Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ചിത്രകലാപണിപ്പുര നാളെ മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2017, 10:11 pm IST
in Kannur

കണ്ണൂര്‍: കേരള ലളിതകലാ അക്കാദമിയുടെയും കേരളശാസ്ത്രസാഹിത്യപരിഷത്തിന്റെയും സഹകരണത്തോടെ 23, 24, 25 തിയ്യതികളില്‍ കതിരൂരില്‍ ചിത്രകലാപണിപ്പുര സംഘടിപ്പിക്കുന്നു. കതിരൂര്‍ പഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ നടക്കുന്ന ക്യാമ്പില്‍ വിവിധ ജില്ലകളില്‍ നിന്നായി 45 ചിത്രകാരന്‍മാരാണ് പങ്കെടുക്കുകയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളലളിതകലാ അക്കാദമി അംഗം എബി എന്‍ ജോസഫ് 23 ന് കാലത്ത് പത്തിന് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഗ്രാമോത്സവത്തിലെ വര എന്ന വിഷയം അശ്വത്ഥ് അവതരിപ്പിക്കും. ലളിതകലാഅക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ ക്ലാസെടുക്കും. ഉച്ചമുതല്‍ ചിത്രരചന ആരംഭിക്കും. വൈകുന്നേരം പങ്കാളിത്തകല എന്ന വിഷയം സുധീഷ് കോട്ടേമ്പ്രം അവതരിപ്പിക്കും.

രണ്ടാം ദിവസം വിവിധ തൊഴിലിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന ചിത്രകാരന്‍മാര്‍ തൊഴിലാളികളുടെയും കര്‍ഷകരുടെയും ജീവിത പ്രശ്‌നങ്ങള്‍ പഠിക്കും. വൈകുന്നേരം സംഘസംവാദം ഷിനോജ് ചോരന്‍ നയിക്കും. തുടര്‍ന്ന് പാട്ട്‌രാവ്, സിനിമ തുടങ്ങിയവ ഉണ്ടാകും. മൂന്നാംദിവസം രാവിലെ 11 മണിക്ക് ക്യാമ്പ് ക്രോഡീകരണം നടക്കും. പൊന്ന്യം ചന്ദ്രന്‍, കെ.എം.ശിവകൃഷ്ണന്‍, ടി.ദീപേഷ്, സന്തോഷഅ ചുണ്ട തുടങ്ങിയവര്‍ നേതൃത്വം നല്‍കും. 11 മണി മുതല്‍ തലശ്ശേരി ജൂബിലി കോംപ്ലക്‌സ് പരിസരത്ത് നഗരചിത്രം പരിപാടി നടക്കും. 45 ചിത്രകാരന്‍മാര്‍ പങ്കെടുക്കുന്ന പ്രതിഷ്ഠാപനകല നടക്കും. ഒപ്പം പാട്ടിന്റെ അകമ്പടിയുമുണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ സി.റിസ്വന്‍, പ്രൊഫ.കെ.ബാലന്‍, ഒ.സി.ബേബിലത, ചിത്രകാരന്‍മാരായ വി.എന്‍.അനിരുദ്ധ്, കാര്യാട്ട് ഇന്ദുലേഖ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

Kerala

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

സംവിധായകന്‍ രമേഷ് ബാബു
Varadyam

നൈറ്റ് ഹാള്‍: ദി കൊച്ചി ഇന്‍വേഷന്‍; മലയാള സിനിമയുടെ ഭാവിയിലേക്കുള്ള ആദ്യ അന്യഗ്രഹ സന്ദേശം

Kerala

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

അമല്‍ പി.വി, ആലിയ റാമിയ അസീസ്, മുഹമ്മദ് അസ്‌ലം, കെ. ജയസൂര്യ സുരേഷ്, തഥാഗത് യാദവ്‌
Varadyam

ബാഫ്റ്റ അവാര്‍ഡ് ലിസ്റ്റില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികള്‍

പുതിയ വാര്‍ത്തകള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

വായന: ഏഴിതളില്‍ തളിര്‍ത്ത ആട്ടക്കഥാ വിശേഷം

മനുഷ്യന്റെ സ്വത്വം സാംഖ്യയോഗയില്‍

കുറുംകഥ: ആകാരം

അമ്മയിലെ നിലവിലെ നേതൃത്വം ഒഴിയണമെന്ന ആവശ്യവുമായി ഒരു വിഭാഗം അംഗങ്ങൾ; നിർണായക ജനറൽ ബോഡി യോഗം ഇന്ന്

കവിത: അനിര്‍വചനീയം

ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അൽ ജസീറ ക്യാമറാമാൻ കൊല്ലപ്പെട്ടു: ഇയാൾ ഹമാസ് ഭീകരനായിരുന്നു എന്ന് ഇസ്രായേൽ

കപ്പലിനകത്ത് ‘ഐ ലൗവ് പാകിസ്ഥാന്‍’; അമിത കരാര്‍വത്കരണത്തിന്റെ തിരിച്ചടി: ബിഎംഎസ്

തൃശൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ സംഘർഷം:യുവാവ് കൊല്ലപ്പെട്ടു; 4 സ്ത്രീകളടക്കം 6 പേർ പിടിയിൽ

മോറോക്കോയുടെ യോഗം; ഏകഗോളില്‍ സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.