Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കോണ്‍ഗ്രസ് പഠിക്കാത്ത ഗുജറാത്ത് പാഠങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2017, 02:30 am IST
inVicharam

ഗുജറാത്തില്‍ ധാര്‍മിക വിജയം കോണ്‍ഗ്രസിനാണെന്നും, മോദിയുടെ ഗുജറാത്ത് വികസന അജണ്ട പരാജയമാെണന്ന് ബോധ്യപ്പെട്ടുവെന്നും രാഹുല്‍ ഗാന്ധി പ്രസ്താവിച്ചു കണ്ടപ്പോള്‍, ‘പപ്പു’ എന്ന വിളിപ്പേര് ഈ പയ്യന് എത്ര അനുയോജ്യമാണെന്ന് ഒരിക്കല്‍ക്കൂടി തോന്നി. ധാര്‍മികത എന്ന വാക്കിന്റെ അര്‍ത്ഥം രാഹുലിന് അറിയില്ലെന്ന് ഉറപ്പാണ്. കാരണം ധാര്‍മികതയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം എന്നും എവിടെയും കടലും കടലാടിയും പോലെയാണ്. ധാര്‍മികതക്ക് നിരക്കാത്ത പ്രവൃത്തികള്‍ മാത്രം ചെയ്തുകൂട്ടിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ജനങ്ങള്‍ അത് മനസിലാക്കാന്‍ കുറച്ച് സമയം എടുത്തു എന്നത് നേര്. ജനശക്തി ആത്യന്തിക ശക്തിയാണെന്നും, ജനവിധി മാനിക്കപ്പെടേണ്ടതാണെന്നും കോണ്‍ഗ്രസിന് ഒരിക്കലും തോന്നാറില്ല. അതുകൊണ്ട് ഗുജറാത്തില്‍ ബിജെപി നേടിയ വിജയം കാണാനുള്ള കണ്ണും മനസ്സും കോണ്‍ഗ്രസിന് ഉണ്ടാകില്ല.

മൂന്ന് ജാതിവിഭാഗങ്ങളില്‍പ്പെട്ടവരുടെ തോളില്‍ കയറിയിരുന്ന്, 77 സീറ്റ് കരസ്ഥമാക്കി പൊക്കം കാണിക്കുന്ന രാഹുലും കോണ്‍ഗ്രസും, ഹാര്‍ദിക്കും അല്‍പേഷും മേവാനിയും കൂടെയുണ്ടായിരുന്നില്ലെങ്കില്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ കിടക്കുമായിരുന്നു എന്നതല്ലേ സത്യം. ഗുജറാത്തില്‍ കോണ്‍ഗ്രസ് എവിടെയിരിക്കുന്നു? ബൂത്ത് തലങ്ങളില്‍പ്പോലും സംഘടന ഇല്ലാത്ത ഒരു പാര്‍ട്ടിയാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കാന്‍ കുറച്ച് ആളുവേണമെന്നല്ലാതെ കോണ്‍ഗ്രസിന് ഒരിക്കലും ഒരിടത്തും സംഘടന വേണ്ടല്ലോ. നെഹ്‌റു കുടുംബത്തിന്റെ മഹത്വം പറഞ്ഞും, പ്രധാനമന്ത്രി കുടുംബത്തിന്റെ കാര്യം പറഞ്ഞും വോട്ട് നേടാമെന്നാണ് ആ പാര്‍ട്ടി എന്നും കണക്കുകൂട്ടിയിട്ടുള്ളത്. അത് ആ പാര്‍ട്ടിയുടെ കുറ്റമല്ല. അതിനെ നയിക്കുന്ന നെഹ്‌റു കുടുംബത്തിന്റെ കുറ്റംതന്നെ.

ഇന്ത്യയുടെ പ്രധാനമന്ത്രിസ്ഥാനവും കോണ്‍ഗ്രസ് പ്രസിഡന്റ്സ്ഥാനവും ‘തലമുറ തലമുറ കൈമാറി കെടാതെ ഞങ്ങള്‍ സൂക്ഷിക്കും’ എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ആ കുടുംബം. അവര്‍ക്ക് ഓശാന പാടി ജീവിക്കുന്ന കുെറ അണികളും. അധികാരം കിട്ടിയാല്‍ ആകാശവും ഭൂമിയും പാതാളവും കൊള്ളയടിക്കുന്ന പ്രവൃത്തി മാത്രം ചെയ്യുന്നവര്‍, രാജ്യത്തിനും ജനങ്ങള്‍ക്കും ശാപമായതുകൊണ്ടാണ് ജനങ്ങള്‍ ഓരോ സംസ്ഥാനങ്ങൡല്‍നിന്നും കോണ്‍ഗ്രസിനെ പടിയടച്ച് പിണ്ഡം വച്ചുകൊണ്ടിരിക്കുന്നത്. ഇനി വെറും നാല് സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസിന്റെ നിലനില്‍പ്പ്. അതില്‍ പഞ്ചാബ് അവിടുത്തെ മുഖ്യമന്ത്രിയുടെ മാത്രം വ്യക്തിത്വത്തിലാണ് നിലനില്‍ക്കുന്നത്. കോണ്‍ഗ്രസിന്റെ ഈ പരിതാപകരമായ അവസ്ഥ മറന്നുകൊണ്ട് ഗുജറാത്തില്‍ മോദിയുടെ വികസന അജണ്ട പരാജയമാണെന്ന് പറയാന്‍ ‘പപ്പു’ മോന് മാത്രമേ കഴിയൂ.

മൂന്നര വര്‍ഷത്തെ ഭരണത്തിനിടയില്‍ ഒരു രൂപയുടെ അഴിമതി ചൂണ്ടിക്കാട്ടാന്‍ പപ്പുമോനോ സംഘത്തിനോ കഴിയാത്ത അത്ര ഉയരത്തിലാണ് മോദി ഭരണത്തെ ഇന്ത്യയില്‍ ജനങ്ങള്‍ കാണുന്നത്. ഗുജറാത്തിലും മോദിതന്നെയാണ് വിജയനായകന്‍ എന്നതില്‍ സംശയമില്ല. ആറാം തവണയാണ് ഗുജറാത്തിലെ ജനങ്ങള്‍ ബിജെപിയെ അധികാരത്തിലേറ്റുന്നത്. ഓരോ തെരഞ്ഞെടുപ്പുകളിലും ‘മോദിയെ ഇപ്പം ശര്യാക്കിതരാം’ എന്നു പറഞ്ഞ് രംഗത്തിറങ്ങുന്ന കോണ്‍ഗ്രസുകാര്‍ക്കും മറ്റ് പ്രതിപക്ഷങ്ങള്‍ക്കും മോദിയുടെ തൊടാന്‍ കഴിയാത്ത അവസ്ഥ എന്താണ്? ജനങ്ങള്‍ അത്രമേല്‍ മോദിയെയും ബിജെപിയെയും ഇഷ്ടപ്പെടുന്നു എന്നതല്ലേ? ഇതില്‍ അസൂയപ്പെട്ടിട്ട് കാര്യമുണ്ടോ? ഗുജറാത്തിനൊപ്പം നടന്ന ഹിമാചല്‍ പ്രദേശിലെ ഫലത്തെക്കുറിച്ചും ഇവര്‍ക്ക് ആര്‍ക്കും ഒരഭിപ്രായവുമില്ലല്ലോ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

Kerala

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

World

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

News

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

പുതിയ വാര്‍ത്തകള്‍

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.