കണ്ണൂര്‍: ജിഎസ്ടിയുടെ പേരിലുള്ള കുപ്രചരണങ്ങളെ തുറന്നുകാണിക്കുന്നതിന് ബിജെപിയുടെ ആഭിമുഖ്യത്തില്‍ഇന്ന് വൈകുന്നേരം 5 മണിക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ഉപഭോക്തൃ സദസ്സ് നടത്തും. ജിഎസ്ടിയുടെ ഗുണഫലം ജനങ്ങളിലെത്തിക്കാനും ജിഎസ്ടിയുടെ പേരിലുള്ള കൊള്ള അവസാനിപ്പിക്കാനും നടത്തുന്ന ഉപഭോക്തൃ സദസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്തു.
















