Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പനമരം-ബീനാച്ചി റോഡ് തകര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2017, 10:38 pm IST
in Wayanad

പനമരം: പനമരം-ബീനാച്ചി റോഡ് തകര്‍ന്നു. കുണ്ടുംകുഴിയും നിറഞ്ഞ് വാഹനയാത്ര അസാധ്യമായിട്ടും അറ്റകുറ്റപണികള്‍ നടത്താനോ റീ ടാറിംഗ് നടത്താനോ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കാത്തതില്‍ വ്യാപക പ്രതിഷേധം ഉയരുന്നു. കഴിഞ്ഞ മേയ് മാസത്തിന് മുമ്പ് നടത്തേണ്ട പ്രവൃത്തികളാണ് കരാറുകാരനും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളി മൂലം നീണ്ടുപോവുന്നത്. റോഡ് റീടാറിംങ്ങ് നടത്താന്‍ ടാറും അനുബന്ധസാമഗ്രികളും ഇറക്കി വെച്ചങ്കിലും ജൂണ്‍ മാസത്തോടെ മഴ തുടങ്ങി. മഴക്കാലംകഴിഞ്ഞ് പണികള്‍ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇതിനിടയില്‍ നാട്ടുകാര്‍ പനമരം അസിസ്റ്റന്റ് എഞ്ചനിയറെ വഴിയില്‍ തടഞ്ഞ് പ്രതിഷേധിച്ചതിന്റെ ഭാഗമായി കരാറുകാരന്‍ താല്‍ക്കാലികമായി കുഴികളില്‍ ക്വാറിവേസ്റ്റ് നിറച്ച് സംവിധാനമൊരുക്കി. മഴ മാറി മാസങ്ങള്‍ കഴിഞ്ഞിട്ടും റോഡിന്റെ ഒരു കുഴി പോലും അടക്കാന്‍ കരാറുകാരന്‍ ശ്രമിക്കുന്നില്ല. ഇതിനിടയില്‍ റോഡ് ടാറിംങ്ങിന് വേണ്ടി ഇറക്കി വെച്ച ടാര്‍ വീപ്പകള്‍ കരാറുകാരന്‍ കൊണ്ട്‌പോവുകയും ചെയ്തതായി നാട്ടുകാര്‍ പറഞ്ഞു.

ഇപ്പോഴത്തെ സ്ഥിതിയില്‍ റോഡിലൂടെ ഇരുചക്രവാഹനം പോലും ഓടിക്കാന്‍ കഴിയില്ല. റോഡിലെ വലിയ കുഴികള്‍ മൂലം അപകടങ്ങള്‍ നിത്യസംഭവമായി മാറി. പനമരം ടൗണ്‍മുതല്‍ താഴെ നെല്ലിയമ്പം വരെയും മാത്തൂര്‍വയല്‍ പുഞ്ചവയല്‍ നടവയല്‍വരെയും റോഡില്‍ ടാറിംങ്ങ് പോലും കാണാനാവാത്ത സ്ഥിതിയില്‍ തകര്‍ന്നുകിടക്കുന്നു. പൊതുമരാമത്ത് വകുപ്പ് ഓഫിസില്‍ പരാതിപ്പെടു മ്പോള്‍ കരാറുകാരന്‍ ടാറിംങ്ങ് പ്രവൃത്തികള്‍ തുടങ്ങുന്നില്ലെന്ന കാരണമാണ് പറയുന്നത്.

പൊതുമരാമത്ത് വകുപ്പ് ഓഫിസിലെ ഉദേ്യാഗസ്ഥര്‍ക്ക് കരാറുകാരനുമായിട്ടുള്ള അവിശുദ്ധകൂട്ടുകെട്ടാണ് പണി വൈകാന്‍ കാരണമെന്ന് ആരോപണമുണ്ട്. ജില്ലയിലെ തന്നെ പ്രധാന റോഡായ പനമരം-ബീനാച്ചി റോഡിനോട് പൊതുമരാമത്ത് അധികൃതര്‍ കാണിക്കുന്ന നിസ്സംഗതക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. മരാമത്ത് വകുപ്പിന്റെ പനമരം ഓഫിസിലേക്കും കരാറുകാരന്റെ വീട്ടിലേക്കും മാര്‍ച്ച് നടത്തുന്നതടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ നടത്താനാണ് നാട്ടുകാരുടെ തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരിൽ വെർച്വൽ ക്യൂ സംവിധാനം; മികച്ച ഏജൻസിക്ക് ചുമതല നൽകും, നടപടി ഹൈക്കോടതി നിർദേശം പാലിച്ചെന്ന് ദേവസ്വം  

Health

ഗര്‍ഭധാരണം തടയാന്‍ പുരുഷന്‍മാര്‍ക്ക് കഴിക്കാവുന്ന ഗുളിക! ഗവേഷണവഴിയില്‍ മുന്നേറി അമേരിക്കന്‍ശാസ്ത്രജ്ഞര്‍

Astrology

വ്യാഴമാറ്റം ഓരോ രാശിക്കാർക്കും എങ്ങനെ? ചിങ്ങം രാശിക്കാരുടെ പൊതുവായ വിശകലനം

Kerala

ഉള്ളൂർ അവാർഡ് പി.പി ശ്രീധരനുണ്ണിയുടെ യക്ഷികളുടെ പരിണാമം എന്ന കൃതിക്ക്

Entertainment

പ്രേക്ഷക ലക്ഷങ്ങളെ ഹരംകൊള്ളിച്ച ആ ദൃശ്യം , മെര്‍ലിന്‍ മണ്‍റോയുടെ വ്യക്തി ജീവിതത്തില്‍ കരിനിഴലായി

പുതിയ വാര്‍ത്തകള്‍

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

ഭർതൃപീഡനവും ഗാർഹിക അതിക്രമങ്ങളും ദേശീയതലത്തിൽ കുറയുമ്പോൾ കേരളത്തിൽ കൂടുന്നു; സർവേ റിപ്പോർട്ട് പുറത്ത്

പൊലീസില്‍ പരാതിപ്പെട്ടത് അന്‍സിബയുടെ മെസ്സേജ് തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തില്‍ : ലക്ഷ്മിപ്രിയ

വാഴച്ചാലിൽ എത്തിയ വനംമന്ത്രിയെ തടഞ്ഞ് കാട്ടാന; പോലീസും ഉദ്യോഗസ്ഥരുമെത്തി ആനയെ തുരത്തി മന്ത്രിക്ക് വഴിയൊരുക്കി

പ്രവേശനോത്സവത്തിൽ മിഠായി വിതരണം ചെയ്യാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

പാഠം ഒന്ന്: കഠാര, തോക്ക്, ബോംബ്; മുഖ്യമന്ത്രിയുടെ പ്രസംഗം അസ്ഥാനത്തോ?

സി.എം.ആർ.എൽ ഹർജിയിൽ ഇടക്കാല ഉത്തരവില്ല; അടിയന്തര സ്റ്റേ അനുവദിച്ചില്ല, ഇന്ന് തന്നെ വിശദ വാദം കേൾക്കും

ഏലൂര്‍ ഗവ. എല്‍പി സ്‌കൂള്‍ ഇന്ന് യുപി സ്‌കൂളാകും; ശതാബ്ദി പിന്നിട്ട സ്‌കൂളിന് അംഗീകാരത്തിന്റെ നിറവ്

ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം; ആവേശമാക്കി കുളക്കട ഗ്രാമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.