Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചുവര്‍ചിത്ര നഗരിയില്‍ ചുവരുകള്‍ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2017, 12:00 am IST
in Kottayam

കോട്ടയം: അക്ഷരനഗരിയെചുവര്‍ചിത്രനഗരിയാക്കാന്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ പദ്ധതി എങ്ങുമെത്തിയില്ല.അധികൃതരുടെ പിടിപ്പുകേടും ദീര്‍ഘവീക്ഷണവും ഇല്ലാത്തത് മൂലം നഗരത്തെ മനോഹരമാക്കാന്‍ വരച്ച ചിത്രങ്ങള്‍ കാണാമറയത്തായി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് നഗരം മനോഹരമാക്കുന്നതിനായി മൂന്നു കോടി രൂപയുടെതയായിരുന്നു പദ്ധതി.എന്നാല്‍ ചെലവഴിച്ചത് രണ്ടുകേ#ാടി രൂപയായിരുന്നു. ലളിതകലാ അക്കാദമിക്കായിരുന്നു പദ്ധതിയുടെ ചുമതല.തിരുനക്കര മൈതാനം,കളക്ട്രേറ്റ് തിരുനക്കര ക്ഷേത്രം,പഴയ പ്രസ്സ് ക്ലബ്,മുന്‍സിപ്പാലിറ്റി,റെയില്‍വേ സ്‌റ്റേഷന്‍ തുടങ്ങിയവയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തത്.

ഇന്ത്യയുടെ പല ഭാഗത്തുനിന്ന് എത്തിയ കലാകാരന്‍മാര്‍ പ്രകൃതിദത്ത ചായങ്ങളും അല്ലാതെയും ദിവസങ്ങള്‍ ചെലവഴിച്ചാണ് ചിത്രങ്ങള്‍ വരച്ചത്.എന്നാല്‍ ജീവന്‍ തുളുമ്പുന്ന ഈ ചുവര്‍ ചിത്രങ്ങള്‍ ഇപ്പോള്‍ കാണാനില്ല.ചില സ്ഥലങ്ങളില്‍ വരച്ച ചിത്രങ്ങളുടെ അവശേഷിപ്പുകള്‍ മാത്രമുണ്ട്. ചുവര്‍ചിത്രങ്ങള്‍ സംരക്ഷിക്കുന്ന ചുമതല നഗരസഭ ഏറ്റെടുക്കുമെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ വാഗ്ദാനം ചെയ്‌തെങ്കിലും യാതൊരു തുടര്‍ നടപടിയും ഉണ്ടായില്ല.മങ്ങിയും അടര്‍ന്നും മാഞ്ഞും പോയ കോടികളെക്കുറിച്ച് ഇപ്പോള്‍ അധികൃതര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല.

തിരുനക്കരക്കു ചുറ്റുമുള്ള കമാനങ്ങളിലെ ചുവര്‍ചിത്രങ്ങളില്‍ പോസ്റ്റര്‍ പതിച്ചു വികൃതമാക്കി.ചുവര്‍ ചിത്രങ്ങള്‍ അക്ഷര നഗരിയുടെ മുഖഛായ മാറ്റുമെന്നും ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.ചുവരുകളില്‍ വരച്ചു തീര്‍ത്ത കോടിക്കണക്കിന് രൂപക്ക് ആരു ഉത്തരവാദിയാണെന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കായംകുളത്ത് വന്‍ തീപ്പിടിത്തം: വസ്ത്രവ്യാപാര ശാലയും ജിമ്മും കത്തി നശിച്ചു

Kerala

ഇ ഡി ക്കെതിരായ സിപിഎം ആക്രമണം ലജ്ജാകരം: രാജീവ് ചന്ദ്രശേഖര്‍

Kerala

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് ലജ്ജാകരം: കുമ്മനം രാജശേഖരന്‍

India

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്‌ട്രം: മനീഷാ സംത്

Kerala

കേരളത്തിലെ ഇട്ടാവട്ടത്തിൽ തായം കളിക്കുന്നത് പോലെയല്ല ഇഡിയെ ആക്രമിച്ചാല്‍… സിപിഎം ഗുണ്ടകള്‍ അനുഭവിക്കാന്‍ പോകുന്നത്…

പുതിയ വാര്‍ത്തകള്‍

കൈക്കൂലി വാങ്ങവെ ഡിവൈഎസ്പി വിജിലന്‍സ് പിടിയിലായി, പിടികൂടിയത് ഓടിച്ചിട്ട്

പാകിസ്ഥാനെയും, ചൈനയെയും വിറപ്പിക്കാൻ ഇന്ത്യ : S-400 ട്രയംഫ് അതിർത്തിയിലേയ്‌ക്ക് : ഇനി തിരിച്ചടി ദ്രുതവേഗത്തിൽ

ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ സി പി എം ആക്രമണം: ഗവര്‍ണര്‍ ഡി ജി പിയോട് റിപ്പോര്‍ട്ട് തേടി

കേരളത്തില്‍ ഭരണം മാറിയതോടെ വീണ്ടും തലപൊക്കി ന‍ടന്‍ ബാല…കോടികളുടെ സ്വത്തെല്ലാം കോകിലയ്‌ക്ക് നല്‍കിയെന്ന് ബാല

കാമുകനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്ന് നവജാത ശിശുവിനെ ശുചിമുറിയിലൂടെ പുറത്തെറിഞ്ഞ കേസിലെ പ്രതിയായ യുവതി

കോതമംഗലം റൂട്ടിലെ കല്ലില്‍ ഭഗവതി ക്ഷേത്രത്തില്‍ പോയിട്ടുണ്ടോ? ശാന്തമായ ഗുഹാക്ഷേത്രം…ഈ റൂട്ടില്‍ പിന്നെയുമുണ്ട് ഒന്‍പത് വിനോദ സഞ്ചാരകേന്ദ്രങ്ങള്‍….

ഇ ഡി സംഘത്തിനെതിരായ ആക്രമണം: ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയേക്കും

വ്യോമസേനയുടെ ഗതി മാറ്റാൻ അഞ്ചാം തലമുറ യുദ്ധവിമാനം വരുന്നു ; സജ്ജമാക്കാൻ ടാറ്റ അടക്കമുള്ള കമ്പനികൾ : എഎംസിഎ വിമാനങ്ങൾക്കായി 16000 കോടിയുടെ പദ്ധതി

ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഇല്ലായിരുന്നെന്ന് രമേശ് ചെന്നിത്തല,ആക്രമണത്തിനെതിരെ കര്‍ശന നടപടി

മമതയ്‌ക്ക് കുടുക്കായി സനാതനധർമ്മം ; മുസ്ലീങ്ങളുടെ കയ്യടി നേടാൻ ഈദ് പരിപാടിയിൽ സനാതന ധർമ്മത്തെ വൃത്തികെട്ട മതമെന്ന് വിളിച്ചു : കേസെടുത്ത് ബംഗാൾ പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.