Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

വ്യാജലോട്ടറി വില്‍പന: പോലീസ് റെയ്ഡ് ശക്തമാക്കി പിന്നില്‍ വന്‍ റാക്കറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2017, 10:11 pm IST
inKannur

തളിപ്പറമ്പ്: വ്യാജലോട്ടറി വില്‍പനയുമായി ബന്ധപ്പെട്ട് പോലീസ് റെയ്ഡ് ശക്തമാക്കി. കഴിഞ്ഞ ദിവസം തളിപ്പറമ്പില്‍ അറസ്റ്റിലായ മൂന്നുപേരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇത്തരം ലോട്ടറി വില്‍പ്പനക്ക് പിന്നില്‍വന്‍ റാക്കറ്റുതന്നെ പ്രവര്‍ത്തിക്കുന്നതായാണ് സൂചന.

ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളാണ് ഇത്തരം സമാന്തര ലോട്ടറി വില്‍പനയിലൂടെ നടന്നുവരുന്നത്. അന്തര്‍സംസ്ഥാന ലോട്ടറി മാഫിയ സംഘത്തിലെ നാല്‌പേരെയാണ് കഴിഞ്ഞ ദിവസം തളിപ്പറമ്പില്‍ പിടികൂടിയത്. ഇതിലൊരാളെ നേരത്തെയും ഇയാള്‍ നിന്നും കിട്ടിയവിവരത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്ന മൂന്നുപേരെയുമാണ് അറസ്റ്റ് ചെയ്തത്. തറമ്മില്‍ കൃഷ്ണന്‍, പൂക്കോത്ത് തെരുവിലെ പി.സുനില്‍, പട്ടുവം മുള്ളൂരിലെ കെ.പവിത്രന്‍, കടമ്പേരിയിലെ വി.വേണുഗോപാലന്‍ എന്നിവരാണ് അറസ്റ്റിലായത്.

കൃഷ്ണനുമായി ബന്ധപ്പെട്ട ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോഴാണ് ജില്ലയില്‍ സമാന്തര ലോട്ടറി വ്യാപകമായി വിറ്റഴിക്കുന്നതായി തെളിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് പ്രധാനകണ്ണികളായ മൂന്നുപേരെ പിടികൂടാനായി പോലീസ് വലവീശിയിട്ടുണ്ട്. ഇന്നലെ ജില്ലയിലെ തലശ്ശേരി, പയ്യന്നൂര്‍, തളിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ ലോട്ടറി സ്റ്റാളുകളില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. തളിപ്പറമ്പ് ഡിവൈഎസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുവേരിയിലെ ലക്ഷ്മണന്‍ പിടിയിലായത്.

സംസ്ഥാനത്തെ തന്നെ പ്രമുഖ ലോട്ടറി ഏജന്‍സി കേന്ദ്രീകരിച്ചാണ് സമാന്തര ലോട്ടറി വില്‍പന നടത്തുന്നതെന്ന ഞെട്ടിക്കുന്ന വിവരമാണ് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുള്ളത്. അയ്യായിരം രൂപയാണ് സമ്മാനം നല്‍കുന്നത്. ടിക്കറ്റിന് പകരം കേരള ലോട്ടറി ടിക്കറ്റിലെ അവസാന മൂന്ന് നമ്പര്‍ എഴുതി നല്‍കുന്ന ലോട്ടറി ഒന്നിന് പത്ത് രൂപയാണ് വില. ഇത്തരത്തില്‍ പ്രതിദിനം പതിനായിരക്കണക്കിന് രൂപയുടെ ലോട്ടറി വാങ്ങുന്നവര്‍ ജില്ലയില്‍ ഉണ്ടെന്നാണ് വിവരം.

വലിയ ഇടപാടുകാര്‍ക്ക് ഇഷ്ടനമ്പറുകള്‍ തെരഞ്ഞെടുക്കാന്‍ അവസരമുണ്ടാകും. ലോട്ടറി നടത്തിപ്പുകാര്‍ സ്വയം പ്രഖ്യാപിക്കുന്നതും സര്‍ക്കാര്‍ നറുക്കെടുക്കാത്തതുമായ നമ്പറുകള്‍ക്കാണ് സമ്മാനം പ്രഖ്യാപിക്കുക. സമ്മാനത്തുക അപ്പോള്‍ തന്നെ നല്‍കുകയും ചെയ്യും. ഇത്തരത്തിലുള്ള സംഘത്തില്‍ പെട്ടവര്‍ പ്രതിദിനം അരലക്ഷം രൂപയുടെ ടിക്കറ്റ് വില്‍പന നടത്തുന്നതായാണ് അറിയുന്നത്. ഇതുവഴി സര്‍ക്കാരിന് വന്‍ നികുതി നഷ്ടമാണ് സംഭവിക്കുന്നത്. ഡിവൈഎസ്പിയുടെ പ്രത്യേക ക്രൈം സ്‌ക്വാഡില്‍ പെട്ടവരാണ് അന്വേഷണം നടത്തുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.