില്‍ നിന്നുള്ള ഗായത്രി പ്രഭാകരന്റെ കേരളനടനം പ്രേക്ഷകശ്രദ്ധനേടി.

ബംഗളൂരില്‍ നിന്നുള്ള ശ്രുതിലക്ഷ്മി, രാഗിണി നാരായണന്‍ എന്നിവരുടെ യുഗ്മനൃത്തം, അന്നമനട സുരേഷും സംഘവും അവതരിപ്പിച്ച 30 പേരുടെ ലയനവിന്യാസം, 30 പേര്‍ പങ്കെടുത്ത പയ്യന്നൂര്‍ മഹാദേവ ഗ്രാമത്തിലെ തനത് കോല്‍ക്കളി, പെരുമ്പാവൂര്‍ നാരായണ ഭജനസംഘത്തിന്റെ കോലാട്ടം, പ്രത്യേക സന്ദേശം നല്‍കികൊണ്ടുള്ള അങ്കമാലി മോണിങ്സ്റ്റാര്‍ കോളേജിലെ കലാവതരണം, വളയന്‍ചിറങ്ങര ശ്രീശങ്കര വിദ്യാപീഠം കോളേജിലെ അധ്യാപികമാര്‍ അവതരിപ്പിച്ച തിരുവാതിര, ആലുവ വിദ്യാധിരാജ വിദ്യാഭവന്‍ സ്‌കൂളിലെ പരിചമുട്ടകളി, സുമനസരഞ്ജിനി ശാസ്ത്രീയ സംഗീത വിദ്യാലയത്തിന്റെ വയലിന്‍മേള, ശ്രീശാരദ സീനിയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപികമാര്‍ അവതരിപ്പിച്ച തിരുവാതിര, വിദ്യാര്‍ത്ഥികളുടെ ദഫ്മുട്ട്, മങ്കൊമ്പ് രാജന്റെ നേതൃത്വത്തില്‍ നാദസ്വര കച്ചേരി, പാഴൂര്‍ രാധാകൃഷ്ണന്‍, ബാലകൃഷ്ണന്‍ മാടയ്‌ക്കാപ്പിള്ളി, കലാലയം ശ്രീകാന്ത് എന്നിവര്‍ അവതരിപ്പിച്ച സോപാനസംഗീതം, രശ്മി നാരായണന്റെയും അനില ജോഷിയുടെയും കുണ്ഡലിനിപാട്ട്, അക്ഷരയും അമ്പിളിയും അവതരിപ്പിച്ച ക്ലാസ്സിക്കല്‍ നൃത്തം എന്നിവ ഒട്ടേറെ ആസ്വാദകരെ ആകര്‍ഷിച്ച പരിപാടികളായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

Kerala

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

Kerala

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

India

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

പുതിയ വാര്‍ത്തകള്‍

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.