Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പരാധീനതകളുടെ നടുവില്‍ ചെറിയേല ഗവ.എല്‍പി സ്‌കൂള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2017, 10:54 am IST
in Kollam

കുണ്ടറ: ശതാബ്ദി ആഘോഷ നിറവിലും പരാധീനതകള്‍ പേറി തൃക്കോവില്‍വട്ടം ചെറിയേല ഗവ.എല്‍പി സ്‌കൂള്‍. 1919ലാണ് സ്‌കൂള്‍ ആരംഭിക്കുന്നത്. നൂറാം വര്‍ഷത്തിലേക്കു കടക്കുന്ന സ്‌കൂളിലേക്ക് കയറിച്ചെല്ലുമ്പോള്‍ സ്വാഗതം ചെയ്യുന്നത് പൊളിഞ്ഞഗേറ്റാണ്.

എഴുപതോളം കുട്ടികള്‍ ഇവിടെ പഠിക്കുന്നു. ശൗചാലയങ്ങള്‍ പൊട്ടിപ്പൊളിഞ്ഞും പരിസരം കാടുകയറിയും കിടക്കുന്നു. കുട്ടികള്‍ക്ക് കളിക്കാനുള്ള ഉപകരണങ്ങള്‍ പൊട്ടിയും തുരുമ്പുപിടിച്ചും നശിക്കുന്നു.

നിരവധി പാവപ്പെട്ട കുട്ടികള്‍ പഠിക്കുന്ന ഈ സ്‌കൂളിന് എം.എ. ബേബി എംഎല്‍എ ആയിരുന്നപ്പോള്‍ അനുവദിച്ച സ്‌കൂള്‍ ബസ് മഴയും വെയിലുമേറ്റ് ഉപയോഗശൂന്യമായി കിടക്കുന്നു.

ബസിന്റെ ഇന്ധനം, നികുതി, ഇന്‍ഷ്വറന്‍സ്, മെയ്ന്റനന്‍സ്, ഡ്രൈവറുടെ ശമ്പളം തുടങ്ങിയ ചിലവുകള്‍ വഹിക്കാനുള്ള കഴിവ് ഈ സ്‌കൂളിനില്ല. ഇതിനൊരു പരിഹാരം കാണുന്നതിനായി സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ സമീപിച്ചപ്പോള്‍ ഇതെല്ലാം പിടിഎയും അദ്ധ്യാപകരും ചേര്‍ന്ന് വഹിക്കണമെന്നും അല്ലെങ്കില്‍ വാഹനം തിരികെ ഏല്‍പ്പിക്കാനുമാണ് പറഞ്ഞത്.

സ്‌കൂള്‍ ഇപ്പോള്‍ കുട്ടികളെ എത്തിക്കുന്നത് ഓട്ടോറിക്ഷയിലാണ് ഇതിന്റെ ചെലവ് വഹിക്കുന്നത് അദ്ധ്യാപികമാരും ചിലകുട്ടികളുടെ രക്ഷാകര്‍ത്താക്കളുമാണ് മൂന്നോ നാലോ കുട്ടികളൊഴിച്ചു ബാക്കിയെല്ലാവരും പഠിത്തത്തില്‍ വളരെ സമര്‍ത്ഥരാണെന്നും കഴിഞ്ഞവര്‍ഷം നടന്ന ജില്ലാ സബ്ജില്ലാ ഗണിതശാസ്ത്രമേളയില്‍ നിരവധി സമ്മാനങ്ങളും സ്‌കൂളിലെ കുട്ടികള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന പൂര്‍വ വിദ്യാര്‍ത്ഥികളുടെ യോഗത്തില്‍ സ്‌കൂളിനോട് അധികൃതര്‍ കാട്ടുന്ന അവഗണനയ്‌ക്കെതിരെ പ്രതി ഷേ ധം ഉയര്‍ന്നു. പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി യെന്ന് അവകാശപ്പെട്ട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ചിത്രം പതിപ്പിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തട്ടിപ്പാണെന്നും ഇവര്‍ ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

World

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

Football

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

India

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

പുതിയ വാര്‍ത്തകള്‍

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.