കൊച്ചി: പാലാരിവട്ടം മെട്രോ സ്റ്റേഷനില്‍ യാത്രക്കാരന്‍ പാളത്തിലേക്ക് ചാടിയിറങ്ങി. ഇതോടെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ആറു മാസം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്.