Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

ആന എഴുന്നള്ളിപ്പുകള്‍ ഇങ്ങനെ തുടരേണ്ടതുണ്ടോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2017, 02:30 am IST
inVicharam

ക്ഷേത്രങ്ങളില്‍ എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ ആന ഇടഞ്ഞ് അപകടങ്ങള്‍ വരുത്തുന്നത് പതിവായിരിക്കുന്നു. ഏറ്റവുമൊടുവില്‍ ഈ അടുത്ത ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രാവിലെ ശിവേലിക്കിടെ ആന ഇടഞ്ഞ് പാപ്പാനെ കുത്തിക്കൊന്നിരിക്കുന്നു! എന്നിട്ടും ഇപ്പോഴും ക്ഷേത്രങ്ങളില്‍ ആനപ്പുറത്ത് ദേവീദേവന്മാരെ എഴുന്നള്ളിപ്പിക്കുന്നതു കാണുമ്പോള്‍ പലയാവൃത്തി പല മഹത് വ്യക്തികളും പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ഓര്‍മിപ്പിക്കാതിരിക്കാന്‍ കഴിയുന്നില്ല.

ആന ഒരു കാട്ടുമൃഗമാണ്. കാട്ടില്‍നിന്ന് ചതിപ്രയോഗത്തിലൂടെ പിടിച്ചുകൊണ്ടുവന്ന് അതിക്രൂരമായി പതംവരുത്തിയിട്ടാണ് മനുഷ്യന്‍ അവയെ ആജ്ഞാനുവര്‍ത്തികളാക്കുന്നത്. അതുകൊണ്ടൊന്നും ആനകളുടെ സ്വഭാവത്തിന് ഒരു മാറ്റവും വരാന്‍ പോകുന്നില്ല. നേരിടേണ്ടിവരുന്ന ക്രൂരപീഡനങ്ങള്‍ ഓര്‍ത്താണ് ആ പാവം ജീവി മനുഷ്യന്റെ എല്ലാ ആജ്ഞകള്‍ക്കും വഴങ്ങി നടക്കുന്നത്.

അളമുട്ടിയാല്‍ ചേരയും കടിക്കും എന്നുപറഞ്ഞപോലെ സഹികെടുമ്പോള്‍ മാത്രമാണ് ആന ആക്രമണകാരിയാകുന്നത്.മണിക്കൂറുകളോളം കൈകാലുകള്‍ ബന്ധിച്ച് നട്ടുച്ച നേരത്തെ ചൂടില്‍ അമ്പലത്തിന്റെ തിരുമുറ്റത്തും തെരുവുകളിലും മനുഷ്യനെ നിര്‍ത്തിയാല്‍ മനുഷ്യനും പ്രതികരിക്കില്ലേ? ഇതുമാത്രമാണ് ആനയും ചെയ്യുന്നത്. ഇതിന് നമ്മള്‍ അതിനെ മയക്കുവെടിവച്ച് തളച്ചിടുന്നു. ഇത് ആ സാധു ജീവിയോട് കാട്ടുന്ന ക്രൂരതയല്ലേ?

ഇനിയെങ്കിലും ആനകളെ ഇത്തരം ദുര്യോഗങ്ങളില്‍നിന്ന് മോചിപ്പിക്കാന്‍ ക്ഷേത്ര ഭരണാധികാരികളും തന്ത്രിമാരും തീരുമാനിക്കണം. അങ്ങനെ ചെയ്താല്‍ അത് കാട്ടില്‍ വളരേണ്ട ആനയോടു ചെയ്യുന്ന വലിയ പുണ്യമായിരിക്കും. അല്ലാത്തപക്ഷം ഇനിയും നമ്മുടെ ക്ഷേത്രാങ്കണങ്ങളില്‍ ആന കുത്തിയും ചവിട്ടിയരച്ചും നിരപരാധികള്‍ മരണപ്പെട്ട വാര്‍ത്തകള്‍ പത്രങ്ങളില്‍ വായിക്കേണ്ടിവരും. പിന്നെ ആരും വിലപിച്ചിട്ടു കാര്യമില്ല.

കണ്ണോളി സുനില്‍,

തേലപ്പിള്ളി, തൃശൂര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.