Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ശുചിത്വ പരിപാലന യജ്ഞത്തിന് തുടക്കം മാലിന്യ നിര്‍മ്മാര്‍ജ്ജനം സംസ്‌കാരമാക്കണം: മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2017, 02:28 am IST
in Ernakulam

കാലടി: മാലിന്യ നിര്‍മാര്‍ജനം സംസ്‌കാരമായി രൂപപ്പെടണമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി തിരുവൈരാണിക്കുളം മഹാദേവക്ഷേത്ര ട്രസ്റ്റും ശ്രീമൂലനഗരം പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന ശുചിത്വ പരിപാലന യജ്ഞത്തിനു തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്ലാസ്റ്റിക് പോലുള്ള അജൈവ മാലിന്യങ്ങള്‍ പെരുകുന്നത് പരിസ്ഥിതിക്കും ജനങ്ങളുടെ ആരോഗ്യത്തിനും കടുത്ത ഭീഷണിയാണ്. വ്യക്തിഗതമായി ജനങ്ങളില്‍ ശുചിത്വബോധമുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഒരു പൊതുബോധം ഇനിയും രൂപപ്പെട്ടിട്ടില്ല. പൊതുസമൂഹത്തിനിടയില്‍ മാലിന്യ സംസ്‌കരണം സംസ്‌കാരമായി വളര്‍ന്നാല്‍ മാത്രമേ ഇതിനു ശാശ്വത പരിഹാരമുണ്ടാകൂ. തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റും ശ്രീമൂലനഗരം പഞ്ചായത്തും ചേര്‍ന്ന് ആരംഭിച്ച ശുചിത്വ പരിപാലന യജ്ഞം മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.

‘നാടിനൊപ്പം നന്മയ്‌ക്കൊപ്പം’ എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ലോഗോയും ഇതോടനുബന്ധിച്ചു ചിത്രീകരിച്ച ഡോക്യുമെന്ററിയും മന്ത്രി പ്രകാശനം ചെയ്തു. ദേശീയ ബധിര മൂക കായികമേളയില്‍ നാല് ഇനങ്ങളിലായി സ്വര്‍ണ്ണം നേടിയ നന്ദന ടി. രാജന് ക്ഷേത്ര ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്‌കാരവും കാഷ് അവാര്‍ഡും സ്പോര്‍ട്സ് കിറ്റും സമ്മാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓഖി ദുരന്തബാധിതര്‍ക്കുള്ള തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റിന്റെ സഹായധനമായി ഒരു ലക്ഷം രൂപ മന്ത്രിക്ക് കൈമാറി.

അന്‍വര്‍ സാദത്ത് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. ബാലചന്ദ്രന്‍ ശുചിത്വ പരിപാലന പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം സരള മോഹനന്‍, ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് അകവൂര്‍ കുഞ്ഞനിയന്‍ നമ്പൂതിരിപ്പാട്, ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് അല്‍ഫോണ്‍സ വര്‍ഗീസ്, ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി പി.ജി. സുധാകരന്‍, ബ്ലോക്ക് പഞ്ചായത്തംഗം സാജിത ബീരാസ്, സിനി ജോണി, കാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ലോനപ്പന്‍, ഫാ. ജോണ്‍ പൊള്ളേച്ചിറ, കെ.പി. അനൂപ്, എന്‍.സി. ഉഷാകുമാരി, അബ്ദുള്‍ സത്താര്‍ അംജദി, എം.കെ. കലാധരന്‍, കെ.സി. മാര്‍ട്ടിന്‍, പി.എം. അബു, സുജിത് കരുണ്‍, സിജു തോമസ്, പി.കെ. നന്ദുകുമാര്‍, ജയകൃഷ്ണന്‍, പി.കെ. അപ്പുക്കുട്ടന്‍, പി.സി. സുരേഷ്‌കുമാര്‍, ജോസ് ജോസഫ് മൂഞ്ഞേലി എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശങ്കരന്‍ നമ്പൂതിരി തന്റെ കൃഷിയിടത്തില്‍
Kerala

ലോക പരിസ്ഥിതിദിനം: മണ്ണിനും മനുഷ്യനും കാവലായി ശങ്കരന്‍ നമ്പൂതിരി

ഫോര്‍ട്ട്‌കൊച്ചിയിലെ കനോപ്പി വൃക്ഷനിരകള്‍
Kerala

ലോക പരിസ്ഥിതിദിനം: കൊച്ചിയുടെ ‘കനോപ്പി’ക്ക് മരണമണിയോ?

Kerala

കിഫ്ബി സമാന്തര സര്‍ക്കാര്‍: 56,000 കോടിയുടെ ബാധ്യത, പദ്ധതി വിഹിതത്തിലും ക്രമക്കേട്

India

താഴ്ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് സംവരണം ചെയ്ത ജോലി ഉയർന്ന യോഗ്യതയുള്ളവർക്ക് നൽകരുത്: സുപ്രീം കോടതി

India

ഭാവിയുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ ഭാരതം തയാര്‍: ബിര്‍ള

പുതിയ വാര്‍ത്തകള്‍

ഹിന്ദു സമൂഹത്തെ ഉണര്‍ത്തുകയാണ് ദൗത്യം: ഡോ. മോഹന്‍ ഭഗവത്

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ അവകാശവാദം: ജുഡീഷ്യല്‍ അന്വേഷണം നടത്തണം- ഹിന്ദു ഐക്യവേദി

തപസ്യ അക്ഷരോത്സവം ഇന്നും നാളെയും ആലുവ വൈഎംസിഎയില്‍

ഐവിഎഫ്, വാടകഗർഭധാരണ കേന്ദ്രങ്ങൾ വഴി കുട്ടിക്കടത്ത്; പുതിയ നിയന്ത്രണങ്ങൾക്ക് സുപ്രീം കോടതി നീക്കം

കേരളത്തിലെ പുരുഷന്മാരുടെ ആരോഗ്യം അപകടത്തില്‍; നാലുവർഷത്തിനിടെ 14 ശതമാനം മദ്യപാനം വർദ്ധിച്ചതായി റിപ്പോർട്ട്

ലോകകപ്പ് ഉദ്ഘാടന ചടങ്ങിനായി അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ നടന്ന റിഹേഴ്‌സലുകളില്‍ നിന്ന്‌

ഫിഫ ലോകകപ്പ് 2026: പ്രൗഢിയോടെ ഉദ്ഘാടന ചടങ്ങ്

ഫിഫ ലോകകപ്പ് 2026: തുല്യശക്തരുടെ ഗ്രൂപ്പ് ഡി

ഫിഫ ലോകകപ്പ് 2026: ജര്‍മനിക്ക് ഭേദിക്കണം ഗ്രൂപ്പ് (ഇ)ചങ്ങല

ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരള: സ്റ്റാലിയന്‍സിന് ഇരട്ട വിജയം

ഫ്രഞ്ച് ഓപ്പണ്‍: മിറ ആന്‍ഡ്രീവ ഫൈനലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.