Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റേഷന്‍ വിതരണം പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2017, 12:00 am IST
in Kottayam

കോട്ടയം: സര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ട്രഷറി നിയന്ത്രണം മൂലം റേഷന്‍ വിതരണം പ്രതിസന്ധിയിലേക്ക്.

ആറ് മാസത്തെ റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ സര്‍ക്കാര്‍ തടഞ്ഞത് കൂടാതെ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ശമ്പള വിതരണവും മരവിപ്പിച്ചു. ഇതിനെ തുടര്‍ന്ന് വ്യാപാരികള്‍ അടുത്ത മാസം മുതല്‍ റേഷന്‍ സാധനങ്ങള്‍ എടുക്കുന്നത് നിര്‍ത്തിവയ്‌ക്കാന്‍ തീരുമാനിച്ചു. ഭക്ഷ്യവകുപ്പ് അനുവദിച്ച കമ്മീഷനാണ് ട്രഷറി നിയന്ത്രണത്തെ തുടര്‍ന്ന് ലഭിക്കാതെയിരിക്കുന്നത്. ഒരോ താലൂക്കിലെയും വ്യാപാരികളുടെ കമ്മീഷന്‍ ഒറ്റ ചെക്കയായാണ് നല്‍കുന്നത്.

ഇങ്ങനെ വരുമ്പോള്‍ താലൂക്കിലെ ശരാശരി 300 വ്യാപരികളുടെ കമ്മീഷനായി 50 ലക്ഷം മുതല്‍ 70 ലക്ഷം രൂപ വരെ വരും.

ഒരു വ്യാപാരിക്ക് 5000 മുതല്‍ 7000 രൂപ വരെയാണ് കമ്മീഷനായി ലഭിക്കുന്നത്. എന്നാല്‍ താലൂക്കിലെ വ്യാപരികള്‍ക്ക് അനുവദിച്ച തുകയുടെ ചെക്കുമായി ചെല്ലുമ്പോള്‍ ട്രഷറി ഉദ്യോഗസ്ഥര്‍ കൈ മലര്‍ത്തും. 25 ലക്ഷത്തിന് മുകളില്‍ വരുന്ന സംഖ്യയുടെ ചെക്ക് മാറി നല്‍കാന്‍ നിര്‍വാഹമില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ട്രഷറി നിയന്ത്രണം മൂലം വാഗ്്ദാനം ചെയ്ത ശമ്പളത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയതും വ്യാപാരികളെ ചൊടിപ്പിച്ചിരിക്കുകയാണ്.

റേഷന്‍ വ്യാപാരികള്‍ നടത്തിയ സമരത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍്ച്ചയിലാണ് വ്യാപാരികള്‍ക്ക് ശമ്പളം നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ശമ്പളം നല്‍കുന്നതിനെ ധനവകുപ്പ് എതിര്‍ക്കുകയാണ്.

എല്ലാ റേഷന്‍ കടകളിലും റേഷന്‍ സാധനങ്ങളുടെ വില്പന ശരാശരി 75 ക്വിന്റല്‍ ഉണ്ടായിരിക്കണമെന്ന സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടറുടെ നിര്‍ദ്ദേശവും വ്യാപാരികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഈ അളവില്‍ റേഷന്‍ സാധനങ്ങള്‍ വില്‍ക്കുക അസാധ്യമാണെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്. നിര്‍ദ്ദേശം നടപ്പാക്കിയാല്‍ പകുതിയോളം റേഷന്‍ കടകള്‍ പൂട്ടേണ്ടി വരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെയിലത്ത് ഇളംപ്രായമുള്ള കുഞ്ഞിനെ നടത്തിക്കുന്ന അച്ഛന്‍ ഒക്കത്തിരുത്തിയത് നായയെ….ആ ചിത്രത്തിന് പിന്നിലെ കഥ കേട്ട് കരയാത്തവര്‍ ഇല്ല….

Kerala

കായംകുളത്ത് വന്‍ തീപ്പിടിത്തം: വസ്ത്രവ്യാപാര ശാലയും ജിമ്മും കത്തി നശിച്ചു

Kerala

ഇ ഡി ക്കെതിരായ സിപിഎം ആക്രമണം ലജ്ജാകരം: രാജീവ് ചന്ദ്രശേഖര്‍

Kerala

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് ലജ്ജാകരം: കുമ്മനം രാജശേഖരന്‍

India

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്‌ട്രം: മനീഷാ സംത്

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ ഇട്ടാവട്ടത്തിൽ തായം കളിക്കുന്നത് പോലെയല്ല ഇഡിയെ ആക്രമിച്ചാല്‍… സിപിഎം ഗുണ്ടകള്‍ അനുഭവിക്കാന്‍ പോകുന്നത്…

കൈക്കൂലി വാങ്ങവെ ഡിവൈഎസ്പി വിജിലന്‍സ് പിടിയിലായി, പിടികൂടിയത് ഓടിച്ചിട്ട്

പാകിസ്ഥാനെയും, ചൈനയെയും വിറപ്പിക്കാൻ ഇന്ത്യ : S-400 ട്രയംഫ് അതിർത്തിയിലേയ്‌ക്ക് : ഇനി തിരിച്ചടി ദ്രുതവേഗത്തിൽ

ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ സി പി എം ആക്രമണം: ഗവര്‍ണര്‍ ഡി ജി പിയോട് റിപ്പോര്‍ട്ട് തേടി

കേരളത്തില്‍ ഭരണം മാറിയതോടെ വീണ്ടും തലപൊക്കി ന‍ടന്‍ ബാല…കോടികളുടെ സ്വത്തെല്ലാം കോകിലയ്‌ക്ക് നല്‍കിയെന്ന് ബാല

കാമുകനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്ന് നവജാത ശിശുവിനെ ശുചിമുറിയിലൂടെ പുറത്തെറിഞ്ഞ കേസിലെ പ്രതിയായ യുവതി

കോതമംഗലം റൂട്ടിലെ കല്ലില്‍ ഭഗവതി ക്ഷേത്രത്തില്‍ പോയിട്ടുണ്ടോ? ശാന്തമായ ഗുഹാക്ഷേത്രം…ഈ റൂട്ടില്‍ പിന്നെയുമുണ്ട് ഒന്‍പത് വിനോദ സഞ്ചാരകേന്ദ്രങ്ങള്‍….

ഇ ഡി സംഘത്തിനെതിരായ ആക്രമണം: ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയേക്കും

വ്യോമസേനയുടെ ഗതി മാറ്റാൻ അഞ്ചാം തലമുറ യുദ്ധവിമാനം വരുന്നു ; സജ്ജമാക്കാൻ ടാറ്റ അടക്കമുള്ള കമ്പനികൾ : എഎംസിഎ വിമാനങ്ങൾക്കായി 16000 കോടിയുടെ പദ്ധതി

ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഇല്ലായിരുന്നെന്ന് രമേശ് ചെന്നിത്തല,ആക്രമണത്തിനെതിരെ കര്‍ശന നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.