Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ സിപിഎം അക്രമം തുടരുന്നു : ശിവപുരത്ത് ബിജെപി നേതാക്കളെ കൂട്ടത്തോടെ വധിക്കാന്‍ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2017, 09:15 pm IST
in Kannur

മട്ടന്നൂര്‍: ശിവപുരത്ത് സിപിഎം താലിബാനിസം. ബിജെപി നേതാക്കളെ കൂട്ടത്തോടെ വധിക്കാന്‍ ശ്രമം. അഞ്ച് നേതാക്കളെയാണ് കൊലക്കത്തിക്കിരയാക്കാന്‍ സിപിഎം താലിബാനിസ്റ്റുകള്‍ ശ്രമിച്ചത്. ബിജെപി മട്ടന്നൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് രാജന്‍ പുതുക്കുടി (40) കര്‍ഷകമോര്‍ച്ച മട്ടന്നൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് പുളുക്കുവന്‍ ഗംഗാധരന്‍ (56), ബിജെപി മാലൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എം.മോഹനന്‍ (44), മാങ്ങാട്ടിടം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പി.അനീഷ് (36), മട്ടന്നൂര്‍ മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡണ്ട് കെ.സുനില്‍കുമാര്‍ (34) എന്നിവരേയാണ് സിപിഎം ക്രിമിനല്‍ സംഘം ചൊവ്വാഴ്ച രാത്രി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അക്രമത്തില്‍ സാരമായി പരിക്കേറ്റ സുനില്‍കുമാറിനെ കോഴിക്കോട് മിംസ് ആശുപത്രിയിലും മറ്റുള്ളവരെ തലശ്ശേരി ഇനിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചൊവ്വാഴ്ച രാത്രി 10.20 ഓടെയാണ് നാടിനെ നടുക്കിയ സംഭവം. മാലൂര്‍-ശിവപുരം റൂട്ടില്‍ സ്റ്റേഡിയത്തിന് സമീപം വെച്ച് നേതാക്കള്‍ സഞ്ചരിച്ച ആള്‍ട്ടോ കാര്‍ പല പ്രദേശങ്ങളില്‍ നിന്നായി മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ 60 ല്‍പ്പരം സിപിഎം ക്രിമിനല്‍ സംഘം തടഞ്ഞുനിര്‍ത്തി കാറിലുള്ളവരെ വലിച്ചിറക്കി തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. വെട്ടേറ്റ് ആത്മരക്ഷാര്‍ത്ഥം ഓടിയ സുനില്‍കുമാറിനേയും പുളുക്കുവന്‍ ഗംഗാധരനേയും പിന്‍തുടര്‍ന്നെത്തിയ അക്രമിസംഘം സമീപത്തെ റബ്ബര്‍ തോട്ടത്തിലെത്തിയും അക്രമം തുടര്‍ന്നു. അനീഷിന്റെ കഴുത്തിലണിഞ്ഞ രണ്ടര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയും പണവും അക്രമികള്‍ കവര്‍ന്നു.

ശിവപുരം പടുപാറയില്‍ സംഘടിച്ചെത്തിയ സിപിഎം അക്രമിക്കൂട്ടം പ്രദേശത്ത് ബോംബെറിയുകയും ബിജെപി പ്രവര്‍ത്തകന്‍ സി.കെ.പ്രജേഷിനെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. സ്ഥലത്തെത്തിയ മാലൂര്‍ പോലീസ് അക്രമികളെ പിടികൂടുന്നതിന് പകരം മര്‍ദ്ദനമേറ്റ് അവശനിലയിലായ പ്രജേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവമറിഞ്ഞ് മാലൂര്‍ സ്റ്റേഷനില്‍ എത്തിയ നേതാക്കള്‍ വീട്ടിലേക്ക് മടങ്ങും വഴിയാണ് സിപിഎം നേതൃത്വം മുന്‍കൂട്ടി ആസൂത്രണം ചെയ്തത് പ്രകാരം നേതാക്കളെ കൊലപ്പെടുത്താനായി ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്. കാര്‍ പൂര്‍ണ്ണമായും അടിച്ചു തകര്‍ത്തു.

