Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

വ്യത്യസ്തമായ രണ്ട് കോടതി വിധികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2017, 02:45 am IST
inVicharam

ലോകത്തിലേക്കുവച്ചുതന്നെ ഏറ്റവും വലിയ അഴിമതിയെന്നറിയപ്പെട്ട ടുജി സ്‌പെക്ട്രം അഴിമതിക്കേസില്‍ കഴിഞ്ഞയാഴ്ചയാണ് വിധി വന്നത്. ദല്‍ഹി പട്യാല സിബിഐ കോടതി ഈ കേസ് തെളിയിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടു എന്നാണ് വിധിച്ചത്. അതുകൊണ്ടുതന്നെ പ്രതികള്‍ക്ക് ശിക്ഷയില്ല. എന്നാല്‍ ടുജി ഇടപാടില്‍ നഷ്ടം സംഭവിച്ചിട്ടില്ലെന്ന് കോടതി വിലയിരുത്തിയിട്ടില്ല. 1.76 ലക്ഷം കോടി രൂപയുടെ കൊള്ളയാണ് ഇതുവഴി നടന്നതെന്നാണ് ആരോപണം. ഇത് ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടിയുടെ ആക്ഷേപമായിരുന്നില്ല.

ഭരണഘടനാസ്ഥാപനമായ സിഎജി വിദഗ്ധ പരിശോധനയിലൂടെ കണ്ടെത്തിയതാണ്. ആരോപണം സുപ്രീം കോടതിയും പരിശോധിച്ചു. അഴിമതി നടന്നു എന്നുതന്നെയാണ് സുപ്രീം കോടതിയും കണ്ടെത്തിയത്. 85 കമ്പനികള്‍ക്കായി നല്‍കിയ 122 ലൈസന്‍സുകള്‍ റദ്ദാക്കിയ സുപ്രീംകോടതി വിദഗ്ധ പരിശോധനയ്‌ക്ക് നിര്‍ദ്ദേശവും നല്‍കി. കേസ് കോടതിയിലെത്തി ഏഴു വര്‍ഷക്കാലം കാത്തിരുന്നിട്ടും തെളിവുകളൊന്നും എത്തിയില്ലെന്നാണ് സിബിഐ കോടതി ജഡ്ജി വ്യക്തമാക്കിയത്. എന്തുകൊണ്ട് തെളിവെത്തിയില്ലെന്നത് ദുരൂഹമാണ്.

യുപിഎ ഭരണത്തില്‍ ഏറ്റവും ഒടുവില്‍ പകല്‍ക്കൊള്ളയാണ് നടന്നതെന്ന് സര്‍വ്വരും സമ്മതിച്ചതാണ്. പക്ഷേ ഇത് കോടതിയില്‍ തെളിയിക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്നാണ് സിബിഐ കോടതി വിധി വ്യക്തമാക്കുന്നത്. ആരോപണത്തില്‍ പറയുന്ന സംഗതികള്‍ കോടതിയില്‍ എത്തിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു എന്ന് സിബിഐ കോടതി വിലയിരുത്തുന്നു. ആരോപണത്തില്‍ പറയുന്നതൊന്നും തെളിവുസഹിതം കോടതിയിലെത്തിയില്ല.

ഈ കേസില്‍ നാല് വര്‍ഷം നടപടികള്‍ നീക്കിയത് യുപിഎ ഭരണത്തിലാണ്. തെളിവുകള്‍ ശേഖരിക്കുന്നതിലല്ല, നശിപ്പിക്കുന്നതിനാണ് സിബിഐ ശ്രദ്ധിച്ചതെന്നുവേണം കരുതാന്‍. അതുകൊണ്ടുതന്നെ രാജ്യം മാത്രമല്ല, ലോകംതന്നെ ശ്രദ്ധിച്ച ഏറ്റവും വലിയ തീവെട്ടിക്കൊള്ളയിലെ പ്രതികളെല്ലാം കുറ്റവിമുക്തരാക്കപ്പെട്ടു എന്നത് ഞെട്ടലുളവാക്കിയ സംഭവമാണ്. ഈ സാഹചര്യത്തിലാണ് കാലിത്തീറ്റ കുംഭകോണത്തിലെ സിബിഐ കോടതി വിധി വന്നിരിക്കുന്നത്.

ദശാബ്ദങ്ങളായി കാലിത്തീറ്റ കോഴ സജീവ ചര്‍ച്ചാവിഷയമാണ്. 950 കോടി രൂപയുടെ കോഴയാണ് ഇതില്‍ ഉത്ഭവിച്ചത്. രാഷ്‌ട്രീയ നേതാക്കള്‍ പ്രതികളാകുന്ന അഴിമതിക്കേസുകള്‍ തെളിയിക്കപ്പെട്ടില്ലെന്ന പരിഭവമാണ് കാലിത്തീറ്റ കുംഭകോണത്തിലൂടെ പരിഹരിക്കപ്പെടുന്നത്. ലാലുപ്രസാദ് യാദവ് പ്രതിയായ കേസില്‍ കുറ്റം തെളിഞ്ഞതായി സിബിഐ കോടതി വ്യക്തമായിക്കഴിഞ്ഞു. 2013ല്‍ ഈ കേസില്‍ ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് ശിക്ഷിക്കപ്പെട്ടതായിരുന്നു. അപ്പീല്‍ കോടതിയും ലാലു കുറ്റക്കാരനാണെന്ന് കണ്ടെത്തി.

ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കുന്നതിനായുള്ള ലാലുവിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടിരിക്കാം. പത്രവും ടെലിവിഷനും വീട്ടില്‍ നിന്നുള്ള ഭക്ഷണവും ലഭിച്ചേക്കും. കാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെയാണ്. ഒരു കുടുംബം മുഴുവന്‍ അഴിക്കുള്ളില്‍ കഴിയേണ്ടിവരുന്ന അവസ്ഥ ദയനീയം തന്നെയാണ്. ഒന്നാമത്തെ കുടുംബവും രണ്ടാമത്തെ കുടുംബവും മൂന്നാമത്തെ രാഷ്‌ട്രീയ കുടുംബവുമെല്ലാം ജയിലിലേക്ക് ആനയിക്കപ്പെടും എന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇത് അഴിമതിക്കെതിരായ പൊതുവികാരം ശക്തിപ്പെടുത്തുമെന്ന് മാത്രമല്ല, ജനാധിപത്യം അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാകുമെന്നും ആശിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

Kerala

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

World

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

News

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

പുതിയ വാര്‍ത്തകള്‍

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.