Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ചൂരക്കുളം കോളനിയുടെ മനസ്സറിഞ്ഞ് കളക്ടറുടെ സന്ദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2017, 12:57 pm IST
inKollam

കൊല്ലം: അഞ്ചല്‍ വെസ്റ്റ് സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി വൈഷ്ണവിക്കും ഇളയ സഹോദരി വൈശാഖിക്കും സ്വപ്‌നതുല്യമായ ഒരു നിമിഷമായിരുന്നു അത്. രാവിലെ സ്‌കൂളിലേക്ക് ഒരുങ്ങിയിറങ്ങുമ്പോള്‍ തങ്ങളുടെ കൊച്ചുവീട്ടിലേക്ക് കയറിവരുന്നത് ജില്ലാ കളക്ടര്‍. ആദ്യത്തെ അമ്പരപ്പ് മാറാന്‍ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്റെ ചിരി മാത്രം മതിയായിരുന്നു കുട്ടികള്‍ക്ക്. പരാധീനതകളുടെ കാഴ്‌ച്ചകള്‍ കണ്ടും കഥകള്‍ കേട്ടും ഇടപെടല്‍ ഉറപ്പ് നല്‍കിയും പടിയിറങ്ങുമ്പോള്‍ പഠിച്ച് മിടുക്കരാകണമെന്ന ഉപദേശമായിരുന്നു കലക്ടര്‍ അവര്‍ക്ക് നല്‍കിയത്.

ബ്ലോക്കില്‍ ഒരു ദിവസം കലക്ടര്‍ പരിപാടിയുടെ ഭാഗമായി അഞ്ചല്‍ ചൂരക്കുളം പട്ടികജാതി കോളനിയില്‍ നടന്ന സന്ദര്‍ശനം ജില്ലാ ഭരണകൂടം ജനങ്ങളിലേക്കിറങ്ങി ചെല്ലുന്നതിന്റെ നേരനുഭവമായി. കോളനിയിലെ വീടുകളുടെ സ്ഥിതി കണ്ടും കുഞ്ഞുങ്ങള്‍ക്ക് വാത്സല്യം പകര്‍ന്നും മുതിര്‍ന്നവരുടെ വാക്കുകള്‍ക്ക് ചെവികൊടുത്തും ജില്ലാ കലക്ടര്‍ നീങ്ങുമ്പോള്‍ അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഒപ്പമുണ്ടായിരുന്നു.

തുടര്‍ന്ന് അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തില്‍ പദ്ധതി നിര്‍വഹണത്തെ സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി കലക്ടറുടെ മുഖാമുഖം നടന്നു. 23 വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ വിവിധ പ്രവര്‍ത്തനങ്ങളുടെ വിശദീകരണം നടത്തി. പദ്ധതികളുടെ നിര്‍വഹണത്തില്‍ ഗതിവേഗം പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

ഗ്രാമപഞ്ചായത്തുകളുടെ മാലിന്യ സംസ്‌കരണ പദ്ധതികളിലെ വിജയ മാതൃകകള്‍ തെരഞ്ഞെടുത്ത് ജില്ലാതലത്തിലേക്ക് വ്യാപിപ്പിക്കും. സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി ലൈഫിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യതയോടെ നിറവേറ്റാന്‍ ഉദ്യോഗസ്ഥര്‍ പരിശ്രമിക്കണം.

ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളിലെ ജനപ്രതിനിധികളുമായി വികസന വിഷയങ്ങളില്‍ കലക്ടര്‍ ആശയവിനിമയം നടത്തി. സര്‍ക്കാരിന്റെ വികസന-ക്ഷേമപദ്ധതികളെ സംബന്ധിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കാന്‍ ജനപ്രതിനിധികള്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശിച്ചു. യുവജനങ്ങളും വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തോടെയാണ് അഞ്ചല്‍ ബ്ലോക്കിലെ പരിപാടി സമാപിച്ചത്.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.എ. ബാലചന്ദ്രന്‍, എഡിസി ജനറല്‍ വി. സുദേശന്‍, ബിഡിഒ: സൗമ്യ ഗോപാലകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.