ശിവപുരം പടുപാറയില്‍ എതാനും ദിവസങ്ങളായി പല പ്രദേശങ്ങളില്‍ നിന്നും സിപിഎം ക്രിമിനല്‍ സംഘം സംഘടിച്ചെത്തി മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. പ്രദേശത്ത് ബോംബെറിഞ്ഞ് ഭീതിപരത്തിയ ശേഷം സംഘപരിവാര്‍ സംഘടനകളുടെ പതാകകളും മറ്റ് പ്രചരണ സാമഗ്രികളും നശിപ്പിക്കുക പതിവാണ്. ബിജെപി പ്രവര്‍ത്തകന്‍ കരൂഞ്ഞിയിലെ സുനിലിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. സിപിഎം ലോക്കല്‍ സമ്മേളനങ്ങളിലും ഏരിയാ സമ്മേളനങ്ങളിലും വിഭാഗീയത മറനീക്കി പുറത്ത് വരികയും പ്രവര്‍ത്തകരും നേതാക്കളും ചേരിതിരിഞ്ഞ് പോരടിക്കുകയും ചെയ്തിരുന്നു. നേതൃത്വത്തിന്റെ മാടമ്പിത്തരത്തിന് മുന്നില്‍ വഴങ്ങാത്ത പ്രവര്‍ത്തകര്‍ സംഘപരിവാര്‍ സംഘടനകളില്‍ അണിചേരുന്നത് തടയാനായി നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതാണ് അക്രമസംഭവങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

Kerala

വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, അമ്മ പൊതുയോഗത്തില്‍ തര്‍ക്കം രൂക്ഷം

Lifestyle

ഈ മൂന്ന് യോഗാസനങ്ങളാണ് മലൈക അറോറയുടെ ഫിറ്റ്നസിന്റെ രഹസ്യം ; 52 വയസിലും യൗവനം കാത്തുസംരക്ഷിച്ച് ബോളിവുഡ് താരസുന്ദരി

World

യുഎസ്-ഇറാൻ കൂടിക്കാഴ്ച ഇന്ന് സ്വിറ്റ്സർലൻഡിൽ നടക്കും : പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ടെഹ്‌റാനിൽ എത്തി

Kerala

പാലക്കാട് തച്ചമ്പാറ പഞ്ചായത്തില്‍ 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്: 2 രണ്ട് താത്കാലിക ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

മമത ബാനർജിയുടെ ടിഎംസിയുടെ ന്യൂനപക്ഷ സെൽ ഇപ്പോൾ പിരിച്ചുവിട്ടു : സംസ്ഥാന പ്രസിഡന്റ് മൊഷ്‌റെഫ് ഹൊസൈൻ രാജിവച്ചു

മതഭ്രാന്ത്, വിവേചനം, വിദ്വേഷം ; പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് തക്കതായ മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

രാഹുൽ ഗാന്ധി സമാധാനം പറയണം ? കോൺഗ്രസ് റാലി കാരണം ഗതാഗതക്കുരുക്കിൽ കുടുങ്ങി 3 വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷാ എഴുതാനായില്ല

വാരഫലം: ജൂണ്‍ 22 മുതല്‍ 28 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയിക്കും

കപ്പലില്‍ ‘ഐ ലവ് പാകിസ്ഥാന്‍’ : രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

‘നിങ്ങളുടെ സുഹൃത്തായതുകൊണ്ട് തീർച്ചയായും ഒരു പ്രയോജനവും ഉണ്ടായിട്ടില്ല’: ട്രംപിനെതിരെ പൊട്ടിത്തെറിച്ച് മെലോണി

ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി; വരൻ കലേഷ് ഗോവിന്ദൻ

റെക്കോർഡ് ഫിഫ്റ്റി, 29 പന്തിൽ 94; ലങ്കൻ പടയെ തല്ലിയൊതുക്കി വൈഭവ് സൂര്യവംശിയുടെ പ്രതികാരം

യോഗ ദിനത്തിൽ ഇന്ത്യൻ നാവികസേനയുടെ അതുല്യമായ പ്രകടനം : വെള്ളത്തിനടിയിൽ യോഗാസനങ്ങൾ ചെയ്തുകൊണ്ട് അച്ചടക്കത്തിന്റെയും ഏകാഗ്രതയുടെയും ശക്തി പ്രകടമാക്കി

കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെയും പരിഗണിക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.