Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പോലീസ് സ്റ്റേഷന്‍ വളപ്പില്‍ വാഹനകൂമ്പാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2017, 02:22 pm IST
inKollam

പോലീസ് സ്റ്റേഷന്‍ വളപ്പില്‍ വാഹനകൂമ്പാരം

പൂനലൂര്‍: ജില്ലയുടെ കിഴക്കന്‍ മലയോരത്തെ പ്രധാന സ്റ്റേഷനായ പുനലൂര്‍ ജനമൈത്രി പോലീസ് സ്റ്റേഷന്‍ വളപ്പാണ് കേസില്‍ കണ്ടെത്തിയ വാഹനങ്ങളുടെ ശവപ്പറമ്പായി മാറിയത്.

സ്റ്റേഷനിലേക്ക് കയറുന്ന കിഴക്കേ വഴി ഒഴിച്ച് ബാക്കി വശങ്ങളിലെല്ലാം വാഹനങ്ങള്‍ കിടന്നുനശിക്കുകയാണ്. നൂറിലധികം ബൈക്കുകള്‍, കാറുകള്‍, ഓട്ടോറിക്ഷകള്‍, ടിപ്പര്‍ലോറികള്‍ എന്നിവയടക്കം വാഹനങ്ങള്‍ കുന്നുകുടി കാടുംപടലും മൂടി. ഇതോടെ പടിഞ്ഞാറുവശത്ത് നിന്നുള്ള വഴി പോലും ഇല്ലാതായി. ഇതോടെയാണ് ഇഴജന്തുക്കളും ഇവിടെ വാസമാക്കിയത്. കേസുകളില്‍പ്പെട്ട ഇത്തരം വാഹനങ്ങള്‍ വര്‍ഷങ്ങളായി ഇവിടെ കൂന കുട്ടിയിട്ട പോലെ കിടക്കുകയാണ്. വാഹനബാഹുല്യം കാരണം ഇപ്പോള്‍ സ്റ്റേഷന് താഴത്തെ വയലിലോട്ടും വാഹനങ്ങള്‍ ഇട്ട് തുടങ്ങിയതോടെയാണ് ഇഴജന്തുക്കള്‍ പരിധി വിട്ട് സ്റ്റേഷനിലേക്കും കയറി തുടങ്ങിയത്.

പാറാവിനൊപ്പം പാമ്പുപിടിത്തവും വശമുണ്ടെങ്കിലേ പുനലൂര്‍ സ്റ്റേഷനില്‍ ജോലി ചെയ്യാനാകു എന്ന സ്ഥിതിയാണ്. മെയിന്‍സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്തായുള്ള സിവില്‍ പോലീസ് ഓഫീസര്‍മാരുടെ വിശ്രമമുറിയും ഡ്രസ് ചെയിഞ്ചിംഗ് റൂമും വാഹനപാര്‍ക്കിംഗ് ഷെഡും ഇഴജന്തുക്കളുടെ ബാഹുല്യം കാരണം ഉപയോഗശൂന്യമായ സ്ഥിതിയിലാണ്. സിഐ ഓഫീസും പോലീസ് സ്റ്റേഷനും പ്രവര്‍ത്തിക്കുന്ന കോമ്പൗണ്ടിലാണ് വാഹനങ്ങള്‍ നശിക്കുന്നതും ഇഴജന്തുക്കള്‍ ശല്യമായും മാറിയിരിക്കുന്നതും. തൊട്ടടുത്തായാണ് ഡിവൈഎസ്പി ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

വാഹനങ്ങള്‍ കിടന്ന് കാട് കയറിയതോടെ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ചായക്കട പോലീസ് സ്റ്റേഷനിലെത്തുന്നവര്‍ക്ക് വിശ്രമിക്കാനുള്ള മുറികളിലൊന്നിലേക്ക് മാറ്റി. ഇതോടെ സ്റ്റേഷനിലെത്തുന്നവര്‍ പടിക്ക് പുറത്തായി. സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുകയാണ് സന്ദര്‍ശകര്‍. സ്റ്റേഷനിലെത്തുന്ന ജനപ്രതിനിധികളടക്കം വാഹനങ്ങള്‍ ദേശീയപാതക്ക് അരികിലും സ്വകാര്യബസ് സ്റ്റാന്റിലും പാര്‍ക്ക് ചെയ്ത ശേഷം നടന്നുവരേണ്ട അവസ്ഥയാണ്. പോലീസ് സ്റ്റേഷന്‍ റോഡിലെ അനധികൃതപാര്‍ക്കിംഗ് മൂലം മേഖലയിലെ താമസക്കാരും റയില്‍വേ സ്റ്റേഷന്‍ ഗവ.എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളിലേക്കെത്തുന്നവരും ബുദ്ധിമുട്ടിലാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

Kerala

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

പുതിയ വാര്‍ത്തകള്‍

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.